<<= Back
Next =>>
You Are On Question Answer Bank SET 1664
83201. Who was the political guru of Gopala Krishna Gokhale?
Answer: MG Ranade
83202. In which day Gandhiji was assassinated?
Answer: Friday
83203. Who was the leader of Dharma Sabha which has the chief objective to counter act the propaganda of Brahma Samaj?
Answer: Radhakant Dev
83204. Who wrote the book ‘Gandhi and Anarchy’?
Answer: C.Sankaran Nair
83205. The prime minister who signed on Lahore Declaration with Nawaz Sherif of Pakistan?
Answer: A B Vajpayee
83206. The autobiography of Morarji Desai?
Answer: Story of My Life
83207. Who succeeded Rajiv Gandhi as the prime minister of India?
Answer: V.P.Singh
83208. To whom Jawaharlal Nehru dedicated his autobiography?
Answer: Kamala Nehru
83209. The final resting place of Jawaharlal Nehru?
Answer: Santhi Van
83210. Who performed the role of Jawaharlal Nehru in the film ‘Gandhi’?
Answer: Roshan Seth
83211. The first bank in India?
Answer: Bank of Hindustan
83212. ഇന്ത്യയിലെ സായുധ സേനകളുടെ പരമാധികാരി ആരാണ്? [Inthyayile saayudha senakalude paramaadhikaari aaraan?]
Answer: രാഷ്ട്രപതി [Raashdrapathi]
83213. കേരളത്തിലെ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile kantonmentu sthithicheyyunnathevide?]
Answer: കണ്ണൂർ [Kannoor]
83214. Kirit Parikh Committee was set up to review?
Answer: Petroleum pricing
83215. കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്? [Karasenayil labhikkaavunna ettavum uyarnna padavi eth?]
Answer: ഫീൽഡ് മാർഷൽ [Pheeldu maarshal]
83216. Depreciation means-loss of equipment over time due to?
Answer: wear and tear
83217. Disinvestment in Public Sector is called?
Answer: Privatisation
83218. മാർഷൽ ഒഫ് ദി എയർഫോഴ്സ് ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര്? [Maarshal ophu di eyarphozhsu bahumathi labhicchittulla eka vyakthiyaar?]
Answer: എയർ ചീഫ് മാർഷൽ അർജൻസിംഗ് ങ് [Eyar cheephu maarshal arjansimgu ngu]
83219. അസം റൈഫിൾസിന് ആ പേര് ലഭിച്ചതെന്ന്? [Asam ryphilsinu aa peru labhicchathennu?]
Answer: 1917ൽ [1917l]
83220. India changed over to the decimal system of coinage in?
Answer: April 1; 1957
83221. Money value of goods and services producing in a country during a year is called?
Answer: National Income
83222. നാവികസേനാദിനമായി ആചരിക്കുന്ന ദിവസമേത്? [Naavikasenaadinamaayi aacharikkunna divasameth?]
Answer: ഡിസംബർ 4 [Disambar 4]
83223. How many banks were nationalised in 1980?
Answer: Six
83224. The Industrial Credit and Investment Corporation of India Limited (ICICI) was founded in?
Answer: 1955
83225. ആദ്യമായി വനിതാ ബറ്റാലിയൻ നിലവിൽ വന്ന കേന്ദ്ര പൊലീസ് സൈനിക വിഭാഗമേത്? [Aadyamaayi vanithaa battaaliyan nilavil vanna kendra peaaleesu synika vibhaagameth?]
Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]
83226. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പൊലീസ് സേനാ വിഭാഗമേത്? [Inthyayile ettavum valiya kendra peaaleesu senaa vibhaagameth?]
Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]
83227. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ്? [Vimaanatthaavalangal, thuramukhangal ennivayude samrakshanacchumathala aarkkaan?]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
83228. കരിമ്പൂച്ചകൾ എന്നറിയപ്പെടുന്ന കേന്ദ്ര പൊലീസ് വിഭാഗമേത്? [Karimpoocchakal ennariyappedunna kendra peaaleesu vibhaagameth?]
Answer: നാഷണൽ സെക്യൂരിറ്റി ഗാഡ്‌സ് [Naashanal sekyooritti gaadsu]
83229. ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ്? [Inthyan milittari akkaadami evideyaan?]
Answer: ഡെറാഡൂൺ [Deraadoon]
83230. ഇന്ത്യൻ കരസേനയുടെ ഭീകരവിരുദ്ധ വിഭാഗമേത്? [Inthyan karasenayude bheekaraviruddha vibhaagameth?]
Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]
83231. റോക്കറ്റുകളുടെ ആദ്യ രൂപം വികസിപ്പിച്ചെടുത്തത് ഏത് രാജ്യക്കാരാണ്? [Rokkattukalude aadya roopam vikasippicchedutthathu ethu raajyakkaaraan?]
Answer: ചൈന [Chyna]
83232. യുദ്ധരംഗത്ത് ആദ്യമായി റോക്കറ്റുകൾ ഉപയോഗിച്ച ഇന്ത്യൻ ഭരണാധികാരിയാര്? [Yuddharamgatthu aadyamaayi rokkattukal upayogiccha inthyan bharanaadhikaariyaar?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
83233. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്? [Inthya thaddheshiyamaayi vikasippiccheduttha aadyatthe misyleth?]
Answer: പൃഥ്വി [Pruthvi]
83234. ഇന്ത്യയിൽ ആദ്യമായി ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ വനിതയാര്? [Inthyayil aadyamaayi oru misyl paddhathikku nethruthvam nalkiya vanithayaar?]
Answer: ടെസി തോമസ് [Desi thomasu]
83235. ഏത് രാജ്യത്തോടൊപ്പം ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തത്? [Ethu raajyatthodeaappam chernnaanu inthya brahmosu misyl vikasippicchedutthath?]
Answer: റഷ്യ [Rashya]
83236. ഭാവിയിലേക്കുള്ള മിസൈൽ എന്ന് പ്രതിരോധശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നതേത്? [Bhaaviyilekkulla misyl ennu prathirodhashaasthrajnjar visheshippikkunnatheth?]
Answer: അസ്‌ത്ര [Asthra]
83237. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏതായിരുന്നു? [Inthyayile aadyatthe dinapathram ethaayirunnu?]
Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]
83238. ഇന്ത്യൻ ഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപത്രമേത്? [Inthyan bhaashayil aadyamaayi acchadikkappetta dinapathrameth?]
Answer: സമാചാർ ദർപ്പൺ [Samaachaar darppan]
83239. ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്? [Inthyayil ettavumadhikam prasiddheekaranangal puratthirangunna samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
83240. The founder of Oriental Life Insurance Company?
Answer: Anita Bhavsar
83241. വെർണാക്കുലർ പ്രസ് ആക്ട് പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ് ? [Vernaakkular prasu aakdu paasaakkiya britteeshu vysroyi aaraanu ?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
83242. യങ് ഇന്ത്യ, ഹരിജൻ എന്നീ ദിനപത്രങ്ങളുടെ സ്ഥാപകൻ ആരായിരുന്നു? [Yangu inthya, harijan ennee dinapathrangalude sthaapakan aaraayirunnu?]
Answer: ഗാന്ധിജി [Gaandhiji]
83243. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ ആരംഭിച്ചതാര്? [Koman veel, nyoo inthya ennee dinapathrangal aarambhicchathaar?]
Answer: ആനിബസന്റ് [Aanibasantu]
83244. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്? [Inthyayile ettavum valiya vaartthaa ejansi ethaan?]
Answer: പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ [Prasu drasttu ophu inthya]
83245. പ്രസാർ ഭാരതി സ്ഥാപിതമായ വർഷമേത്? [Prasaar bhaarathi sthaapithamaaya varshameth?]
Answer: 1997 നവംബർ 23 [1997 navambar 23]
83246. ഇന്ത്യയിലെ റേഡിയോ സംപ്രേഷണം ഓൾ ഇന്ത്യ റേഡിയോ എന്നു നാമകരണം ചെയ്ത വർഷമേത്? [Inthyayile rediyo sampreshanam ol inthya rediyo ennu naamakaranam cheytha varshameth?]
Answer: 1936
83247. ദൂരദർശൻ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വർഷമേത്? [Dooradarshan divasenayulla sampreshanam thudangiya varshameth?]
Answer: 1965
83248. Where is the head office of New India Assurance?
Answer: Mumbai
83249. ദൂരദർശന്റെ ആപ്തവാക്യം എന്താണ്? [Dooradarshante aapthavaakyam enthaan?]
Answer: സത്യം ശിവം സുന്ദരം [Sathyam shivam sundaram]
83250. ഇന്ത്യയിൽ കളർ ടിവി സംപ്രേഷണം തുടങ്ങിയ വർഷമേത്? [Inthyayil kalar divi sampreshanam thudangiya varshameth?]
Answer: 1982
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution