<<= Back Next =>>
You Are On Question Answer Bank SET 1695

84751. "കാവ്യത്തിലാകമാനം വ്യാപിച്ചു ഉന്മേഷം നൽകുന്ന ഒരു സിരയാണ് കൃഷ്ണ കഥയിലെ ഫലിതം "എന്നഭിപ്രായപ്പെട്ടതാര് ? ["kaavyatthilaakamaanam vyaapicchu unmesham nalkunna oru sirayaanu krushna kathayile phalitham "ennabhipraayappettathaaru ?]

Answer: ഡി.പത്മനാഭനുണ്ണി [Di. Pathmanaabhanunni]

84752. The mutiny of 1857 failed because?

Answer: Of the lack of proper planning and leadership

84753. "ഭാരതഗാഥ" പ്രസിദ്ധപ്പെടുത്തിയത് ? ["bhaarathagaatha" prasiddhappedutthiyathu ?]

Answer: ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ [Chiraykkal baalakrushnan naayar]

84754. കൃഷ്ണഗാഥ കർത്താവ്‌ പൂന്താനം എന്നഭിപ്രായപ്പെട്ടത് ? [Krushnagaatha kartthaavu poonthaanam ennabhipraayappettathu ?]

Answer: സി.ഐ.രാമൻ നായർ [Si. Ai. Raaman naayar]

84755. കൃഷ്ണഗാഥ കർത്താവ്‌ പൂനം നമ്പൂതിരി എന്നഭിപ്രായപ്പെട്ടത് ? [Krushnagaatha kartthaavu poonam nampoothiri ennabhipraayappettathu ?]

Answer: കുണ്ടൂർ നാരായണമേനോൻ, കവനോദയം മാസിക പ്രവർത്തകരായ കടത്തനാട്ട് പോർളാതിരി ഉദയവർമരാജാവ്. [Kundoor naaraayanamenon, kavanodayam maasika pravartthakaraaya kadatthanaattu porlaathiri udayavarmaraajaavu.]

84756. ചെറുശ്ശേരി എന്നത് ഗ്രന്ഥ നാമമാണ് എന്നഭിപ്രായപ്പെട്ടത് ? [Cherusheri ennathu grantha naamamaanu ennabhipraayappettathu ?]

Answer: കുണ്ടൂർ നാരായണ മേനോൻ [Kundoor naaraayana menon]

84757. "കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക്‌ കീഴടങ്ങിയിരുന്നു" എന്നഭിപ്രായപ്പെട്ടത് ? ["krushnagaathayile bhakthan athile kavikku keezhadangiyirunnu" ennabhipraayappettathu ?]

Answer: ചേലനാട്ട് അച്യുതമേനോൻ [Chelanaattu achyuthamenon]

84758. കൃഷ്ണഗാഥ സഭ്യതയിൽ അല്പം വെളിക്ക്‌ പോയിട്ടുണ്ടെന്ന് എന്നഭിപ്രായപ്പെട്ടത് ? [Krushnagaatha sabhyathayil alpam velikku poyittundennu ennabhipraayappettathu ?]

Answer: പി.കെ നാരായണപിള്ള [Pi. Ke naaraayanapilla]

84759. "കാളിന്ദീതീരത്തെ കാനനക്കുഞ്ഞുങ്ങൾ കാണുമ്പോളിന്നുമെൻ കൺ നിറയും" ആരുടെ വരികൾ ? ["kaalindeetheeratthe kaananakkunjungal kaanumpolinnumen kan nirayum" aarude varikal ?]

Answer: ചങ്ങമ്പുഴ [Changampuzha]

84760. കാളിന്ദീതീരത്തെക്കാവുകൾ "കാണുമ്പോൾ ഓളം തുളുമ്പുന്നു വേദനകൾ" ആരുടെ വരികൾ ? [Kaalindeetheeratthekkaavukal "kaanumpol olam thulumpunnu vedanakal" aarude varikal ?]

Answer: ചെറുശ്ശേരി [Cherusheri]

84761. മറ്റൊരു ഗ്രന്ഥത്തിലും കാണാത്തതുപോലെ ഏതാലങ്കാരമാണ് കൃഷ്ണഗാഥയിൽ ഉള്ളത്, അതിന് പ്രചരിക്കുന്നവിശേഷണം എന്ത്‌ ? [Mattoru granthatthilum kaanaatthathupole ethaalankaaramaanu krushnagaathayil ullathu, athinu pracharikkunnavisheshanam enthu ?]

Answer: ഉത്പ്രേക്ഷാലങ്കാരം, ഇത്പ്രേക്ഷാകൃഷ്ണഗാഥയാം [Uthprekshaalankaaram, ithprekshaakrushnagaathayaam]

84762. കൃഷ്ണഗാഥ എന്തിനെ ഉപജീവിച്ചെഴുതപ്പെട്ടതാണ് ? [Krushnagaatha enthine upajeevicchezhuthappettathaanu ?]

Answer: ഭാഗവതം ദശമസ്കന്ദം [Bhaagavatham dashamaskandam]

84763. കൃഷ്ണഗാഥ പ്രവേശികയുടെ കർത്താവ് ? [Krushnagaatha praveshikayude kartthaavu ?]

Answer: വടക്കുംകൂർ രാജ രാജ വർമ്മ [Vadakkumkoor raaja raaja varmma]

84764. ഗാഥാ പ്രകാശകം എന്ന വ്യാഖ്യാനം രചിച്ചത് ? [Gaathaa prakaashakam enna vyaakhyaanam rachicchathu ?]

Answer: വടക്കുംകൂർ രാജ രാജ വർമ്മ [Vadakkumkoor raaja raaja varmma]

84765. കൃഷ്ണഗാഥയില ഇതിവൃത്തം ? [Krushnagaathayila ithivruttham ?]

Answer: ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകൾ അതിൽ സ്വർഗ്ഗാരോഹണം സംസ്‌കൃത വൃത്തത്തിലും ബാക്കി മഞ്ജരിയിലും [Shreekrushnante jananam muthal svarggaarohanam vareyulla kathakal athil svarggaarohanam samskrutha vrutthatthilum baakki manjjariyilum]

84766. ഗുണ്ടർട്ട് കൃഷ്ണഗാഥക്ക് നൽകിയിരിക്കുന്ന പേര് ? [Gundarttu krushnagaathakku nalkiyirikkunna peru ?]

Answer: ചെറുശ്ശേരി ഭാരതം [Cherusheri bhaaratham]

84767. കൃഷ്ണഗാഥ രചിച്ചത് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചത് ? [Krushnagaatha rachicchathu cherusheriyalla enna vaadam aadyam unnayicchathu ?]

Answer: കവനോദയം മാസിക [Kavanodayam maasika]

84768. )കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു. എന്ന് ചേലനാട്ട് പറഞ്ഞ കൃതി ഏത് ? [)krushnagaathayile bhakthan athile kavikku keezhadangiyirikkunnu. Ennu chelanaattu paranja kruthi ethu ?]

Answer: പ്രദക്ഷിണം [Pradakshinam]

84769. കൃഷ്ണഗാഥക്കും ഭാരത ഗാഥക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിന്നും തമ്മിലുള്ള പ്രകാശാന്തരമുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര് ? [Krushnagaathakkum bhaaratha gaathakkum thammil divaakara bimbatthinum divaadeepatthinnum thammilulla prakaashaantharamundu ennu abhipraayappettathaaru ?]

Answer: ഉള്ളൂർ [Ulloor]

84770. എന്തു കൊണ്ടാണ് കൃഷ്ണഗാഥാ മഹാ കാവ്യ ത്തിൽ പെടുത്താത്തതു ? [Enthu kondaanu krushnagaathaa mahaa kaavya tthil pedutthaatthathu ?]

Answer: ഭാഷാവൃത്തത്തിൽ എഴുതിയത് കൊണ്ട്. [Bhaashaavrutthatthil ezhuthiyathu kondu.]

84771. 2ദണ്ഡിയുടെ മഹാകാവ്യ ലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ കാവ്യമാണ് കൃഷ്ണഗാഥ എന്ന് അഭിപ്രായപ്പെട്ടത് ? [2dandiyude mahaakaavya lakshanamanusaricchu bhaashayilundaaya aadya kaavyamaanu krushnagaatha ennu abhipraayappettathu ?]

Answer: ലീലാവതി [Leelaavathi]

84772. ഭാരത ഗാഥയുടെ ഇതിവൃത്തം ? [Bhaaratha gaathayude ithivruttham ?]

Answer: വ്യാസവിരചിതമായ മഹാഭാരതകഥ. [Vyaasavirachithamaaya mahaabhaarathakatha.]

84773. മഞ്ജരി വൃത്തത്തിന്റെ മറ്റൊരു പേര് ? [Manjjari vrutthatthinte mattoru peru ?]

Answer: മാകന്ദ മഞ്ജരി. [Maakanda manjjari.]

84774. ഋതുക്കളുടെ കവി എന്നു ചെറുശ്ശേരി യെ വിശേഷി പ്പി ച്ചതാര് ? [Ruthukkalude kavi ennu cherusheri ye visheshi ppi cchathaaru ?]

Answer: ലീലാവതി [Leelaavathi]

84775. The name of Colonel Sleeman is associated with?

Answer: The abolition of Thuggees

84776. നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ? [Nampyaar potticchirikkumpol cherusheri ooricchirikkunnu ennu paranjathu ?]

Answer: ഡോ.കെ.എൻ.എഴുത്തച്ഛൻ [Do. Ke. En. Ezhutthachchhan]

84777. നമ്പൂതിരിമാർ ഉപയോഗിച്ച ഭാഷാ മിശ്രം മലയാളമായി പരിണമിച്ചതിന്റെ ആനുകാലിക രൂപമാണ് കൃഷ്ണഗാഥ എന്ന് പറഞ്ഞത് ? [Nampoothirimaar upayogiccha bhaashaa mishram malayaalamaayi parinamicchathinte aanukaalika roopamaanu krushnagaatha ennu paranjathu ?]

Answer: ഇളംകുളം കുഞ്ഞൻപിള്ള [Ilamkulam kunjanpilla]

84778. ഗാഥയെ മധുര കാവ്യപ്രസ്ഥാനം എന്നു വിശേഷിപ്പിച്ചതാര് ? [Gaathaye madhura kaavyaprasthaanam ennu visheshippicchathaaru ?]

Answer: എൻ.മുകുന്ദൻ [En. Mukundan]

84779. കൃഷ്ണഗാഥ യിൽ വരുന്ന നാണയം ? [Krushnagaatha yil varunna naanayam ?]

Answer: താരം [Thaaram]

84780. The name of the farmer as per whose constant request , Gandhiji reached Champaran to help the indigo farmers?

Answer: Rajkumar Shukla

84781. The national headquarters of Indian Home Rule League founded by Bal Gangadhar Tilak?

Answer: Delhi

84782. The Naval Mutiny of 1946 began on?

Answer: 18th February 1946

84783. The Naval Mutiny of 1946 began with the strike of the naval staff of the ship?

Answer: INS Talwar

84784. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി ? [Aashaante maranashesham prasiddheekariccha kruthi ?]

Answer: മണിമാല [Manimaala]

84785. The Nehru Report was prepared by a committee of the All Parties Conference chaired by?

Answer: Motilal Nehru

84786. അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി ? [Ammayude maranatthil anushochicchezhuthiya kruthi ?]

Answer: ഒരു അനുതാപം [Oru anuthaapam]

84787. ആശാൻ ഗൃഹസ്ഥാശ്രമം സ്വീകരിച്ചതിനെ പരിഹസിച്ചെഴുതിയ കൃതി ? [Aashaan gruhasthaashramam sveekaricchathine parihasicchezhuthiya kruthi ?]

Answer: കുയിൽ കുമാരൻ [Kuyil kumaaran]

84788. The newspaper ‘Rast Goftar’ propagated the message of an organisation stood for the reforms of?

Answer: Parsis

84789. C.V. രാമൻപിള്ളയുടെ മരണത്തിൽ ആശാൻ എഴുതിയ കൃതി ? [C. V. Raamanpillayude maranatthil aashaan ezhuthiya kruthi ?]

Answer: നിന്നു പോയ നാദം [Ninnu poya naadam]

84790. വീണ പൂവിനു മുമ്പ് " പനീർ പുഷ്പം എന്ന കൃതി രചിച്ചതാര് ? [Veena poovinu mumpu " paneer pushpam enna kruthi rachicchathaaru ?]

Answer: പുത്തേഴത്ത് രാമൻ മേനോൻ [Putthezhatthu raaman menon]

84791. കരുണയെ കുചേലവൃത്തവുമായി താരതമ്യം ചെയ്ത് വിമർശിക്കുന്നത് ? [Karunaye kuchelavrutthavumaayi thaarathamyam cheythu vimarshikkunnathu ?]

Answer: പി.കെ നാരായണപിള്ള [Pi. Ke naaraayanapilla]

84792. നളിനിക്ക് ആദ്യം വ്യാഖ്യാനം തയ്യാറാക്കിയത് ? [Nalinikku aadyam vyaakhyaanam thayyaaraakkiyathu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

84793. ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഏറ്റവും വലുത് ? [Aashaante khandakaavyangalil ettavum valuthu ?]

Answer: ദുരവസ്ഥ [Duravastha]

84794. ആശാന്റെ മരണശേഷം പ്രസിദ്ധീകരിച്ച സമാഹാരം ? [Aashaante maranashesham prasiddheekariccha samaahaaram ?]

Answer: മണിമാല [Manimaala]

84795. ആശാന്റെ മാനസപുത്രിമാർ എഴുതിയതാര് ? [Aashaante maanasaputhrimaar ezhuthiyathaaru ?]

Answer: ചെഞ്ചേരി കെ ജയകുമാർ [Chencheri ke jayakumaar]

84796. സീതയിലെ ആശാൻ ? [Seethayile aashaan ?]

Answer: പൊൻകുന്നം ദാമോദരൻ [Ponkunnam daamodaran]

84797. കുമാരനാശാന്റെ വീണപൂവ് എന്ന കൃതിക്കു പ്രചോദനം ആയതെന്നു കരുതുന്ന കൃതി ? [Kumaaranaashaante veenapoovu enna kruthikku prachodanam aayathennu karuthunna kruthi ?]

Answer: കുഴിന്തുറ സി.എം.അയ്യപ്പൻപിള്ളയുടെ പ്രസൂനചരമം." [Kuzhinthura si. Em. Ayyappanpillayude prasoonacharamam."]

84798. 1991 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1991 le sarasvathi sammaan jethaavaaru ?]

Answer: ഹരിവംശ്റായ് ബച്ചൻ [Harivamshraayu bacchan]

84799. 1992 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1992 le sarasvathi sammaan jethaavaaru ?]

Answer: രമാകാന്ത് രഥ് [Ramaakaanthu rathu]

84800. 1993 ലെ സരസ്വതി സമ്മാൻ ജേതാവാര് ? [1993 le sarasvathi sammaan jethaavaaru ?]

Answer: വിജയ് ടെണ്ടുൽക്കർ [Vijayu dendulkkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution