<<= Back
Next =>>
You Are On Question Answer Bank SET 1689
84451. ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത്? [Aashaante khandakaavyangalil ettavum valuth?]
Answer: ദുരവസ്ഥ [Duravastha]
84452. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം? [Aashaante maranashesham prasiddheekariccha samaahaaram?]
Answer: മണിമാല [Manimaala]
84453. "ആശാന്റെ മാനസപുത്രിമാർ എഴുതിയതാര്? ["aashaante maanasaputhrimaar ezhuthiyathaar?]
Answer: ചെഞ്ചേരി കെ ജയകുമാർ [Chencheri ke jayakumaar]
84454. സീതയിലെ ആശാൻ [Seethayile aashaan]
Answer: പൊൻകുന്നം ദാമോദരൻ [Ponkunnam daamodaran]
84455. കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന കൃതി? [Kumaaranaashaante veenapoovu enna kruthikku prachodanam aayathennu karuthunna kruthi?]
Answer: കുഴിന്തുറ സി.എം. അയ്യപ്പൻപിള്ളയുടെ പ്രസൂനചരമം. [Kuzhinthura si. Em. Ayyappanpillayude prasoonacharamam.]
84456. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.. ? [Jaathi naashini sabha sthaapicchathu aaraanu.. ?]
Answer: ആനന്ദ തീര്ഥന്‍ [Aananda theerthan]
84457. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്. ? [Shree naaraayana guru janiccha varsham ethaanu. ?]
Answer: 1856
84458. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്. ? [Aathmavidyaa samgham sthaapicchathu aaraanu. ?]
Answer: വഗ്ഭടാനന്ദൻ [Vagbhadaanandan]
84459. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം. ? [Saadhujana paripaalana samgham sthaapiccha varsham. ?]
Answer: 1907
84460. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്. ? [Svadeshaabhimaani pathratthinte sthaapakan aaraanu. ?]
Answer: വക്കം മൌലവി [Vakkam moulavi]
84461. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം . ? [Brahmaananda shivayogi sthaapiccha prasthaanam . ?]
Answer: ആനന്ദമഹാസഭ [Aanandamahaasabha]
84462. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് . ? [1904 il ayyankaali adhasthitha vibhaagakkaarkku vendi skool aarambhicchathu evideyaanu . ?]
Answer: വെങ്ങാനൂര്‍ [Vengaanoor]
84463. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം . ? [Chattampi svaamikalkku aathmeeya jnjaanam labhiccha sthalam . ?]
Answer: വടവീശ്വരം [Vadaveeshvaram]
84464. കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് . ? [Kocchi raajaavu ‘ kavithilakam ‘ pattam nalki aadaricchathaareyaanu . ?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
84465. ദര്‍ശനമാല ആരുടെ കൃതിയാണ്. ? [Darshanamaala aarude kruthiyaanu. ?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
84466. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം. ? [Shree naaraayana guruvinu aathmeeya jnjaanam labhiccha sthalam. ?]
Answer: മരുത്വാമല [Maruthvaamala]
84467. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് . ? [Thykkaadu ayyaayude shishyan aayirunna thiruvithaamkoor raajaavu . ?]
Answer: സ്വാതി തിരുനാള്‍ [Svaathi thirunaal]
84468. പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്. ? [Prathyaksha raksha dyva sabha sthaapicchathu aaraanu. ?]
Answer: പൊയ്കയില്‍ കുമാര ഗുരു [Poykayil kumaara guru]
84469. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്. ? [Thaazhepparayunnavayil nampoothiri navoththaanavumaayi bandhappetta naadakam ethaanu. ?]
Answer: തൊഴില്‍ കേന്ദ്രത്തിലേക്ക് [Thozhil kendratthilekku]
84470. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്. ? [Al – islaam maasika aarambhicchathu aaraanu. ?]
Answer: വക്കം മൌലവി [Vakkam moulavi]
84471. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ് ? [Sudharmma sooryodaya sabha sthaapicchathu aaraanu ?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
84472. ആത്മോപദേശ ശതകം എഴുതിയത് ആരാണ്. ? [Aathmopadesha shathakam ezhuthiyathu aaraanu. ?]
Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
84473. The importance of 19th July 1905 in Indian History?
Answer: Announcement of partition of Bengal
84474. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ് . ? [Britteeshu bharanatthe ven neechan ennum thiruvithaamkoor bharanatthe ananthapuratthe neechan ennum visheshippiccha saamoohika parishkartthaavu . ?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
84475. The importance of 22nd October 1764 in Indian History?
Answer: Battle of Buxar
84476. The importance of 23rd June 1757 in Indian History?
Answer: Battle of Plassey
84477. ’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്. ? [’ manasaanu dyvam ‘ ennu paranja saamoohika parishkartthaavu. ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
84478. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് . ? [Thonnooraamaandu lahala ennariyappedunnathu . ?]
Answer: ഊരാട്ടമ്പലം ലഹള [Ooraattampalam lahala]
84479. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്. ? [Vykkam sathyaagrahatthodanubandhicchu savarnna jaatha nayicchathu aaraanu. ?]
Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan]
84480. The importance of 5th February 1922 in the history of India?
Answer: Chauri Chaura incident
84481. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്. ? [Vivekodayam maasika aarambhicchathu aaraanu. ?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
84482. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം. ? [Chattampi svaamikal janiccha varsham. ?]
Answer: 1853
84483. സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച കൃതി. ? [Samakaalika jaathi vyavasthaye vimarshicchu kondu pandittu karuppan rachiccha kruthi. ?]
Answer: ജാതിക്കുമ്മി [Jaathikkummi]
84484. 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്. ? [1887 il deepika pathratthinu thudakkamittathu aaraanu. ?]
Answer: ഫാദര്‍ ഇമ്മാനുവല്‍ നിദിരി [Phaadar immaanuval nidiri]
84485. സമത്വ സമാജം സ്ഥാപിച്ചത് ആരാണ്. ? [Samathva samaajam sthaapicchathu aaraanu. ?]
Answer: വൈകുണ്ട സ്വാമികള്‍ [Vykunda svaamikal]
84486. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്. ? [Shyvaprakaashika sabha sthaapicchathu aaraanu. ?]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
84487. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്. ? [Aananda darshanatthinre upajnjaathaavu aaraanu. ?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
84488. ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം. ? [Chattampi svaamikalum svaami vivekaanandanum thammil kandu muttiya varsham. ?]
Answer: 1892
84489. 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്. ? [1896 le eezhava memmoriyalinu nethruthvam nalkiyathu aaraanu. ?]
Answer: ഡോ.പല്‍പ്പു [Do. Palppu]
84490. എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്. ? [Edvin aarnoldi nre ‘ lyttu ophu eshya ‘ ennaa kruthi malayaalatthilekku ‘ shreebuddha charitham ‘ ennaa peril tharjjama cheythathu aaraanu. ?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
84491. ’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് . ? [’ islaam matha siddhaantha samgraham ‘ ezhuthiyathaaru . ?]
Answer: വക്കം മൌലവി [Vakkam moulavi]
84492. The INA troops surrendered before the British army in _____?
Answer: 1945
84493. എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു. ? [En. Esu. Esinte aadya sekrattari aaraayirunnu. ?]
Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan]
84494. പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം . ? [Poykayil yohannaante janma sthalam . ?]
Answer: ഇരവി പേരൂര്‍ [Iravi peroor]
84495. The incident responsible for Kakori Conspiracy Case was occured in?
Answer: 1925
84496. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു. ? [Kerala linkan ennariyappettirunnathu aaraayirunnu. ?]
Answer: പണ്ഡിറ്റ് കറുപ്പന്‍ [Pandittu karuppan]
84497. The incident which compelled Gandhiji to repeal non-cooperation movement?
Answer: Chauri-Chaura incident
84498. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ . ? [Abhinava keralam enna pathratthinte sthaapakan . ?]
Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan]
84499. The India Office, a British government Department was created in?
Answer: 1858
84500. ’ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്. ? [’ jaathi venda, matham venda, dyvam venda manushyanu ‘ ennu paranja navoththaana naayakan aaraanu. ?]
Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran ayyappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution