1. കൃഷ്ണഗാഥയ്ക്കും ഭാരത ഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തരമാണു ള്ളത് - പറഞ്ഞതാര് ? [Krushnagaathaykkum bhaaratha gaathaykkum thammil divaakara bimbatthinum divaadeepatthinum thammilulla antharamaanu llathu - paranjathaaru ?]
Answer: ഉള്ളൂർ [Ulloor]