<<= Back
Next =>>
You Are On Question Answer Bank SET 1699
84951. ബീഹാർ സിംഹം എന്നറിയിപ്പടുന്നത് ? [Beehaar simham ennariyippadunnathu ?]
Answer: കൺവർ സിംഗ് [Kanvar simgu]
84952. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി ? [Bamgaalil ninnum beehaarineyum oreesayeyum verpedutthiya bharanaadhikaari ?]
Answer: ഹാർഡിഞ്ച് Il [Haardinchu il]
84953. 1857ലെ വിപ്ലവത്തിന്റെ ആസ്സാമിലെ നേതാവ് ? [1857le viplavatthinte aasaamile nethaavu ?]
Answer: ദിവാൻ മണിറാം [Divaan maniraam]
84954. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി ? [Kvittu inthya samarakaalatthu inthyan vysroyi ?]
Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
84955. The venue of Kuka revolt led by Baba Ram Singh?
Answer: Punjab
84956. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് ? [Inthyan viplavatthinte maathaavu ?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
84957. The venue of Pabna peasant uprising?
Answer: Bengal
84958. The venue of Round Tabel Conference?
Answer: London
84959. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ? [Lna (inthyan naashanal aarmi) enna aashayam aadyamaayi munnottuvacchathu ?]
Answer: ക്യാപ്റ്റൻ മോഹൻ സിംഗ് [Kyaapttan mohan simgu]
84960. 1905 ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ? [1905 l bamgaal vibhajanam nadappilaakkiya vysroyi ?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
84961. The venue of Satyagraha by Gandhiji to protest against Jallianwallabagh massacre?
Answer: Mumbai
84962. താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ? [Thaanthiyaa thoppi ye paraajayappedutthiya britteeshu synyaadhipan ?]
Answer: സർ കോളിൻ കാംബെൽ [Sar kolin kaambel]
84963. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി ? [1935 l riservvu baanku ophu inthya nilavil varumpol inthyan vysroyi ?]
Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]
84964. Kitturu Rani Chennamma revolted against the British in?
Answer: Karnataka
84965. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി ? [Inthyayil vacchu kollappetta eka vysroyi ?]
Answer: മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി) [Meyo prabhu (aandamaanil vacchu; vadhicchath: sher ali)]
84966. KM Munshi established Bharatiya Vidya Bhavan in?
Answer: 1938
84967. Labour Acts were introduced for the first time in India during the reign of?
Answer: Ripon
84968. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി ? [Aphgaan prashnatthil saalisbari prabhuvinte nadapadikalil prathishedhicchu raajivaccha vysroyi ?]
Answer: നോർത്ത് ബ്രൂക്ക് [Nortthu brookku]
84969. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം ? [Britteeshu inthyan provinsukalil dvi bharana sampradaayam erppedutthiya bharana parishkaaram ?]
Answer: മോണ്ടേഗു – ചെംസ്‌ഫോർഡ് പരിഷ്ക്കാരം 1919 [Mondegu – chemsphordu parishkkaaram 1919]
84970. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം ? [Raajaaraam mohan royu janiccha sthalam ?]
Answer: ‘രാധാനഗർ (ബംഗാൾ; 1772 ൽ) [‘raadhaanagar (bamgaal; 1772 l)]
84971. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി ? [Shreeraamakrushna paramahamsarude pathni ?]
Answer: ശാരദാ മണി [Shaaradaa mani]
84972. In which year Gandhiji established Ahmedabad Texile Union?
Answer: 1917
84973. In which year Gandhiji established Natal Indian Congress?
Answer: 1894
84974. ഗോപാലകൃഷ്ണ ഗോഖലെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം ? [Gopaalakrushna gokhale prasidantaaya kongrasu sammelanam ?]
Answer: 1905 ലെ ബനാറസ് സമ്മേളനം [1905 le banaarasu sammelanam]
84975. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത ? [Gaandhijiyude shishyayaayi maariya britteeshu vanitha ?]
Answer: മെഡലിൻ സ്ലെയ്ഡിൻ [Medalin sleydin]
84976. The founder of Madras Native Association, the first political organisation in Madras presidency?
Answer: Gazulu Lakshminarasu Chetty
84977. 1857 ലെ വിപ്ലവത്തെ ആഭ്യന്തിര കലാപം എന്ന് വിശേഷിപ്പിച്ചത് ? [1857 le viplavatthe aabhyanthira kalaapam ennu visheshippicchathu ?]
Answer: എസ് ബി. ചൗധരി [Esu bi. Chaudhari]
84978. The founder of Rashtriya Swayam Sevak Sangh in 1925?
Answer: Hedgewar
84979. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത് ? [Svaathanthryatthinu shesham ettavum kooduthal kongrasu sammelanangalkku vediyaayathu ?]
Answer: ഡൽഹി [Dalhi]
84980. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന ? [Kaakori dreyin kollayumaayi bandhappetta samghadana ?]
Answer: ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9) [Hindusthaan rippablikkan asosiyeshan (1925 aagasttu 9)]
84981. The founder of Ripon College at Calcutta?
Answer: Surendra Nath Bannerjee
84982. The founder of the Urdu daily ‘Bande Mataram’?
Answer: Lala Lajpath Rai
84983. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം ? [Gaandhijiyude moonnaamatthe keralam sandarshanam ?]
Answer: 1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി) [1927 okdobar 9 (thekke inthyan paryadanatthinte bhaagamaayi)]
84984. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത് ? [Da lyphu ophu mahaathmaagaandhi enna kruthi rachicchathu ?]
Answer: ലൂയിസ് ഫിഷർ [Looyisu phishar]
84985. ജയിംസ് ഓട്ടിസ് ലേലം ചെയ്ത ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലം പിടിച്ച ഇന്ത്യൻ വ്യവസായി ? [Jayimsu ottisu lelam cheytha gaanjiyude kannas cheruppu vaacchu thudangiya svakaaryavasthukkal lelam pidiccha inthyan vyavasaayi ?]
Answer: വിജയ് മല്യ [Vijayu malya]
84986. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത് ? [Keezhariyoor bombu sambhavatthinu nethruthvam nalkiyathu ?]
Answer: ഡോ.കെ ബി മേനോൻ [Do. Ke bi menon]
84987. The founder president of the Ghadar Party in USA was?
Answer: Sohan Singh Bhakna
84988. The founder secretary of All India Kisan Sabha (1936)?
Answer: N.G.Ranga
84989. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത് ? [Randaam aamglo maraatthaa yuddham nadannathu ?]
Answer: 1803 – 1805
84990. In which year Gandhiji established Sevagram Ashram at Wardha?
Answer: 1936
84991. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപീകരിച്ച വർഷം ? [Hindusthaan soshyalisttu rippablikkan asosiyeshan roopeekariccha varsham ?]
Answer: 1928
84992. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ് ? [1908 l arabinda ghoshu prathi cherkkappetta kesu ?]
Answer: അലിപ്പൂർ ഗൂഡാലോചന കേസ് [Alippoor goodaalochana kesu]
84993. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം ? [Kendratthil dvibharanam (diarchy)vyavastha cheytha niyamam ?]
Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]
84994. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ ? [Bamgaali pathramaaya samvaadu kaumuthiyude aadya pathraadhipar ?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
84995. ഷഹിദ് – ഇ – അസം എന്നറിയപ്പെട്ടത് ? [Shahidu – i – asam ennariyappettathu ?]
Answer: ഭഗത് സിംഗ് [Bhagathu simgu]
84996. In which year Gandhiji formed Indian Ambulance Corps during the Boer War?
Answer: 1899
84997. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? [Oru theerththaadanam ennu gaandhiji visheshippicchathu ?]
Answer: അഞ്ചാം കേരള സന്ദർശനം [Anchaam kerala sandarshanam]
84998. In which year Gandhiji founded All India Harijan Samaj aiming at the abolition of untouchability?
Answer: 1932
84999. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത് ? [Kongrasinu oru bharanaghadana venamennu aavashyappettathu ?]
Answer: ആനന്ദ മോഹൻ ബോസ് [Aananda mohan bosu]
85000. Lady Hardinge Medical College was inaugurated in?
Answer: 1916
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution