<<= Back Next =>>
You Are On Question Answer Bank SET 1701

85051. കാത്തുളളിയുടെ നാടകം? [Kaatthulaliyude naadakam?]

Answer: നാഗാനന്ദം [Naagaanandam]

85052. കേരളവർമ്മ സൗധം ആരുടെ ഗൃഹ നാമമാണ്‌. കേരളവർമ്മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന- ഈ കവി,സാഹിത്യകാരൻ ആര്? [Keralavarmma saudham aarude gruha naamamaanu. Keralavarmmayumaayi aduttha bandhamundaayirunna- ee kavi,saahithyakaaran aar?]

Answer: മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ [Mooloor esu. Pathmanaabhappanikkarude]

85053. കവിഭാ രതത്തിന്റെ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തണം എന്ന് മൂലൂർ ആവശ്യപ്പെട്ട കവികൾ ആരെല്ലാം? [Kavibhaa rathatthinte randaam pathippil ulppedutthanam ennu mooloor aavashyappetta kavikal aarellaam?]

Answer: വെളുത്തേരി ശങ്കരവൈദ്യർ,ശ്രീനാരായണ ഗുരു,പെരുനെല്ലികൃഷ്ണൻ വൈദ്യർ [Veluttheri shankaravydyar,shreenaaraayana guru,perunellikrushnan vydyar]

85054. മൂലൂരിനെ തടിയൻ കിടിയോടു പമിച്ച കവി ? [Mooloorine thadiyan kidiyodu pamiccha kavi ?]

Answer: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ [Oduvil kunjikrushnamenon]

85055. ‘Hind Swaraj’ was written by Gandhiji while?

Answer: Travelling from England to South Africa by ship

85056. വള്ളത്തോളിന്റെ കവന ശൈലി സ്വധീനിച്ച കൊടുങ്ങല്ലൂർ കവി ? [Vallattholinte kavana shyli svadheeniccha kodungalloor kavi ?]

Answer: കുണ്ടൂർ നാരായണ മേനോൻ [Kundoor naaraayana menon]

85057. വെണ്മണി പ്രസ്ഥാനക്കാരിൽ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കവി? [Venmani prasthaanakkaaril desheeya prasthaanavumaayi bandhappetta kavi?]

Answer: നടുവത്ത് മഹൻ [Naduvatthu mahan]

85058. ‘India House’ in London was started by?

Answer: Shyamji Krishnaverma

85059. വെണ്മണി പ്രസ്ഥാനത്തിലെ ഒറ്റയാൻ? [Venmani prasthaanatthile ottayaan?]

Answer: ഒറവങ്കരനീല കണ്ഠൻ നമ്പൂതിരി [Oravankaraneela kandtan nampoothiri]

85060. ഒറവങ്കരക്കവിതയുടെ സവിശേഷത? [Oravankarakkavithayude savisheshatha?]

Answer: ശബ്ദ നിഷ്ഠതയും കുലീനമായ നർമ്മവും [Shabda nishdtathayum kuleenamaaya narmmavum]

85061. വെണ്മണി പ്രസ്ഥാനത്തിലെ പച്ച മലയാള കവി? [Venmani prasthaanatthile paccha malayaala kavi?]

Answer: കുണ്ടൂർ നാരായണ മേനോൻ [Kundoor naaraayana menon]

85062. കുറിയേടത്തു താത്രിക്കുട്ടിയുടെ ചരിത്രം ആധാരമാക്കി ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ രചിച്ച കൃതി.? [Kuriyedatthu thaathrikkuttiyude charithram aadhaaramaakki oduvil kunjikrushnamenon rachiccha kruthi.?]

Answer: അപരാധിയായ അന്തർജനം [Aparaadhiyaaya antharjanam]

85063. " സഹസ്രപൂർണ്ണിമ " ആരുടെ ആത്മകഥയാണ്? [" sahasrapoornnima " aarude aathmakathayaan?]

Answer: സി.കെ രേവതിയമ്മ [Si. Ke revathiyamma]

85064. " തിരനോട്ടം " ആരുടെ ആത്മകഥയാണ്? [" thiranottam " aarude aathmakathayaan?]

Answer: കലാമണ്ഡലം രാമൻകുട്ടി നായർ [Kalaamandalam raamankutti naayar]

85065. " മഞ്ജുശരം " ആരുടെ ആത്മകഥയാണ്? [" manjjusharam " aarude aathmakathayaan?]

Answer: കലാമണ്ഡലം ഹൈദരാലി [Kalaamandalam hydaraali]

85066. ‘Namdari’ was a reform movement of?

Answer: Sikhs

85067. " ശബ്ദതാരാപഥം " ആരുടെ ആത്മകഥയാണ്? [" shabdathaaraapatham " aarude aathmakathayaan?]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

85068. " "ഞാനെന്ന അഭാവം " ആരുടെ ആത്മകഥയാണ്? [" "njaanenna abhaavam " aarude aathmakathayaan?]

Answer: സുലോചന നാലപ്പാട് [Sulochana naalappaadu]

85069. " നഷ്ട ജാതകം " ആരുടെ ആത്മകഥയാണ്? [" nashda jaathakam " aarude aathmakathayaan?]

Answer: പുനത്തില് കുഞ്ഞബ്ദുള്ള [Punatthilu kunjabdulla]

85070. " പരൽമീൻ നീന്തുന്ന പാടം " ആരുടെ ആത്മകഥയാണ്? [" paralmeen neenthunna paadam " aarude aathmakathayaan?]

Answer: സി.വി ബാലകൃഷ്ണൻ [Si. Vi baalakrushnan]

85071. ‘New India’ and ‘Common Weal’ were the publications of?

Answer: Home Rule League

85072. " പ്രണയകാലം : സുകുമാർ അഴീക്കോടും ഞാനും " ആരുടെ ആത്മകഥയാണ്? [" pranayakaalam : sukumaar azheekkodum njaanum " aarude aathmakathayaan?]

Answer: വിലാസിനി ടീച്ച൪ [Vilaasini deeccha൪]

85073. " ഞാൻ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് " ആരുടെ ആത്മകഥയാണ്? [" njaan jeevicchirunnu ennathinte thelivu " aarude aathmakathayaan?]

Answer: ആർ.രാമചന്ദ്രൻ നായർ [Aar. Raamachandran naayar]

85074. " വാനമ്പാടി " ആരുടെ ആത്മകഥയാണ്? [" vaanampaadi " aarude aathmakathayaan?]

Answer: സിസ്റ്റര്‍ മേരി ബനീഞ്ജ [Sisttar‍ meri baneenjja]

85075. " പതറാതെ മുന്നോട്ട് " ആരുടെ ആത്മകഥയാണ്? [" patharaathe munnottu " aarude aathmakathayaan?]

Answer: കരുണാകരൻ [Karunaakaran]

85076. " കളിമുറ്റം " ആരുടെ ആത്മകഥയാണ്? [" kalimuttam " aarude aathmakathayaan?]

Answer: യു.എ.ഖാദർ [Yu. E. Khaadar]

85077. The Viceroy who formed the ‘Safety Valve Theory?

Answer: Dufferin

85078. " 3 ഗാലറി " ആരുടെ ആത്മകഥയാണ്? [" 3 gaalari " aarude aathmakathayaan?]

Answer: കാക്കനാടന്‍ [Kaakkanaadan‍]

85079. " കാടാറുമാസം " ആരുടെ ആത്മകഥയാണ്? [" kaadaarumaasam " aarude aathmakathayaan?]

Answer: അന്നാചാണ്ടി [Annaachaandi]

85080. " നാടകനിയോഗം " ആരുടെ ആത്മകഥയാണ്? [" naadakaniyogam " aarude aathmakathayaan?]

Answer: ഭരത് ഗോപി [Bharathu gopi]

85081. " ഡോക്ടർ ദൈവമല്ല " ആരുടെ ആത്മകഥയാണ്? [" dokdar dyvamalla " aarude aathmakathayaan?]

Answer: ഖദീജ മുംതാസ് [Khadeeja mumthaasu]

85082. The Viceroy who had been the Commander in Chief of the Indian Army?

Answer: Wavell

85083. " ഓർമകളുടെ ആൽബം " ആരുടെ ആത്മകഥയാണ്? [" ormakalude aalbam " aarude aathmakathayaan?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

85084. " ഒഴുക്കിൽ ഒരില " ആരുടെ ആത്മകഥയാണ്? [" ozhukkil orila " aarude aathmakathayaan?]

Answer: പ്രിയാ.എ.എസ് [Priyaa. E. Esu]

85085. " ദൈവം കഥവായിക്കുന്നുണ്ട് " ആരുടെ ആത്മകഥയാണ്? [" dyvam kathavaayikkunnundu " aarude aathmakathayaan?]

Answer: അശോകൻ ചരുവിൽ [Ashokan charuvil]

85086. " അടുത്തൂൺ " ആരുടെ ആത്മകഥയാണ്? [" adutthoon " aarude aathmakathayaan?]

Answer: പുത്തേഴത്ത് രാമൻ മേനോൻ [Putthezhatthu raaman menon]

85087. " നിലയ്ക്കാത്ത സിംഫണി " ആരുടെ ആത്മകഥയാണ്? [" nilaykkaattha simphani " aarude aathmakathayaan?]

Answer: ലീലാ മേനോൻ [Leelaa menon]

85088. " എന്റെ ബോബനും മോളിയും " ആരുടെ ആത്മകഥയാണ്? [" ente bobanum moliyum " aarude aathmakathayaan?]

Answer: കാർട്ടുണിസ്റ്റ് ശങ്കറിന്റെ [Kaarttunisttu shankarinte]

85089. " മറക്കാത്ത കഥകൾ " ആരുടെ ആത്മകഥയാണ്? [" marakkaattha kathakal " aarude aathmakathayaan?]

Answer: എസ്.കെ.നായർ [Esu. Ke. Naayar]

85090. ‘Now India is ours’ -After which battle the English declared this statement?

Answer: Second AngloMaratha War

85091. " സ്മൃതി ദർപ്പണം " ആരുടെ ആത്മകഥയാണ്? [" smruthi darppanam " aarude aathmakathayaan?]

Answer: എം.പി.മന്മഥൻ [Em. Pi. Manmathan]

85092. " മൈ ലൈഫ് മൈ മ്യൂസിക് " ആരുടെ ആത്മകഥയാണ്? [" my lyphu my myoosiku " aarude aathmakathayaan?]

Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]

85093. " മൂൺ വാക്കിംഗ് " ആരുടെ ആത്മകഥയാണ്? [" moon vaakkimgu " aarude aathmakathayaan?]

Answer: മൈക്കിൾ ജാക്സൺ [Mykkil jaaksan]

85094. " ജീവിത ഛായകൾ " ആരുടെ ആത്മകഥയാണ്? [" jeevitha chhaayakal " aarude aathmakathayaan?]

Answer: ഒ.മാധവൻ [O. Maadhavan]

85095. " ജീവൻ സ്മൃതി " ആരുടെ ആത്മകഥയാണ്? [" jeevan smruthi " aarude aathmakathayaan?]

Answer: ടാഗോർ [Daagor]

85096. " യാത്ര " ആരുടെ ആത്മകഥയാണ്? [" yaathra " aarude aathmakathayaan?]

Answer: നിത്യ ചൈതന്യയതി [Nithya chythanyayathi]

85097. " ആത്മായനം " ആരുടെ ആത്മകഥയാണ്? [" aathmaayanam " aarude aathmakathayaan?]

Answer: മുനി നാരായണപ്രസാദ് [Muni naaraayanaprasaadu]

85098. " എന്റെ കഥ എന്റെ ജീവൻ " ആരുടെ ആത്മകഥയാണ്? [" ente katha ente jeevan " aarude aathmakathayaan?]

Answer: ഫാ.അലഷ്യസ് ഡി ഫെർണാണ്ടസ് [Phaa. Alashyasu di phernaandasu]

85099. ‘Paramountcy is paramount’ was declared to define the relations of Indian States with British Government by which Commission?

Answer: Butler Commission

85100. " എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര " ആരുടെ ആത്മകഥയാണ്? [" ente katha athavaa oru malayaaliyuvathiyude jeevithayaathra " aarude aathmakathayaan?]

Answer: വിനയ [Vinaya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution