<<= Back Next =>>
You Are On Question Answer Bank SET 1700

85001. രാജാറാം മോഹൻ റോയിക്ക് ‘രാജ’ എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ രാജാവ് ? [Raajaaraam mohan royikku ‘raaja’ enna sthaanapperu nalkiya mugal raajaavu ?]

Answer: അക്ബർ ഷാ lI [Akbar shaa li]

85002. The venue of the annual session of Indian National Congress in 1920 in which the resolution on Non-Cooperation was repeated again and the non-cooperation movement was endorsed?

Answer: Nagpur

85003. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ് ? [Inthyan svaathanthrya samara charithram enna kruthiyude kartthaavu ?]

Answer: താരാ ചന്ദ് [Thaaraa chandu]

85004. The venue of the first Congress session in which Gandhiji participated?

Answer: Kolkata

85005. കോൺഗ്രസ് ‘സ്വരാജ്’ പ്രമേയം പാസാക്കിയ സമ്മേളനം ? [Kongrasu ‘svaraaj’ prameyam paasaakkiya sammelanam ?]

Answer: 1906 ലെ കൽക്കത്താ സമ്മേളനം [1906 le kalkkatthaa sammelanam]

85006. ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ? [Inthyayile aadya kendra manthri sabhayile ettavum praayam kuranja manthri ?]

Answer: ജഗജീവൻ റാം [Jagajeevan raam]

85007. The venue of the first meeting of Indian National Congress was fixed at_____. The venue was shifted to Bombay because Cholera broke out there?

Answer: Pune

85008. The venue of the first session of the All India Kisan Sabha was?

Answer: Lucknow

85009. ഇന്ത്യൻ ഭരണഘടനാ ശില്പി ? [Inthyan bharanaghadanaa shilpi ?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

85010. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? [Janakeeyaasoothranam enna padam aadyamaayi upayogicchathu ?]

Answer: എം.എൻ. റോയ് [Em. En. Royu]

85011. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ ? [Kammyoonal avaardinethire gaandhiji maranam vare niraahaara sathyaagraham nadatthiya jayil ?]

Answer: യർവാദ ജയിൽ (പൂനെ) [Yarvaada jayil (poone)]

85012. 1835ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത് ? [1835l gavarnnar janaralinte thaalkkaalika padavi vahicchathu ?]

Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]

85013. The venue of the first session of the All-Parties Conference held on 12 February 1928 under the presidentship of Dr M.A. Ansari?

Answer: Delhi

85014. The venue of the grand Durbar held on 1st November 1858 during the period of Lord Canning?

Answer: Allahabad

85015. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ? [Inthyayude pithaamahan ennariyappedunna saamoohika parishkartthaavu ?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

85016. The Viceroy during the first sitting of the Constituent Assembly held on 9th December, 1946?

Answer: Wavell

85017. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ ? [Vidhavaa punar vivaaha niyamam paasaakkiya gavarnnar janaral ?]

Answer: ഡൽഹൗസി പ്രഭു -1858 [Dalhausi prabhu -1858]

85018. വെണ്മണി പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കൾ? [Venmani prasthaanatthinte upajnjaathaakkal?]

Answer: വെണ്മണി അച്ഛൻ, വെണ്മണി മഹൻ [Venmani achchhan, venmani mahan]

85019. വെണ്മണി ഇല്ലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ? [Venmani illam sthithicheyyunnathu ethu jillayil?]

Answer: എറണാകുളം ആലുവായ്‌ക്കടുത്ത് വെള്ളാരപ്പള്ളിയിൽ. [Eranaakulam aaluvaaykkadutthu vellaarappalliyil.]

85020. വെണ്മണി അച്ഛൻ നമ്പൂതിരിപ്പാടിന്റെ കൃതികൾ ഏതെല്ലാം? [Venmani achchhan nampoothirippaadinte kruthikal ethellaam?]

Answer: ഗജേന്ദ്രമോക്ഷം, രാമേശ്വര യാത്ര, ശൃംഗാര ശ്ലോകങ്ങൻ [Gajendramoksham, raameshvara yaathra, shrumgaara shlokangan]

85021. വൈശികതന്ത്രത്തിന്റെ പിൻമുറക്കാരായി കരുതാവുന്ന മഹൻ നമ്പൂതിരിപ്പാടിന്റെ കൃതി? [Vyshikathanthratthinte pinmurakkaaraayi karuthaavunna mahan nampoothirippaadinte kruthi?]

Answer: അംബോപദേശം [Ambopadesham]

85022. മഹാഭാരതവിവർത്തനം നടത്തിയ വെണ്മണി കവി? [Mahaabhaarathavivartthanam nadatthiya venmani kavi?]

Answer: മഹാഭാരത വിവർത്തനം [Mahaabhaaratha vivartthanam]

85023. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രധാന കൃതികൾ? [Kunjikkuttan thampuraante pradhaana kruthikal?]

Answer: കേരളം, നല്ല ഭാഷ, ഗംഗാവതരണം, കൂടൽമാണിക്യം, തുപ്പൽക്കോളാമ്പി, കവിഭാരതം, മദിരാശിയാത്ര,പാലുളളി ചരിതം, ഒടി [Keralam, nalla bhaasha, gamgaavatharanam, koodalmaanikyam, thuppalkkolaampi, kavibhaaratham, madiraashiyaathra,paalulali charitham, odi]

85024. കൊച്ചുണ്ണി തമ്പുരാന്റെ പ്രധാന കൃതികൾ? [Kocchunni thampuraante pradhaana kruthikal?]

Answer: അംബോപദേശം, പാണ്ഡവോദയം, വഞ്ചീ ശവംശം, കല്യാണീനാടകം, അങ്ങാതവാസം, പാഞ്ചാലീ സ്വയംവരം,സുന്ദരകാണ്ഡം തുള്ളൽ [Ambopadesham, paandavodayam, vanchee shavamsham, kalyaaneenaadakam, angaathavaasam, paanchaalee svayamvaram,sundarakaandam thullal]

85025. ശൃംഗേരിയാത്ര ആരുടെ രചനയാണ് ? [Shrumgeriyaathra aarude rachanayaanu ?]

Answer: അംബോപദേശം, ശൃംഗേരിയാത്ര, അഷ്ടമിയാത്ര, ഭഗവദ്ദൂത് [Ambopadesham, shrumgeriyaathra, ashdamiyaathra, bhagavaddhoothu]

85026. The Viceroy during the Mopla revolt of 1921?

Answer: Reading

85027. വെണ്മണി പ്രസ്ഥാന കവികളിൽ ദേശീയ ബോധ പ്രചോദിതമായ കവിതകൾ എഴുതിയ ഏക കവി ? [Venmani prasthaana kavikalil desheeya bodha prachodithamaaya kavithakal ezhuthiya eka kavi ?]

Answer: നടുവത്ത് മഹൻ നമ്പൂതിരി [Naduvatthu mahan nampoothiri]

85028. വെണ്മണി പ്രസ്ഥാനത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്നത്? [Venmani prasthaanatthile ottayaan ennariyappedunnath?]

Answer: ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി [Oravankara neelakandtan nampoothiri]

85029. The Viceroy of India during the Delhi Durbar of 1877?

Answer: Lytton

85030. ഹനുമാൻ ,സാ രഞ്ജൻ എന്നീ തൂലികാനാമങ്ങളിൽ അറിയപ്പെടുന്ന കവി? [Hanumaan ,saa ranjjan ennee thoolikaanaamangalil ariyappedunna kavi?]

Answer: ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ [Oduvil kunjikrushnamenon]

85031. പുല വൃത്തങ്ങൾ എന്ന കാവ്യസമാഹാരം എഴുതിയത്? [Pula vrutthangal enna kaavyasamaahaaram ezhuthiyath?]

Answer: മൂലൂർ എസ്പത്മനാഭപ്പണിക്കർ [Mooloor espathmanaabhappanikkar]

85032. പച്ച മലയാളം എന്ന ലേഖനം ആരുടേത്? [Paccha malayaalam enna lekhanam aarudeth?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

85033. The Viceroy who appointed Police Commission under Sir Andrew Frazer to enquire into the police administration of every province?

Answer: Curzon

85034. ശങ്കിക്കേണ്ടർ ദ്ധ ചന്ദ്രൻ മതി മതി സുമ തേ പാതിയായോരു കാരം "- എന്ന് സംവൃതോകാരത്തെപ്പറ്റി പറഞ്ഞതാര്? [Shankikkendar ddha chandran mathi mathi suma the paathiyaayoru kaaram "- ennu samvruthokaarattheppatti paranjathaar?]

Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan]

85035. കല്യാണി കല്യാണം ,ഉദയാലങ്കാരം എന്നീ കൃതികൾ രചിച്ചതാര്? [Kalyaani kalyaanam ,udayaalankaaram ennee kruthikal rachicchathaar?]

Answer: കെ.സി.നാരായണൻ നമ്പ്യാർ [Ke. Si. Naaraayanan nampyaar]

85036. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രകാശിത കൃതികളിൽ ആദ്യത്തേത്? [Kunjikkuttan thampuraante prakaashitha kruthikalil aadyattheth?]

Answer: കവി ഭാരതം [Kavi bhaaratham]

85037. മലയാള കവിതാ സാഹിത്യ ചരിത്രത്തിലെ ഉത്തര സൗരയൂഥമെന്ന് വെണ്മണി പ്രസ്ഥാനത്തെ വിശേഷിപ്പിച്ചതാര്? [Malayaala kavithaa saahithya charithratthile utthara saurayoothamennu venmani prasthaanatthe visheshippicchathaar?]

Answer: എം.ലീലാവതി [Em. Leelaavathi]

85038. അമാന്തക്കൊടിമര "മെന്നു വിശേഷിപ്പിക്കപ്പെട്ട കവി? [Amaanthakkodimara "mennu visheshippikkappetta kavi?]

Answer: വെണ്മണി മഹൻ [Venmani mahan]

85039. അംബോ പദേശത്തെ വൈശികതന്ത്രത്തിന്റെ പുനർജന്മമെന്ന് വിശേഷിപ്പിച്ചതാര്? [Ambo padeshatthe vyshikathanthratthinte punarjanmamennu visheshippicchathaar?]

Answer: എം.ലീലാവതി [Em. Leelaavathi]

85040. The Viceroy who conceded to the demand of separate electorate to Muslims?

Answer: Minto II

85041. ഓമനക്കുട്ടൻ ഗോവിന്ദൻ ബാല -രാമനെ കൂടെ കൂടാതെ കാമിനീ മണിയമ്മ തന്നങ്ക...... ആരുടെ വരികൾ? [Omanakkuttan govindan baala -raamane koode koodaathe kaaminee maniyamma thannanka...... Aarude varikal?]

Answer: വെണ്മണി മഹൻ [Venmani mahan]

85042. The Viceroy who created North West Frontier Province from Punjab in 1901?

Answer: Curzon

85043. സംബോധനാ സമരം മൂലൂർ.എസ്.പത്മനാഭപ്പണിക്കരും ആരും തമ്മിലായിരുന്നു? [Sambodhanaa samaram mooloor. Esu. Pathmanaabhappanikkarum aarum thammilaayirunnu?]

Answer: നടുവത്ത് മഹൻ നമ്പൂതിരി [Naduvatthu mahan nampoothiri]

85044. മൂലൂരിനെ സരസകവി എന്ന് വിശേഷിപ്പിച്ചതാര്? [Mooloorine sarasakavi ennu visheshippicchathaar?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

85045. ‘Calicoes’ stood for Indian ______?

Answer: Textiles

85046. വെൺമണി മഹൻ എഴുതി മുഴുവിച്ച എകനാടകം? [Venmani mahan ezhuthi muzhuviccha ekanaadakam?]

Answer: കാമതിലകം [Kaamathilakam]

85047. കവിപുഷ്പമാല കർത്താവ് ആര്? [Kavipushpamaala kartthaavu aar?]

Answer: കാത്തുള്ളിൽ [Kaatthullil]

85048. ചാത്തുക്കുട്ടി മന്നാടിയാരുടെ നാടക വിവർത്തനങൾ? [Chaatthukkutti mannaadiyaarude naadaka vivartthanangal?]

Answer: ജാനകി പരിണയം, ഉത്തരരാമചരിതം [Jaanaki parinayam, utthararaamacharitham]

85049. ‘Education is the manifestation of the perfection already in man’.who said?

Answer: Swami Vivekananda

85050. വെൺമണി കാലയളവിലെ പ്രശസ്തി നേടിയ കവയിത്രി? [Venmani kaalayalavile prashasthi nediya kavayithri?]

Answer: തോട്ടയ്ക്കാട്ട് ഇക്കാവമ്മ [Thottaykkaattu ikkaavamma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution