<<= Back
Next =>>
You Are On Question Answer Bank SET 1694
84701. "മുണ്ടയ്ക്കൽസന്ദേശംമുഴുത്തചിരി"" യെന്ന്ഉണ്ണുനീലിസന്ദേശത്തെക്കുറിച്ച്പറഞ്ഞത് ? ["mundaykkalsandeshammuzhutthachiri"" yennunnuneelisandeshatthekkuricchparanjathu ?]
Answer: . കുട്ടിക്കൃഷ്ണമാരാർ. [. Kuttikkrushnamaaraar.]
84702. ഉണ്ണുനീലിസന്ദേശകാരന്പരിഹാസവിഷയമെന്ന്മാരാർപറയുന്നസന്ദേശകാവ്യം ? [Unnuneelisandeshakaaranparihaasavishayamennmaaraarparayunnasandeshakaavyam ?]
Answer: ശുകസന്ദേശം. [Shukasandesham.]
84703. 1923ൽവ്യാഖ്യാനത്തോട്കൂടിഉണ്ണുനീലിസന്ദേശംപ്രസിദ്ധീകരിച്ചതാര് ? [1923lvyaakhyaanatthodkoodiunnuneelisandeshamprasiddheekaricchathaaru ?]
Answer: ആറ്റൂർകൃഷ്ണപ്പിഷാരടി. [Aattoorkrushnappishaaradi.]
84704. തുലുക്കൻപടയെക്കുറിച്ച്പരാമർശിക്കുന്നപ്രാചീനസന്ദേശകാവ്യം. ? [Thulukkanpadayekkuricchparaamarshikkunnapraacheenasandeshakaavyam. ?]
Answer: .. ഉണ്ണുനീലിസന്ദേശം. [.. Unnuneelisandesham.]
84705. ഇതുവരെ ലഭിച്ചിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഉത്തമവും പ്രസിദ്ധവും പ്രാചീനവുമായ സന്ദേശകാവ്യം ? [Ithuvare labhicchittulla sandeshakaavyangalil vacchu utthamavum prasiddhavum praacheenavumaaya sandeshakaavyam ?]
Answer: കാളിദാസന്റെ മേഘദൂതം [Kaalidaasante meghadootham]
84706. The moderates who had walked out of the Indian National Congress in 1918constituted themselves into National Liberal League, which later known as?
Answer: All India Liberal Federation
84707. The monastic name ‘Dayanand’ was given to Mul Sankar by?
Answer: Paramananda
84708. കേരളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യം ? [Keralatthilundaaya aadyatthe sandeshakaavyam ?]
Answer: ശുകസന്ദേശം (സംസ്കൃതം) [Shukasandesham (samskrutham)]
84709. The Montague-Chelmsford Reforms was published on July 8, _____?
Answer: 1918
84710. ഏറ്റവും പ്രാചീനമായ മലയാള സന്ദേശകാവ്യം ? [Ettavum praacheenamaaya malayaala sandeshakaavyam ?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
84711. ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക ? [Unnuneelisandesham aadyam prasiddheekariccha maasika ?]
Answer: 1906 ൽ രസികരജ്ഞിനി [1906 l rasikarajnjini]
84712. ഒരു നായികയുടെ പേരിൽ ഉണ്ടായ ആദ്യ സന്ദേശകാവ്യം ? [Oru naayikayude peril undaaya aadya sandeshakaavyam ?]
Answer: ഉണ്ണുനീലിസന്ദേം [Unnuneelisandem]
84713. ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ? [Unnuneeli sandeshatthile ethra shlokam leelaathilakatthil uddharicchittundu ?]
Answer: ഒന്ന് [Onnu]
84714. ശുകസന്ദേശത്തിന്റെ കർത്താവ് ? [Shukasandeshatthinte kartthaavu ?]
Answer: ലക്ഷ്മിദാസൻ [Lakshmidaasan]
84715. ശുകസന്ദേശത്തിലെ നായികാഗൃഹം ? [Shukasandeshatthile naayikaagruham ?]
Answer: തൃക്കണ്ണാ മതിലകം [Thrukkannaa mathilakam]
84716. ശുകസന്ദേശത്തിന് ധർമഗുപ്തൻ എഴുതിയ വിഖ്യാതമായ വ്യാഖ്യാനം ? [Shukasandeshatthinu dharmagupthan ezhuthiya vikhyaathamaaya vyaakhyaanam ?]
Answer: വരവർണ്ണിനി [Varavarnnini]
84717. ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയെന്ന് അഭിപ്രായപ്പെട്ടത് ? [Unnuneelisandeshatthile kaviyum naayakanum oraal thanneyennu abhipraayappettathu ?]
Answer: ഉള്ളൂർ [Ulloor]
84718. ശുകസന്ദേശത്തിലെ വിഷയം ? [Shukasandeshatthile vishayam ?]
