<<= Back Next =>>
You Are On Question Answer Bank SET 1696

84801. 1994 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1994 le sarasvathi sammaan jethaavaaru ?]

Answer: ഹർഭജൻ സിങ് [Harbhajan singu]

84802. 1995 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1995 le sarasvathi sammaan jethaavaaru ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

84803. 1996 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1996 le sarasvathi sammaan jethaavaaru ?]

Answer: ഷംസുർ റഹ്മാൻ ഫാറൂഖി [Shamsur rahmaan phaarookhi]

84804. 1997 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1997 le sarasvathi sammaan jethaavaaru ?]

Answer: മനുഭായ് പഞ്ചോലി [Manubhaayu pancholi]

84805. 1998 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1998 le sarasvathi sammaan jethaavaaru ?]

Answer: ശംഖ ഘോഷ് [Shamkha ghoshu]

84806. 1999 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1999 le sarasvathi sammaan jethaavaaru ?]

Answer: ഇന്ദിര പാർഥസാരഥി [Indira paarthasaarathi]

84807. 2000 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2000 le sarasvathi sammaan jethaavaaru ?]

Answer: മനോജ് ദാസ് [Manoju daasu]

84808. 2001 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2001 le sarasvathi sammaan jethaavaaru ?]

Answer: ദലീപ് കൗർ തിവാനാ [Daleepu kaur thivaanaa]

84809. The nick name of the English East India Company was?

Answer: John Company

84810. 2002 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2002 le sarasvathi sammaan jethaavaaru ?]

Answer: മഹേഷ് എൽകുഞ്ച്‌വാർ [Maheshu elkunchvaar]

84811. 2003 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2003 le sarasvathi sammaan jethaavaaru ?]

Answer: ഗോവിന്ദ് ചന്ദ്ര പാണ്ഡേ [Govindu chandra paande]

84812. 2004 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2004 le sarasvathi sammaan jethaavaaru ?]

Answer: സുനിൽ ഗംഗോപാധ്യായ [Sunil gamgopaadhyaaya]

84813. 2005 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2005 le sarasvathi sammaan jethaavaaru ?]

Answer: കെ. അയ്യപ്പപ്പണിക്കർ [Ke. Ayyappappanikkar]

84814. 2006 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2006 le sarasvathi sammaan jethaavaaru ?]

Answer: ജഗന്നാഥ് പ്രസാദ് ദാസ് [Jagannaathu prasaadu daasu]

84815. The non-cooperation movement of Mahathma Gandhi came to an end on?

Answer: 12th February 1922

84816. 2007 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2007 le sarasvathi sammaan jethaavaaru ?]

Answer: നയ്യെർ മസൂദ് [Nayyer masoodu]

84817. 2008 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2008 le sarasvathi sammaan jethaavaaru ?]

Answer: ലക്ഷ്മി നന്ദൻ ബോറ [Lakshmi nandan bora]

84818. 2009 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2009 le sarasvathi sammaan jethaavaaru ?]

Answer: സുർജിത് പാതർ [Surjithu paathar]

84819. 2010 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2010 le sarasvathi sammaan jethaavaaru ?]

Answer: എസ്.എൽ. ഭൈരപ്പ [Esu. El. Bhyrappa]

84820. 2011 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2011 le sarasvathi sammaan jethaavaaru ?]

Answer: എ.എ. മണവാളൻ [E. E. Manavaalan]

84821. 2012 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2012 le sarasvathi sammaan jethaavaaru ?]

Answer: സുഗതകുമാരി [Sugathakumaari]

84822. 2013 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2013 le sarasvathi sammaan jethaavaaru ?]

Answer: ഗോവിന്ദ് മിശ്ര [Govindu mishra]

84823. 2014 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2014 le sarasvathi sammaan jethaavaaru ?]

Answer: veerappa moili

84824. 2015 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2015 le sarasvathi sammaan jethaavaaru ?]

Answer: പദ്മ സച്ച്ദേവ് [Padma sacchdevu]

84825. 2016 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [2016 le sarasvathi sammaan jethaavaaru ?]

Answer: മഹാബാലേശ്വർ സെയിൽ (കൊങ്കിണി ) [Mahaabaaleshvar seyil (konkini )]

84826. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് ആര്? [Gaandhijiyekkuricchu dharmmasooryan enna kruthi rachicchathu aar?]

Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]

84827. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുXനാഥൻ എന്ന കവിത രചിച്ചത് ആര്? [Gaandhijiyekkuricchu ente guruxnaathan enna kavitha rachicchathu aar?]

Answer: വള്ളത്തോൾ [Vallatthol]

84828. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത് ആര്? [Gaandhijiyude viyogatthe thudarnnu aa chudalakkalam enna kruthi rachicchathu aar?]

Answer: ഉള്ളൂർ [Ulloor]

84829. ഗാന്ധിജിയും ഗോഡ്സയും എന്ന കൃതി രചിച്ചത് ആര്? [Gaandhijiyum godsayum enna kruthi rachicchathu aar?]

Answer: എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar]

84830. ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റിൽ ഒരില എന്ന കവിത രചിച്ചത് ആര്? [Gaandhijiyekkuricchu aagasttu kaattil orila enna kavitha rachicchathu aar?]

Answer: എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar]

84831. ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത് ആര്? [Gaandhijiyum kaakkayum njaanum rachicchathu aar?]

Answer: ഒ.എൻ.വി [O. En. Vi]

84832. ഗാന്ധിഭാരതം എന്ന കവിത രചിച്ചത് ആര്? [Gaandhibhaaratham enna kavitha rachicchathu aar?]

Answer: പാലനാരായണൻ നായർ [Paalanaaraayanan naayar]

84833. ഗാന്ധി എന്ന കവിത രചിച്ചത് ആര്? [Gaandhi enna kavitha rachicchathu aar?]

Answer: വി.മധുസൂദനൻ നായർ [Vi. Madhusoodanan naayar]

84834. ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാർഗം എന്ന കൃതി രചിച്ചത് ആര്? [Gaandhijiyekkuricchu mahaathmaavinte maargam enna kruthi rachicchathu aar?]

Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]

84835. The number of volunteers who followed Mahathma Gandhi in Dandi march?

Answer: 78

84836. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത ? [Jarmmaniyil vacchu nethaaji subhaashu chandrabosu vivaaham kazhiccha osdreliyan vanitha ?]

Answer: എമിലി ഷെങ്കൽ [Emili shenkal]

84837. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത് ? [Kongrasinte vaarshika sammelanatthe avadhikkaala vinoda paripaadi ennu kaliyaakkiyathu ?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

84838. The number policemen killed by the mob in Chauri Chaura incident?

Answer: 22

84839. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ് ? [Kvittu inthyaa samara kaalatthe kongrasu prasidantu ?]

Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

84840. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ? [Khudaayu – khithmathu gaar (dyvasevakarude samgham / chuvanna kuppaayakkaar) enna samghadanaykku roopam nalkiyathu ?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

84841. The office of Peshwa became independent during the reign of?

Answer: Sahu

84842. The official name of the Simon Commission?

Answer: Indian Statutory Commission

84843. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് ? [Gaandhijiyude jeevacharithram ezhuthiya phranchu novalisttu ?]

Answer: റൊമെയ്ൻ റോളണ്ട് [Romeyn rolandu]

84844. The only annexation effected by Lord William Bentick?

Answer: Coorg

84845. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത് ? [Inthyayile jaathi viruddha – braahmana viruddha prasthaanatthinte yathaarththa sthaapakan ennariyappadunnathu ?]

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ) [Jyothiraavu phoole (govindaraavu phoole)]

84846. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി ? [1883 l ilbarttu bil (britteeshukaare vichaarana cheyyaan inthyan jadjimaare anuvadikkunna niyamam) paasaakkiya vysroyi ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

84847. സൈമൺ കമ്മീഷൻ ചെയർമാൻ ? [Syman kammeeshan cheyarmaan ?]

Answer: ജോൺ സൈമൺ [Jon syman]

84848. The only British sovereign to attend a durbar in India?

Answer: George V

84849. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി ? [Ovan meriditthu enna thoolikaanaamatthil ariyappedunna vysroyi ?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

84850. The only jew to become the Viceroy of India?

Answer: Reading
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution