1. ശുകസന്ദേശത്തിലെ വിഷയം ? [Shukasandeshatthile vishayam ?]
Answer: രാമേശ്വരം മുതൽ തൃക്കണാമതിലകം വരെയുള്ള ദേശവർണ്ണനയാണ് ശുകസന്ദേശത്തിലെ പ്രധാനഭാഗം. നായകൻ വിരഹാതുരനായി രാമേശ്വരത്തു കഴിയുമ്പോൾ ശുകം വഴി ഭാര്യയ്ക്കു സന്ദേശമയക്കുന്നു. [Raameshvaram muthal thrukkanaamathilakam vareyulla deshavarnnanayaanu shukasandeshatthile pradhaanabhaagam. Naayakan virahaathuranaayi raameshvaratthu kazhiyumpol shukam vazhi bhaaryaykku sandeshamayakkunnu.]