Answer: രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള ദേശവർണ്ണനയാണ് ശുകസന്ദേശത്തിലെ പ്രധാനഭാഗം. നായകൻ വിരഹാതുരനായി രാമേശ്വരത്തു കഴിയുമ്പോൾ ശുകം വഴി ഭാര്യയ്ക്കു സന്ദേശമയക്കുന്നു. [Raameshvaram muthal thrukkanaamathilakam vareyulla deshavarnnanayaanu shukasandeshatthile pradhaanabhaagam. Naayakan virahaathuranaayi raameshvaratthu kazhiyumpol shukam vazhi bhaaryaykku sandeshamayakkunnu.]
84719. ഗാഥ എന്ന പദത്തിന്റെ അർഥം ? [Gaatha enna padatthinte artham ?]
Answer: പാട്ട് [Paattu]
84720. ഗാഥയിലെ വൃത്തം ? [Gaathayile vruttham ?]
Answer: മജ്ഞരി [Majnjari]
84721. The monument that was built to commemorate the soldiers who lost their lives in World War I?
Answer: India Gate
84722. The mother of Mahathma Gandhi?
Answer: Putli Bhai
84723. ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ആരുടെ ആജ്ഞ പ്രകാരമായിരുന്നു. ? [Cherusheri krushnagaatha rachicchathu aarude aajnja prakaaramaayirunnu. ?]
Answer: ഉദയവർമ കോലത്തിരി [Udayavarma kolatthiri]
84724. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി ഉള്ളൂർ വിലയിരുത്തുന്ന കൃതി ? [Malayaalatthile aadyatthe mahaakaavyamaayi ulloor vilayirutthunna kruthi ?]
Answer: കൃഷ്ണഗാഥ [Krushnagaatha]
84725. The movement founded by Dadoba Panderung and Bal Shashtri Jambhekar of Maharashtra in 1849?
Answer: Paramhansa Mandali
84726. ഉള്ളൂരിന്റ അഭിപ്രായത്തിൽ ഭാരതഗാഥയുടെ കർത്താവ് ആര് ? [Ulloorinta abhipraayatthil bhaarathagaathayude kartthaavu aaru ?]
Answer: ഉദയവർമ കോലത്തിരിയുടെ സേവകനായ ഒരു നമ്പൂതിരി [Udayavarma kolatthiriyude sevakanaaya oru nampoothiri]
84727. The movement founded by Muhammad Qasim Nanautavi and Rashid Ahmed Gangohi in 1867?
Answer: Deoband Movement
84728. Malayalam Poetics with Special reference to Krishnagadha എന്ന PHd പ്രബന്ധം ആരുടേത് ? [Malayalam poetics with special reference to krishnagadha enna phd prabandham aarudethu ?]
Answer: ഡോ. ടി. ഭാസ്ക്കരൻ [Do. Di. Bhaaskkaran]
84729. കൃഷ്ണഗാഥയെ മധുര കാവ്യം എന്ന് വിശേഷിപ്പിച്ചത് ? [Krushnagaathaye madhura kaavyam ennu visheshippicchathu ?]
Answer: ഡോ.എൻ.മുകുന്ദൻ [Do. En. Mukundan]
84730. The Mughal emperor who conferred the title ‘Raja’ to Ram Mohun Roy?
Answer: Akbar II
84731. കൃഷ്ണഗാഥ പ്രവേശിക രചിച്ചത് ? [Krushnagaatha praveshika rachicchathu ?]
Answer: വടക്കുംകൂർ രാജ രാജ വർമ [Vadakkumkoor raaja raaja varma]
84732. കൃഷ്ണഗാഥയുടെ ദുർബല അനുകരണം ? [Krushnagaathayude durbala anukaranam ?]
Answer: ഭാരതഗാഥ [Bhaarathagaatha]
84733. The Mughal emperor who earned the nick name ‘Rangila’ due to his addition to wine and women?
Answer: Muhammad Shah
84734. കൃഷ്ണഗാഥയ്ക്കും ഭാരത ഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തരമാണു ള്ളത് - പറഞ്ഞതാര് ? [Krushnagaathaykkum bhaaratha gaathaykkum thammil divaakara bimbatthinum divaadeepatthinum thammilulla antharamaanu llathu - paranjathaaru ?]
Answer: ഉള്ളൂർ [Ulloor]
84735. ഭാഗവതം ഗാഥ ആരുടേത് ? [Bhaagavatham gaatha aarudethu ?]
Answer: കൊടുങ്ങല്ലൂർ കൊച്ചു തമ്പുരാൻ [Kodungalloor kocchu thampuraan]
84736. കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കും കീഴടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞത് ? [Krushnagaathayile bhakthan athile kavikkum keezhadangiyirikkunnu ennu paranjathu ?]
Answer: ചേലനാട്ട് അച്ചുതമേനോൻ [Chelanaattu acchuthamenon]
84737. പിതാക്കന്മാർക്കേറ്റ പുത്രൻ :പുത്രന് യോജിച്ച പിതാക്കന്മാർ ,അർത്ഥത്തിനൊത്ത ശബ്ദം :ശബ്ദത്തിനൊത്ത അർത്ഥം :ഇതാണ് കൃഷ്ണഗാഥ പറഞ്ഞതാര് ? [Pithaakkanmaarkketta puthran :puthranu yojiccha pithaakkanmaar ,arththatthinottha shabdam :shabdatthinottha arththam :ithaanu krushnagaatha paranjathaaru ?]
Answer: ഉള്ളൂർ [Ulloor]
84738. സംസ്കൃത സാഹിത്യത്തിൽ രഘുവംശത്തിനുള്ള സ്ഥാനം ഭാഷയിൽ കൃഷ്ണഗാഥക്ക് കല്പിച്ചതാര് ? [Samskrutha saahithyatthil raghuvamshatthinulla sthaanam bhaashayil krushnagaathakku kalpicchathaaru ?]
Answer: " വടക്കംകൂർ രാജ രാജവർമ്മ [" vadakkamkoor raaja raajavarmma]
84739. പാട്ടു കവിതകളുടെ പ്രസക്തി ആരുടെ ക്തി ? [Paattu kavithakalude prasakthi aarude kthi ?]
Answer: വടക്കംകൂർ രാജ രാജ വർമ്മ [Vadakkamkoor raaja raaja varmma]
84740. കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ? [Krushnagaathayil ettavum kooduthal upayogicchirikkunna alankaaram ?]
Answer: ഉത്പ്രേക്ഷ [Uthpreksha]
84741. The Music Director of the film ‘Gandhi’?
Answer: Pandit Ravisankar
84742. ഗാഥാ പ്രസ്ഥാനത്തിൽ ഉണ്ടായ അവസാന കൃതി ? [Gaathaa prasthaanatthil undaaya avasaana kruthi ?]
Answer: ഭാഗവതം ഗാഥ [Bhaagavatham gaatha]
84743. കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചത് ? [Krushnagaathayude kartthaavu cherusheriyalla enna vaadam aadyam unnayicchathu ?]
Answer: കവനോദയം മാസികക്കാർ [Kavanodayam maasikakkaar]
84744. കാവ്യദര്ശത്തില് ദണ്ഡി നൽകുന്ന മഹാകാവ്യ ലക്ഷണമൊപ്പിച്ചു എഴുതപ്പെട്ട ആദ്യത്തെ മഹാകാവ്യമാണ് കൃഷ്ണ ഗാഥ എന്ന് അഭിപ്രായപ്പെട്ടതാര് ? [Kaavyadarshatthilu dandi nalkunna mahaakaavya lakshanamoppicchu ezhuthappetta aadyatthe mahaakaavyamaanu krushna gaatha ennu abhipraayappettathaaru ?]
Answer: Dr.എം.ലീലാവതി [Dr. Em. Leelaavathi]
84745. കൃഷ്ണഗാഥയുടെ ആമുഖം എഴുതിയതാര് ? [Krushnagaathayude aamukham ezhuthiyathaaru ?]
Answer: Dr.ടി.ഭാസ്കരൻ [Dr. Di. Bhaaskaran]
84746. കൃഷ്ണഗാഥയുടെ കർത്താവ് പൂന്താനത്തു നമ്പുതിരി ആണെന്ന് അഭിപ്രായപ്പെട്ടത് ? [Krushnagaathayude kartthaavu poonthaanatthu namputhiri aanennu abhipraayappettathu ?]
Answer: സി.ഐ രാമൻ നായർ [Si. Ai raaman naayar]
84747. കൃഷ്ണഗാഥയുടെ അവതാരിക എഴുതിയത് ? [Krushnagaathayude avathaarika ezhuthiyathu ?]
Answer: പി.കെ.നാരായണപിള്ള [Pi. Ke. Naaraayanapilla]
84748. ചെറുശ്ശേരി ഭാരതത്തിനു അവതാരിക എഴുതിയത് ? [Cherusheri bhaarathatthinu avathaarika ezhuthiyathu ?]
Answer: ചിറയ്ക്കൽ ടി ബാലകൃഷ്ണൻ നായർ [Chiraykkal di baalakrushnan naayar]
84749. "ശുദ്ധ മലയാള ഭാഷയിൽ ഇദംപ്രഥമായി സംജാതമായ മഹാകാവ്യമാണ് കൃഷ്ണഗാഥ "എന്നഭിപ്രായപ്പെട്ടത് ? ["shuddha malayaala bhaashayil idamprathamaayi samjaathamaaya mahaakaavyamaanu krushnagaatha "ennabhipraayappettathu ?]
Answer: D.പത്മനാഭനുണ്ണി [D. Pathmanaabhanunni]
84750. ഗാഥ എന്ന നിരൂപണം എഴുതിയത് ആര് ? [Gaatha enna niroopanam ezhuthiyathu aaru ?]
Answer: Dr.N.മുകുന്ദൻ [Dr. N. Mukundan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution