<<= Back Next =>>
You Are On Question Answer Bank SET 1691

84551. യാചനാ യാത്ര നടത്തിയത് ആരാണ്. ? [Yaachanaa yaathra nadatthiyathu aaraanu. ?]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

84552. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്. ? [Britteeshu sar‍kkaar‍ ‘ raavu saahibu ‘ enna bahumathi nal‍ki aadaricchathu aareyaanu. ?]

Answer: അയ്യത്താര്‍ ഗോപാലന്‍ [Ayyatthaar‍ gopaalan‍]

84553. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു . ? [Uppu sathyaagraha samayatthu paalakkaadu ninnum payyannoor‍kku jaatha nayicchathu aaraayirunnu . ?]

Answer: ടി.ആര്‍ . കൃഷ്ണ സ്വാമി അയ്യര്‍ [Di. Aar‍ . Krushna svaami ayyar‍]

84554. The Irish woman who claimed herself to have been a Hindu in her previous life and lectured different parts of India,defending and glorifying Hinduism?

Answer: Annie Besant

84555. ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം . ? [Shreelankayile malayaalikalude kshematthinaayi shree naaraayana guru sthaapiccha samgham . ?]

Answer: വിജ്ഞാനോദയ യോഗം [Vijnjaanodaya yogam]

84556. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് . ? [‘ manushyan‍ prakruthyaa oru samooha jeeviyaanu ‘ – prasiddhamaaya ee vaakyam aarudethaanu . ?]

Answer: അരിസ്റ്റോട്ടില്‍ [Aristtottil‍]

84557. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് . ? [Vedangalilekku madanguka ennaahvaanam cheythathu aaraanu . ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

84558. The journal ‘Bahishkrit Bharat’ was started by?

Answer: B.R.Ambedkar

84559. ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് . ? [Dakshineshvaratthe sannyaasi ennariyappettathu aaraanu . ?]

Answer: ശ്രീ രാമകൃഷ്ണ പരമ ഹംസര്‍ [Shree raamakrushna parama hamsar‍]

84560. പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് . ? [Praar‍thanaa samaajam sthaapicchathu aaraanu . ?]

Answer: ആത്മരാം പാണ്ടുരംഗ [Aathmaraam paanduramga]

84561. സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് . ? [Sathyashodhaka samaajam sthaapicchathu aaraanu . ?]

Answer: ജ്യോതി ബഫുലെ [Jyothi baphule]

84562. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് . ? [Inthyan‍ navoththaanatthinte pithaavu . ?]

Answer: രാജാ റാം മോഹന്‍ റോയ് [Raajaa raam mohan‍ royu]

84563. ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം. ? [Shree naaraayana guru shivagiriyil‍ shaarada prathishdta nadatthiya varsham. ?]

Answer: 1912

84564. ” ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് . ? [” njangalude kuttikale skoolil‍ padtippicchillenkil‍ ee kaanaaya paadatthellaam muttippullu mulappikkum ‘ – ethu navothaana naayakan‍re vaakkukalaanithu . ?]

Answer: അയ്യങ്കാളി [Ayyankaali]

84565. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ . ? [Guruvaayoor‍ sathyaagrahatthinte vaalandiyar‍ kyaapttan‍ . ?]

Answer: ഏ.കെ.ജി [E. Ke. Ji]

84566. The journal published by Gandhiji in South Africa?

Answer: Indian Opinion

84567. ’ ഗൂര്‍ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് . ? [’ goor‍nikka ‘ aarude prasiddhamaaya chithramaanu . ?]

Answer: പാബ്ലോ പിക്കാസോ [Paablo pikkaaso]

84568. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് . ? [Irunootti an‍pathiladhikam puraskaarangal‍kku ar‍hanaaya loka nethaavu . ?]

Answer: നെല്‍സന്‍ മണ്ടേല [Nel‍san‍ mandela]

84569. ’ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി. ? [’ jeeva shaasthratthile nyoottan‍ ‘ ennariyappetta vyakthi. ?]

Answer: ചാള്‍സ് ഡാര്‍വിന്‍ [Chaal‍su daar‍vin‍]

84570. ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ. ? [Shuddhiprasthaanatthinre sthaapakan. ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

84571. കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ പുസ്തകം. ? [Keralam parashuraaman‍ braahmanar‍kku daanamaayi nal‍kiya bhoomiyaanenna vaadatthe khandikkunna chattampisvaamikalude pusthakam. ?]

Answer: പ്രാചീന മലയാളം [Praacheena malayaalam]

84572. ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം. ? [Shree naaraayana guruvinte nethruthvatthil‍ aaluvayile advythaashramatthil‍ sar‍vva matha sammelanam nadanna varsham. ?]

Answer: 1924

84573. മൂഷികവംശം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Mooshikavamsham enna samskrutha kaavyam rachicchathaar?]

Answer: അതുലമഹാകവി [Athulamahaakavi]

84574. ശിവവിലാസം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Shivavilaasam enna samskrutha kaavyam rachicchathaar?]

Answer: ദാമോദരച്ചാക്യാർ [Daamodaracchaakyaar]

84575. ശ്രീകൃഷ്ണവിജയം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Shreekrushnavijayam enna samskrutha kaavyam rachicchathaar?]

Answer: ശങ്കരകവിരാഘവീയം [Shankarakaviraaghaveeyam]

84576. രാമപാണിവാദൻ എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Raamapaanivaadan enna samskrutha kaavyam rachicchathaar?]

Answer: വിശാഖവിജയം [Vishaakhavijayam]

84577. വലിയകോയിത്തമ്പുരാൻ എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Valiyakoyitthampuraan enna samskrutha kaavyam rachicchathaar?]

Answer: ആംഗലസാമ്രാജ്യം [Aamgalasaamraajyam]

84578. ഏ.ആർ. രാജരാജവർമ്മ എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [E. Aar. Raajaraajavarmma enna samskrutha kaavyam rachicchathaar?]

Answer: ക്രിസ്തുഭാഗവതം [Kristhubhaagavatham]

84579. പ്രൊഫ. പി.സി. ദേവസ്യനവഭാരതം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Propha. Pi. Si. Devasyanavabhaaratham enna samskrutha kaavyam rachicchathaar?]

Answer: മുതുകുളം ശ്രീധർ [Muthukulam shreedhar]

84580. വിശ്വഭാനു എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Vishvabhaanu enna samskrutha kaavyam rachicchathaar?]

Answer: ഡോ. പി.കെ. നാരായണപിള്ള (1982 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം) [Do. Pi. Ke. Naaraayanapilla (1982 le kendrasaahithya akkaadami puraskaaram)]

84581. ശ്രീനാരായണവിജയം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Shreenaaraayanavijayam enna samskrutha kaavyam rachicchathaar?]

Answer: പ്രൊഫ. കെ. ബാലരാമപ്പണിക്കർ [Propha. Ke. Baalaraamappanikkar]

84582. കേരളോദയം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? [Keralodayam enna samskrutha kaavyam rachicchathaar?]

Answer: ഡോ. കെ.എൻ. എഴുത്തച്ഛൻ (1979ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം) [Do. Ke. En. Ezhutthachchhan (1979le kendrasaahithya akkaadami puraskaaram)]

84583. ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള്‍. ? [‘ pattini kidakkunnavanodu mathatthepatti samsaarikkunnathu avane apamaanikkunnathinu thulyamaanu ‘ – aarude vaakkukal‍. ?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

84584. The largest princely state at the time of independence in terms of area?

Answer: Kashmir

84585. രാമചന്ദ്രവിലാസം എന്ന മഹാകാവ്യം രചിച്ചതാര്? [Raamachandravilaasam enna mahaakaavyam rachicchathaar?]

Answer: അഴകത്ത് പത്മനാഭക്കുറുപ്പ് [Azhakatthu pathmanaabhakkuruppu]

84586. The last emperor of British India?

Answer: George VI

84587. രുഗ്മാംഗദചരിതം എന്ന മഹാകാവ്യം രചിച്ചതാര്? [Rugmaamgadacharitham enna mahaakaavyam rachicchathaar?]

Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]

84588. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചതാര്? [Umaakeralam enna mahaakaavyam rachicchathaar?]

Answer: ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ulloor esu. Parameshvarayyar]

84589. കേശവീയം എന്ന മഹാകാവ്യം രചിച്ചതാര്? [Keshaveeyam enna mahaakaavyam rachicchathaar?]

Answer: കെ.സി. കേശവപിള്ള [Ke. Si. Keshavapilla]

84590. ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചതാര്? [Chithrayogam enna mahaakaavyam rachicchathaar?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

84591. ശ്രീയേശുചരിതം എന്ന മഹാകാവ്യം രചിച്ചതാര്? [Shreeyeshucharitham enna mahaakaavyam rachicchathaar?]

Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]

84592. പാണ്ഡവോദയം എന്ന മഹാകാവ്യം രചിച്ചതാര്? [Paandavodayam enna mahaakaavyam rachicchathaar?]

Answer: കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ [Kodungalloor kocchunnitthampuraan]

84593. രാഘവാഭ്യുദയം എന്ന മഹാകാവ്യം രചിച്ചതാര്? [Raaghavaabhyudayam enna mahaakaavyam rachicchathaar?]

Answer: വടക്കുംകൂർ രാജരാജവർമ്മ [Vadakkumkoor raajaraajavarmma]

84594. വിശ്വദീപം എന്ന മഹാകാവ്യം രചിച്ചതാര്? [Vishvadeepam enna mahaakaavyam rachicchathaar?]

Answer: പുത്തൻകാവ് മാത്തൻ തരകൻ [Putthankaavu maatthan tharakan]

84595. മാർത്തോമാവിജയം എന്ന മഹാകാവ്യം രചിച്ചതാര്? [Maartthomaavijayam enna mahaakaavyam rachicchathaar?]

Answer: സിസ്റ്റർ മേരി ബനീഞ്ജ [Sisttar meri baneenjja]

84596. മാഹമ്മദം എന്ന മഹാകാവ്യം രചിച്ചതാര്? [Maahammadam enna mahaakaavyam rachicchathaar?]

Answer: പൊൻകുന്നം സെയ്ദു മുഹമ്മദ് [Ponkunnam seydu muhammadu]

84597. വീരകേരളം മഹാകാവ്യം എന്ന മഹാകാവ്യം രചിച്ചതാര്? [Veerakeralam mahaakaavyam enna mahaakaavyam rachicchathaar?]

Answer: കൈതക്കൽ ജാതവേദൻ [Kythakkal jaathavedan]

84598. മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യ വിലാപകാവ്യം ? [Malayaalatthile lakshanayukthamaaya aadya vilaapakaavyam ?]

Answer: ഒരു വിലാപം(സി.എസ് സുബ്രഹ്മണ്യൻ പോറ്റി ) [Oru vilaapam(si. Esu subrahmanyan potti )]

84599. ഒരു വിലാപത്തിന്റെ വിഷയം? [Oru vilaapatthinte vishayam?]

Answer: പുത്രീ വിയോഗം [Puthree viyogam]

84600. കേരളവർമ്മയുടെ ചരമത്തിൽ അനുശോചിച്ച് മൂലൂർ രചിച്ച കാവ്യം? [Keralavarmmayude charamatthil anushochicchu mooloor rachiccha kaavyam?]

Answer: ചരമാനുശയം [Charamaanushayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution