<<= Back Next =>>
You Are On Question Answer Bank SET 1688

84401. ഒരു വിലാപം ആരുടെ കൃതിയാണ് ? [Oru vilaapam aarude kruthiyaanu ?]

Answer: മുതുകുളം പാർവ്വതി അമ്മ [Muthukulam paarvvathi amma]

84402. കണ്ണുനീർ ആരുടെ കൃതിയാണ് ? [Kannuneer aarude kruthiyaanu ?]

Answer: കെ.രാഘവൻ നായർ [Ke. Raaghavan naayar]

84403. സന്താപസപ്തതി ആരുടെ കൃതിയാണ് ? [Santhaapasapthathi aarude kruthiyaanu ?]

Answer: എൻ വാസുദേവൻ നമ്പ്യാർ [En vaasudevan nampyaar]

84404. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി? [Aashaante maranashesham prasiddheekariccha kruthi?]

Answer: മണിമാല [Manimaala]

84405. അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി? [Ammayude maranatthil anushochicchezhuthiya kruthi?]

Answer: ഒരു അനുതാപം [Oru anuthaapam]

84406. ആശാൻ ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനെ പരിഹസിച്ചെഴുതിയ കൃതി? [Aashaan gruhasthaashramam sveekaricchathine parihasicchezhuthiya kruthi?]

Answer: കുയിൽ കുമാരൻ [Kuyil kumaaran]

84407. C.V. രാമൻപിള്ളയുടെ മരണത്തിൽ ആശാൻ എഴുതിയ കൃതി? [C. V. Raamanpillayude maranatthil aashaan ezhuthiya kruthi?]

Answer: നിന്നു പോയ നാദം [Ninnu poya naadam]

84408. വീണ പൂവിനു മുമ്പ് " പനീർ പുഷ്പം എന്ന കൃതി രചിച്ചതാര്? [Veena poovinu mumpu " paneer pushpam enna kruthi rachicchathaar?]

Answer: പുത്തേഴത്ത് രാമൻ മേനോൻ [Putthezhatthu raaman menon]

84409. കരുണയെ കുചേലവൃത്തവുമായി താരതമ്യം ചെയ്ത് വിമർശിക്കുന്നത്? [Karunaye kuchelavrutthavumaayi thaarathamyam cheythu vimarshikkunnath?]

Answer: പി.കെ നാരായണപിള്ള [Pi. Ke naaraayanapilla]

84410. നളിനിക്ക് ആദ്യം വ്യാഖ്യാനം തയ്യാറാക്കിയത്? [Nalinikku aadyam vyaakhyaanam thayyaaraakkiyath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions