<<= Back
Next =>>
You Are On Question Answer Bank SET 1690
84501. തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്. ? [Thiruvithaamkoor eezhava samaajam sthaapicchathu aaraanu. ?]
Answer: ടി.കെ.മാധവന്‍ [Di. Ke. Maadhavan]
84502. പണ്ഡിറ്റ് കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്. ? [Pandittu karuppanu 1913 il vidvaan padavi nalkiyathu aaraanu. ?]
Answer: കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ [Kerala varmma valiya koyitthampuraan]
84503. The Indian Association formed an important role in arousing national conciousness through the formation of?
Answer: Indian National Conference
84504. The Indian association was established in 1876 in?
Answer: Calcutta
84505. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് . ? [Ayyaa svaami kshethram evideyaanu . ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
84506. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത്. ? [Naalpathu vayasinu shesham oro manushyanum oro themmaadiyaanu – aarude vaakkukalaanithu. ?]
Answer: ബര്‍ണാഡ് ഷാ [Barnaadu shaa]
84507. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ . ? [Vyakthi sathyaagrahatthinu gaandhiji theranjeduttha aadya keraleeyan . ?]
Answer: കെ.കേളപ്പന്‍ [Ke. Kelappan]
84508. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്. ? [Mandabuddhikaleyum manorogikaleyum chikithsikkaan ‘ nirmmal kennadi hom ‘ sthaapicchathu aaraanu. ?]
Answer: മദര്‍ തെരേസ [Madar theresa]
84509. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ . ? [Bhaaratheeya vedaantha chinthayude paramaachaaryan . ?]
Answer: ശങ്കരാചാര്യര്‍ [Shankaraachaaryar]
84510. യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം. ? [Yoga kshema sabha sthaapiccha varsham. ?]
Answer: 1908
84511. ”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍. ? [”durbalarkku orikkalum maappu nalkaan kazhiyilla ; kshama karuttharude lakshanamaanu “- aarude vaakkukal. ?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
84512. ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്. ? [Grettu leepu phorvedu paddhathi nayicchathu aaraanu. ?]
Answer: മാവോ സെ തൂങ്ങ് [Maavo se thoongu]
84513. The Indian Industrial Commission of 1915 was headed by?
Answer: Sir Thomas Holland
84514. The Indian National Army had three fighting brigades named after Gandhiji, Azad and _____?
Answer: Nehru
84515. ആത്മാനുതാപം ആരുടെ കൃതിയാണ്. ? [Aathmaanuthaapam aarude kruthiyaanu. ?]
Answer: ചവറ കുരിയാക്കോസ് ഏലിയാസ് [Chavara kuriyaakkosu eliyaasu]
84516. ’ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ് . ? [’ vela cheythaal kooli kittanam ‘ ennu paranja saamoohika parishkartthaavu . ?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
84517. ’സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് . ? [’sathyameva jayathe ‘ ennaa mudraavaakyam janakeeyamaakkiya nethaavu . ?]
Answer: മദന്‍ മോഹന്‍ മാളവ്യ [Madan mohan maalavya]
84518. ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്. ? [Inthyayile rediyo prakshepanatthinu ‘ aakaashavaani ‘ ennu peru nalkiyathu aaraanu. ?]
Answer: രവീന്ദ്ര നാഥ ടാഗോര്‍ [Raveendra naatha daagor]
84519. നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് . ? [Nireeshvara vaadikalude guru ennariyappedunnathu . ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
84520. ‘ വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്. ? [‘ varika varika sahajare .. Sahana samara samayamaayu..’ ennaarambhikkunna uppu sathyaagraha padayani gaanam rachicchathu aaraanu. ?]
Answer: അംശി നാരായണ പിള്ള [Amshi naaraayana pilla]
84521. ’പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ് ? [’pavu naarile sannyaasi ‘ enna visheshanatthaal ariyappettathaaraanu ?]
Answer: വിനോഭ ഭാവെ [Vinobha bhaave]
84522. ’ഷണ്മുഖ ദാസന്‍ ‘ എന്നറിയപ്പെട്ട വ്യക്തി. ? [’shanmukha daasan ‘ ennariyappetta vyakthi. ?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
84523. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം. ? [Ayyankaali nagara thozhilurappu paddhathi kerala sarkkaar aavishkkariccha varsham. ?]
Answer: 2010
84524. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് . ? [Shree naaraayana guruvine randaam buddhan ennu visheshippicchathaaru . ?]
Answer: ജി. ശങ്കര കുറുപ്പ് [Ji. Shankara kuruppu]
84525. ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്. ? [Inthyayude mahaanaaya puthran ennu ayyankaaliye visheshippicchathu aaraanu. ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
84526. എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം. ? [E. Ke. Ji. Yude nethruthvatthil pattini jaatha nadanna varsham. ?]
Answer: 1936
84527. സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ് . ? [Sampoornna devan ennariyappetta saamoohika parishkartthaavu . ?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
84528. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി . ? [Shree naaraayana guruvinte aadya kruthi . ?]
Answer: ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് [Gajendra moksham vanchippaattu]
84529. The Indian National Congress officially adopted the ‘drain theory’ in its session held in the year?
Answer: 1896
84530. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്. ? [’ kerala subhaashu chandra bosu ‘ ennariyappettathu aaraanu. ?]
Answer: മുഹമ്മദ് അബ്ദു റഹിമാന്‍ [Muhammadu abdu rahimaan]
84531. The Indian Opinion published by Gandhiji related to the organisation?
Answer: Natal Indian Congress
84532. The Indian Penal Code was passed in?
Answer: 1860
84533. ’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ്. ? [’ kaashaayavum kamandalavumillaatththa sannyaasi ‘ ennariyappettathu aaraanu. ?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
84534. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് . ? [Keralatthil aadyamaayi panthi bhojanam nadatthiya saamoohika parishkartthaavu . ?]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
84535. ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്. ? [Brahmaananda shivayogiyude siddhaashramam sthithi cheyyunnathu evideyaanu. ?]
Answer: ആലത്തൂര്‍ [Aalatthoor]
84536. ’കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് . ? [’kaarmalettu su ophu meri immaakkulettu ‘ sthaapicchathaaraanu . ?]
Answer: ചവറ കുര്യാകോസ് ഏലിയാസ് [Chavara kuryaakosu eliyaasu]
84537. The Indian Police Act was passed in?
Answer: 1861
84538. The institution in England where Gandhiji studied law?
Answer: Inner Temple
84539. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.’ ആരുടെ വരികളാണ് . ? [‘ ithinokke prathikaaram cheyyaathadangumo pathithare ningal than pin murakkaar.’ aarude varikalaanu . ?]
Answer: ചങ്ങമ്പുഴ കൃഷ്ണ പിള്ള [Changampuzha krushna pilla]
84540. ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്‍മക്തി ? [Aadyamaayi malayaalatthil pusthaka rachana nadatthiya musleem navoththaana naayakanmakthi ?]
Answer: തങ്ങള്‍ [Thangal]
84541. ’വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്. ? [’vidyaaposhini ‘ enna saamskaarika samghadanakku roopam nalkiyathu aaraanu. ?]
Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran ayyappan]
84542. ’ ചാപല്യമേ …നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള്‍. ? [’ chaapalyame …ninne sthreeyennu vilikkunnu ‘ – aarude vaakkukal. ?]
Answer: ഷേക്സ് പിയര്‍ [Sheksu piyar]
84543. ’ മൈ ലാന്‍ഡ് ആന്‍ഡ് മൈ പീപ്പിള്‍ ‘ ആരുടെ പുസ്തകമാണ് . ? [’ my laandu aandu my peeppil ‘ aarude pusthakamaanu . ?]
Answer: ദലൈ ലാമ [Daly laama]
84544. താഴെ പറയുന്നവരില്‍ ‘ സന്മാര്‍ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ്. ? [Thaazhe parayunnavaril ‘ sanmaargga pradeepa sabha ‘ sthaapicchathu aaraanu. ?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
84545. തളി റോഡ് സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്. ? [Thali rodu samaratthinu nethruthvam nalkiya saamoohika parishkartthaavu. ?]
Answer: സി.കൃഷ്ണന്‍ [Si. Krushnan]
84546. തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക . ? [Thiruvithaam koorinte vandya vayodhika . ?]
Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan]
84547. ‘ഊരാളുങ്കല്‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്. ? [‘ooraalunkal’ enna koolivelakkaarude paraspara sahaaya samgham roopeekaricchathu aaraanu. ?]
Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan]
84548. പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്. . ? [Prasiddhamaaya kozhancheri prasamgam aaru nadatthiyathaanu. . ?]
Answer: സി . കേശവന്‍ [Si . Keshavan]
84549. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് . ? [Savarnna hindukkalkku ethiraaya samaratthinte bhaagamaayi manusmruthi katthiccha nethaavu . ?]
Answer: ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍ [Do. Bi. Aar . Ambedkkar]
84550. ’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള്‍.. ? [’vediyundakalekkaal shakthiyullathaanu baalattu ‘ – aarude vaakkukal.. ?]
Answer: നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് [Neppoliyan bonappaarttu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution