<<= Back Next =>>
You Are On Question Answer Bank SET 1692

84601. വിലാപകാവ്യങ്ങൾ രചിക്കപ്പെട്ടുന്ന വൃത്തം? [Vilaapakaavyangal rachikkappettunna vruttham?]

Answer: വിയോഗിനി [Viyogini]

84602. ആശാന്റെ മരണത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം? [Aashaante maranatthil anushochicchu mooloor rachiccha kaavyam?]

Answer: തീവ്രരോദനം [Theevrarodanam]

84603. വി .സി .യുടെ ഒരു വിലാപം ആദ്യം പ്രസിദ്ധീകരിച്ച മാസിക ? [Vi . Si . Yude oru vilaapam aadyam prasiddheekariccha maasika ?]

Answer: കവനകൗമുദി [Kavanakaumudi]

84604. ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ എഴുതിയ കാവ്യം? [Ulloorinte maranatthil anushochicchu vadakkumkoor ezhuthiya kaavyam?]

Answer: മഹച്ചരമം [Mahaccharamam]

84605. The last Governor General of East India Company?

Answer: Canning

84606. 8 ഗാന്ധിജിയുടെ മരണത്തിൽ അനുശോചിച്ച് പാലാ നാരായണൻ നായർ എഴുതിയ വിലാപകാവ്യം? [8 gaandhijiyude maranatthil anushochicchu paalaa naaraayanan naayar ezhuthiya vilaapakaavyam?]

Answer: ചിതാഭസ്മം [Chithaabhasmam]

84607. സുബ്രഹ്മണ്യൻ പോറ്റിയുടെ ഒരു വിലാപത്തിന് അവതാരിക എഴുതിയത്? [Subrahmanyan pottiyude oru vilaapatthinu avathaarika ezhuthiyath?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

84608. The viceroy of India who was a poet, novelist and an essayist of repute?

Answer: Lord Lytton

84609. ഉപാസിക്കുന്നു ദു:ഖത്തെ എന്നവസാനിക്കുന്ന വിലാപകാവ്യം? [Upaasikkunnu du:khatthe ennavasaanikkunna vilaapakaavyam?]

Answer: ഒരനുതാപം [Oranuthaapam]

84610. അമ്മയുടെ മരണത്തിൽ അനുശോചിച്ച് ആശാൻ എഴുതിയ വിലാപകാവ്യം? [Ammayude maranatthil anushochicchu aashaan ezhuthiya vilaapakaavyam?]

Answer: ഒരനുതാപം [Oranuthaapam]

84611. നാലപ്പാടന്റെ മരണത്തിൽ അനുശോചിച്ച് ബാലാമണിയമ്മ രചിച്ച വിലാപകാവ്യം? [Naalappaadante maranatthil anushochicchu baalaamaniyamma rachiccha vilaapakaavyam?]

Answer: ലോകാന്തരങ്ങളിൽ [Lokaantharangalil]

84612. വള്ളത്തോൾ സ്വന്തം ശാരീരിക വൈകല്യത്തിൽ വേദനിച്ചെഴുതിയ വിലാപകാവ്യം? [Vallatthol svantham shaareerika vykalyatthil vedanicchezhuthiya vilaapakaavyam?]

Answer: - ബധിര വിലാപം [- badhira vilaapam]

84613. ഇവനെക്കൂടി എന്ന കവിതയിൽ ഓർമ്മിക്കപ്പെടുന്ന കവി? [Ivanekkoodi enna kavithayil ormmikkappedunna kavi?]

Answer: വൈലോപ്പിളളി [Vyloppilali]

84614. കക്കാടിനെ അനുസ്മരിച്ച് സച്ചിതാനന്ദൻ രചിച്ച കവിത? [Kakkaadine anusmaricchu sacchithaanandan rachiccha kavitha?]

Answer: കോഴിക്കോട്ടെ ഒരു രാത്രി [Kozhikkotte oru raathri]

84615. ടാഗോറിന്റെ മരണത്തിൽ അനുശോചിച്ച് എൻ.ഭാർഗ്ഗവിയമ്മ എഴുതിയത്? [Daagorinte maranatthil anushochicchu en. Bhaarggaviyamma ezhuthiyath?]

Answer: ബാഷ്പാഞ്ജലി [Baashpaanjjali]

84616. The last opportunity to avoid the partition of India was lost with the rejection of?

Answer: Cabinet Mission

84617. 17 കണ്ണുനീർത്തുള്ളിയുടെ അവതാരിക എഴുതിയത്? [17 kannuneertthulliyude avathaarika ezhuthiyath?]

Answer: കുട്ടിക്കൃഷ്ണമാരാർ [Kuttikkrushnamaaraar]

84618. The last sovereign Nawab of Bengal?

Answer: Siraj ud Daula

84619. ആശാന്റെ മരണത്തിൽ അനുശോയിച്ച് എൻ.വേലായുധൻ എഴുതിയ കൃതി? [Aashaante maranatthil anushoyicchu en. Velaayudhan ezhuthiya kruthi?]

Answer: കൈരളീ വിലാപം [Kyralee vilaapam]

84620. തത്ത്വചിന്തയുടെ മുകളിലിരുന്ന് കവി സ്വന്തം ഹൃദയത്തിന്റെ മുറിവുകൾ കെട്ടുകയാണ് എന്ന് കണ്ണുനീർത്തുള്ളിയെക്കുറിച്ച് അഭിപ്രായപ്പെട്ടതാര്? [Thatthvachinthayude mukalilirunnu kavi svantham hrudayatthinte murivukal kettukayaanu ennu kannuneertthulliyekkuricchu abhipraayappettathaar?]

Answer: മാരാർ [Maaraar]

84621. 20 അജപാല വിലാപകാവ്യങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു കൃതി മാത്രമേ മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ളൂ ഏതാണ് കൃതി? [20 ajapaala vilaapakaavyangalude ganatthilppedutthaavunna oru kruthi maathrame malayaalatthil rachikkappettittulloo ethaanu kruthi?]

Answer: ചങ്ങമ്പുഴയുടെ രമണൻ [Changampuzhayude ramanan]

84622. നാലപ്പാടന്റെ കണ്ണുനീർത്തുള്ളിയെ ഭാഷയിലെ താജ് എന്ന് വിശേഷിപ്പിച്ചത് ആര് ? [Naalappaadante kannuneertthulliye bhaashayile thaaju ennu visheshippicchathu aaru ?]

Answer: സഞ്ജയൻ [Sanjjayan]

84623. 1965-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1965-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ജി ശങ്കരക്കുറുപ്പ്(1901-78)മലയാളം [Ji shankarakkuruppu(1901-78)malayaalam]

84624. 1966-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1966-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: താരാശങ്കർ ബന്ദോപാധ്യായ(1898-71)ബംഗാളി [Thaaraashankar bandopaadhyaaya(1898-71)bamgaali]

84625. The last Viceroy of British India?

Answer: Mountbatten

84626. 1967-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1967-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ഉമാശങ്കർ ജോഷി(1911-88)ഗുജറാത്തി [Umaashankar joshi(1911-88)gujaraatthi]

84627. The last words of Gandhiji?

Answer: Hey Ram

84628. 1968-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1968-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: സുമിത്രാനന്ദൻ പന്ത്(1900-77)ഹിന്ദി [Sumithraanandan panthu(1900-77)hindi]

84629. 1969-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1969-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ഫിറാഖ് ഗൊരഖ്പൂരി(1896-1983)ഉർദു [Phiraakhu gorakhpoori(1896-1983)urdu]

84630. 1970-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1970-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: വിശ്വനാഥ സത്യനാരായണ(1895-1976)തെലുങ്ക് [Vishvanaatha sathyanaaraayana(1895-1976)thelunku]

84631. 1971-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1971-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ബിഷ്ണു ഡേ (1909-83)ബംഗാളി [Bishnu de (1909-83)bamgaali]

84632. 1972-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1972-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ആർ.എസ്. ദിനകർ(1908-74)ഹിന്ദി [Aar. Esu. Dinakar(1908-74)hindi]

84633. The leader of Ahom’s revolt 1828?

Answer: Gomdhar Konvar

84634. 1973-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1973-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ഡി.ആർ. ബേന്ദ്രെ(1896-1983)കന്നഡ [Di. Aar. Bendre(1896-1983)kannada]

84635. The leader of Fakir Uprising of Bengal (1776-77)?

Answer: Majnu Shah

84636. 1974-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1974-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: വിഷ്ണു സഖാറാം ഖാണ്ഡേക്കർ (1898-1976)മറാഠി [Vishnu sakhaaraam khaandekkar (1898-1976)maraadti]

84637. 1975-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1975-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: പി.വി. അഖിലാണ്ഡം(1923-88)തമിഴ് [Pi. Vi. Akhilaandam(1923-88)thamizhu]

84638. The leader of modern India who embraced Buddhism in the later years of his life?

Answer: BR Ambedkar

84639. 1976-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1976-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ആശാപൂർണ്ണാ ദേവി(1909-95)ബംഗാളി [Aashaapoornnaa devi(1909-95)bamgaali]

84640. 1977-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1977-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: കെ.ശിവറാം കാരന്ത്(1902-97)കന്നഡ [Ke. Shivaraam kaaranthu(1902-97)kannada]

84641. 1978-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1978-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ (1911-87)ഹിന്ദി [Sacchidaananda heeraananda vaathsyaayan (1911-87)hindi]

84642. 1979-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1979-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924-97)ആസാമീസ് [Beerendrakumaar bhattaachaarya (1924-97)aasaameesu]

84643. |980-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [|980-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: എസ്.കെ. പൊറ്റെക്കാട് (1913-82)മലയാളം [Esu. Ke. Pottekkaadu (1913-82)malayaalam]

84644. 1981-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1981-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: അമൃതാ പ്രീതം (1919-2005)പഞ്ചാബി [Amruthaa preetham (1919-2005)panchaabi]

84645. 1982-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1982-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: മഹാദേവി വർമ്മ(1907-87)ഹിന്ദി [Mahaadevi varmma(1907-87)hindi]

84646. 1983-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1983-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: മാസ്തി വെങ്കടേശ അയ്യങ്കാർ (1891-1986)കന്നഡ [Maasthi venkadesha ayyankaar (1891-1986)kannada]

84647. 1984-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1984-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: തകഴി ശിവശങ്കരപ്പിള്ള (1912-99)മലയാളം [Thakazhi shivashankarappilla (1912-99)malayaalam]

84648. 1985-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1985-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: പന്നാലാൽ പട്ടേൽ(1912-88)ഗുജറാത്തി [Pannaalaal pattel(1912-88)gujaraatthi]

84649. 1986-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1986-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: സച്ചിദാനന്ദ റൗത്രയ്(1916-2004)ഒഡിയ [Sacchidaananda rauthrayu(1916-2004)odiya]

84650. 1987-ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക് ? [1987-l jnjaanapeedta puraskaaram labhicchathaarkku ?]

Answer: വിഷ്ണു വാമൻ ഷിർ‌വാഡ്കർ (1912-99)മറാഠി [Vishnu vaaman shirvaadkar (1912-99)maraadti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution