1. കൃഷ്ണഗാഥക്കും ഭാരത ഗാഥക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിന്നും തമ്മിലുള്ള പ്രകാശാന്തരമുണ്ട് എന്ന് അഭിപ്രായപ്പെട്ടതാര് ? [Krushnagaathakkum bhaaratha gaathakkum thammil divaakara bimbatthinum divaadeepatthinnum thammilulla prakaashaantharamundu ennu abhipraayappettathaaru ?]
Answer: ഉള്ളൂർ [Ulloor]