<<= Back Next =>>
You Are On Question Answer Bank SET 1673

83651. ഭൂഗുരുത്വാകർഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യത്തിന്റെ പ്രവണത? [Bhooguruthvaakarshanatthinte dishayil valaraanulla sasyatthinte pravanatha?]

Answer: ജിയോട്രോപ്പിസം [Jiyodroppisam]

83652. ഇലകളുടെ അരികിലുള്ള ജലരന്ധ്രങ്ങൾ വഴി ജലം തുള്ളികളായി നഷ്ടപ്പെടുന്ന പ്രക്രിയ? [Ilakalude arikilulla jalarandhrangal vazhi jalam thullikalaayi nashdappedunna prakriya?]

Answer: ബിന്ദുസ്രാവം [Bindusraavam]

83653. നാഡീവ്യവസ്ഥയില്ലാത്ത ജീവി വർഗം? [Naadeevyavasthayillaattha jeevi vargam?]

Answer: പോറിഫെറ [Poriphera]

83654. ഏറ്റവും കട്ടിയുള്ള ത്വക്ക് ഏത് ജീവിക്കാണ്? [Ettavum kattiyulla thvakku ethu jeevikkaan?]

Answer: തിമിംഗല സ്രാവ് [Thimimgala sraavu]

83655. ഏറ്റവും വലിയ പൊക്കമുള്ള സപുഷ്പി? [Ettavum valiya peaakkamulla sapushpi?]

Answer: യൂക്കാലിപ്റ്റസ് [Yookkaalipttasu]

83656. ബാഷ്‌പരൂപത്തിൽ സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്ന പ്രക്രിയ? [Baashparoopatthil sasyangalil ninnu jalam nashdappedunna prakriya?]

Answer: സസ്യസ്വേദനം [Sasyasvedanam]

83657. രക്താർബുദത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഔഷധം? [Rakthaarbudatthinte chikithsaykkaayi upayogikkunna aushadham?]

Answer: വിൻക്രിസ്റ്റിൻ [Vinkristtin]

83658. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്? [Sasyashareeram koshangalaal nirmmithamaanennu kandetthiyath?]

Answer: എം.ജെ. ഷ്‌ളീഡൻ [Em. Je. Shleedan]

83659. പാരമ്പര്യസ്വഭാവങ്ങൾ തലമുറ തലമുറ വ്യാപിക്കുന്നത്? [Paaramparyasvabhaavangal thalamura thalamura vyaapikkunnath?]

Answer: ഡി.എൻ.എ [Di. En. E]

83660. ആൽഗകളെക്കുറിച്ചുള്ള പഠനം? [Aalgakalekkuricchulla padtanam?]

Answer: ഫൈക്കോളജി [Phykkolaji]

83661. പൊക്കിൾക്കൊടി ഗർഭാശയഭിത്തിയിൽ യോജിക്കുന്ന ഭാഗം? [Peaakkilkkeaadi garbhaashayabhitthiyil yojikkunna bhaagam?]

Answer: പ്ളാസന്റ [Plaasanta]

83662. പ്രതിസ്വേദനമായി ഉപയോഗിക്കുന്ന രാസപദാർത്ഥം? [Prathisvedanamaayi upayogikkunna raasapadaarththam?]

Answer: അബ്‌സിസിക്കാഡ് [Absisikkaadu]

83663. മണ്ണിലെ നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ? [Mannile nydrajan sthitheekarana baakdeeriya?]

Answer: അസറ്റോബാക്ടർ [Asattobaakdar]

83664. പ്രാചീന രസതന്ത്രത്തിന് ആൽകെമി എന്ന പേരു നൽകിയത്? [Praacheena rasathanthratthinu aalkemi enna peru nalkiyath?]

Answer: അറബികൾ [Arabikal]

83665. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ അത് ഏതിലാണ് ആഗിരണം ചെയ്യപ്പെടുന്നത്? [Aantibayottikkukal kazhikkumpol athu ethilaanu aagiranam cheyyappedunnath?]

Answer: ശരീരത്തിലെ പ്രോട്ടീനുകളിൽ [Shareeratthile protteenukalil]

83666. ഒരു ഫലത്തിന്റെ മൂന്നു ഭാഗങ്ങൾ? [Oru phalatthinte moonnu bhaagangal?]

Answer: ബാഹ്യകഞ്ചുകം, മദ്ധ്യകഞ്ചുകം, ആന്തരകഞ്ചുകം, ഇവ മൂന്നും ചേർന്നുണ്ടായിട്ടുള്ള ഫലകഞ്ചുകം [Baahyakanchukam, maddhyakanchukam, aantharakanchukam, iva moonnum chernnundaayittulla phalakanchukam]

83667. അമ്ളമഴയിലെ പ്രധാന ഘടകം? [Amlamazhayile pradhaana ghadakam?]

Answer: ഹൈഡ്രോക്ളോറിക്കാസിഡ് [Hydroklorikkaasidu]

83668. റബർ പാൽ ഉറയ്ക്കാതിരിക്കാൻ ഉപയോഗിക്കുന്നത്? [Rabar paal uraykkaathirikkaan upayogikkunnath?]

Answer: അമോണിയ [Amoniya]

83669. കണ്ണാടിയിൽ രസം പൂശാൻ ഉപയോഗിക്കുന്നത്? [Kannaadiyil rasam pooshaan upayogikkunnath?]

Answer: ടിൻ അമാൽഗം [Din amaalgam]

83670. മനുഷ്യൻ കഴിച്ചാൽ ദഹിക്കാത്ത അന്നജം? [Manushyan kazhicchaal dahikkaattha annajam?]

Answer: സെല്ലുലോസ് [Sellulosu]

83671. അന്തരീക്ഷ വായുവിലേക്ക് ഉയരുന്ന ബലൂൺ പൊട്ടുന്നത് ഏത് നിയമം അനുസരിച്ചാണ്? [Anthareeksha vaayuvilekku uyarunna baloon peaattunnathu ethu niyamam anusaricchaan?]

Answer: ബോയിൽസ് നിയമം [Boyilsu niyamam]

83672. ആൺ - പെൺ ബീജകോശങ്ങൾ പ്രത്യേകം സസ്യങ്ങളിലുണ്ടാകുന്നുവെങ്കിൽ അത്തരം സസ്യങ്ങളെ എന്തുവിളിക്കും? [Aan - pen beejakoshangal prathyekam sasyangalilundaakunnuvenkil attharam sasyangale enthuvilikkum?]

Answer: ഏകലിംഗ സസ്യങ്ങൾ [Ekalimga sasyangal]

83673. കാണ്ഡത്തിൽ നിന്ന് താഴേക്ക് വളരുന്ന ദണ്ഡുക്കൾ പോലുള്ള വേരുകൾ? [Kaandatthil ninnu thaazhekku valarunna dandukkal polulla verukal?]

Answer: പൊയ്‌ക്കാൽ വേരുകൾ [Peaaykkaal verukal]

83674. സസ്യത്തിന്റെ വളർച്ചയുടെ ദിശ ഉദ്ദീപന ദിശയിലേക്കാണെങ്കിൽ അത് നിശ്ചിത ട്രോപ്പിക ചലനമാണ്. നേരെ വിപരീതമായ ചലനം? [Sasyatthinte valarcchayude disha uddheepana dishayilekkaanenkil athu nishchitha droppika chalanamaanu. Nere vipareethamaaya chalanam?]

Answer: നിഷേധ ട്രോപ്പിക ചലനം [Nishedha droppika chalanam]

83675. മുളയുടെ ശാസ്ത്രീയ നാമം ? [Mulayude shaasthreeya naamam ?]

Answer: ബാംബൂസ് ബാബോസ് [Baamboosu baabosu]

83676. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? [Harithakatthil adangiyirikkunna loham eth?]

Answer: മഗ്നീഷ്യം [Magneeshyam]

83677. സസ്യങ്ങളിൽ കാണുന്ന പച്ച നിറം? [Sasyangalil kaanunna paccha niram?]

Answer: ഹരിതകണം [Harithakanam]

83678. രാജവെമ്പാലയുടെ ശാസ്ത്രീയ നാമം? [Raajavempaalayude shaasthreeya naamam?]

Answer: ഒഫിയോഫറസ് ഹന്ന [Ophiyopharasu hanna]

83679. എന്താണ് നാസ്റ്റിക് ചലനങ്ങൾ? [Enthaanu naasttiku chalanangal?]

Answer: സസ്യങ്ങളുടെ ചലനങ്ങൾക്ക് ഉദ്ദീപനത്തിന്റെ ദിശയുമായി യാതൊരു ബന്ധമില്ലാത്തതിനെയാണ് [Sasyangalude chalanangalkku uddheepanatthinte dishayumaayi yaatheaaru bandhamillaatthathineyaanu]

83680. ഹരിതക നിർമ്മിതിക്കാവശ്യമായത്? [Harithaka nirmmithikkaavashyamaayath?]

Answer: സൂര്യപ്രകാശം [Sooryaprakaasham]

83681. ജാതിക്കയുടെ ശാസ്ത്രീയ നാമം ? [Jaathikkayude shaasthreeya naamam ?]

Answer: മിറിസ്റ്റിക്ക ഫ്രാഗ്രൻസ് [Miristtikka phraagransu]

83682. എന്താണ് പരാദസസ്യം? [Enthaanu paraadasasyam?]

Answer: മറ്റു സസ്യങ്ങളിൽ വളർന്ന് അവയിൽ നിന്ന് ആഹാരവും ജലവും വലിച്ചെടുക്കുന്നത് [Mattu sasyangalil valarnnu avayil ninnu aahaaravum jalavum valicchedukkunnathu]

83683. പക്ഷിപ്പനി വൈറസ് ആദ്യമായി കണ്ടെത്തിയത്? [Pakshippani vyrasu aadyamaayi kandetthiyath?]

Answer: ബീജിങ് [Beejingu]

83684. സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം? [Sasthanikalude kazhutthile kasherukkalude ennam?]

Answer: 7
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions