<<= Back Next =>>
You Are On Question Answer Bank SET 1698

84901. മഹാത്മാഗാന്ധി ജനിച്ചത് ? [Mahaathmaagaandhi janicchathu ?]

Answer: 1869 ഒക്ടോബർ 2 (പോർബന്തർ – ഗുജറാത്ത്) [1869 okdobar 2 (porbanthar – gujaraatthu)]

84902. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത് ? [Akhilenthyaa khilaaphatthu konpharansu nadannathu ?]

Answer: 1919 സെപ്റ്റംബർ 21 [1919 septtambar 21]

84903. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി ? [Randum moonnum vattamesha sammelana samayatthe inthyan vysroyi ?]

Answer: വെല്ലിംഗ്ടൺ പ്രഭു [Vellimgdan prabhu]

84904. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത് ? [Gaandhiji uppu sathyagraha yaathra aarambhicchathu ?]

Answer: 1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്) [1930 maarcchu 12 nu (sabarmathi aashramatthil ninnum dandi kadappurattheykku)]

84905. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ സ്ഥലം ? [Gaandhiji thante aathmakatha ezhuthiya sthalam ?]

Answer: യർവാദ ജയിൽ [Yarvaada jayil]

84906. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ – ഇ – ഹിന്ദ് എന്ന പദവി സ്വീകരിച്ചത് ? [Ethu vysroyiyude kaalatthaanu dalhi darbaaril vacchu vikdoriya raajnji kysar – i – hindu enna padavi sveekaricchathu ?]

Answer: ലിട്ടൺ പ്രഭു [Littan prabhu]

84907. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ? [Gaandhijiye arddhanagnanaaya phakkeer ennu visheshippicchathu ?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

84908. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ? [Shreeraamakrushna paramahamsarodulla aadarasoochakamaayi svaami vivekaanandan sthaapiccha prasthaanam ?]

Answer: ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ) [Shreeraamakrushna mishan (1897; aasthaanam: beloor)]

84909. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ? [Dandi maarcchil gaandhijiyum anuyaayikalum aalapiccha gaanam ?]

Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]

84910. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം ? [Do. Bi. Aar. Ambedkkar buddhamatham sveekariccha varsham ?]

Answer: 1956

84911. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ ? [1857le viplavatthinte dalhiyile nethaakkal ?]

Answer: ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II [Janaral bakthu khaan & bahadoor shaa ii]

84912. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത് ? [Nehruvinte nethruthvatthil idakkaala gavanmentu nilavil vannathu ?]

Answer: 1946 സെപ്റ്റംബർ 2 [1946 septtambar 2]

84913. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം ? [Rabeendranaatha daagorinte aadya kavithaa samaahaaram ?]

Answer: കബികാഹിനി -1878 [Kabikaahini -1878]

84914. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന ? [Brahmavidyaa samgham enna peril ariyappedunna samghadana ?]

Answer: തിയോസഫിക്കൽ സൊസൈറ്റി [Thiyosaphikkal sosytti]

84915. രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം ? [Randaam vattamesha sammelanatthinu 1931 l gaandhiji landanil poyappol koode kondupoya mrugam ?]

Answer: ആട് [Aadu]

84916. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ? [Janaganamana aadyamaayi aalapiccha kongrasu sammelanam ?]

Answer: 1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ) [1911 le kolkkattha sammelanam (bi. En. Dhaar)]

84917. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ? [Britteeshu paarlamentinte uparisabhayaaya hausu ophu lordileykku thiranjedukkappetta aadya inthyaakkaaran ?]

Answer: എസ്.പി. സിൻഹ [Esu. Pi. Sinha]

84918. തീൻ കന്യാ എന്ന ചെറുകഥ രചിച്ചത് ? [Theen kanyaa enna cherukatha rachicchathu ?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

84919. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ് ? [Maundu baattan paddhathi niyamamaakki maattiya aakttu ?]

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 [Inthyan indipendansu aakdu 1947]

84920. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം ? [Do. Bi. Aar. Ambedkkar peeppilsu edyookkeshan sosytti roopeekariccha varsham ?]

Answer: 1945

84921. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന ? [Inthyan naashanal kongrasinu mumpu nilavilundaayirunna samghadana ?]

Answer: ഇന്ത്യൻ നാഷണൽ യൂണിയൻ -1884 [Inthyan naashanal yooniyan -1884]

84922. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം ? [Inthyayil vellakkaarude samaram nadanna varsham ?]

Answer: 1859

84923. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? [Paakkisthaan enna padam aadyamaayi upayogicchathu ?]

Answer: ചൗധരി റഹ്മത്തലി [Chaudhari rahmatthali]

84924. സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് എന്ന് പറഞ്ഞത് ? [Samghadana shakthiyaanu athinte rahasyam acchadakkatthilaanu ennu paranjathu ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

84925. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം ? [Neelam thottangalile thozhilaalikale paashchaathya chooshanatthil ninnu rakshikkunnathinu nadanna prakshobham ?]

Answer: ചമ്പാരൻ സത്യാഗ്രഹം -1917 [Champaaran sathyaagraham -1917]

84926. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത ? [Bhaaratharathna puraskkaaram labhiccha aadya vanitha ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

84927. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ? [Kongrasinte shathaabdi sammelanatthil addhyakshatha vahicchathu ?]

Answer: രാജീവ് ഗാന്ധി -1985 [Raajeevu gaandhi -1985]

84928. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത് ? [Gurudevu ennu daagorine visheshippicchathu ?]

Answer: ഗാന്ധിജി [Gaandhiji]

84929. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം ? [Baalagamgaadhara thilakan aarambhiccha maraatthaa pathram ?]

Answer: കേസരി [Kesari]

84930. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Di aalttarnetteevu leedarshippu enna granthatthinte kartthaavu ?]

Answer: നേതാജി സുഭാഷ് ചന്ദ്രബോസ് [Nethaaji subhaashu chandrabosu]

84931. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം ? [Do. Bi. Aar. Ambedkkarude samaadhi sthalam ?]

Answer: ചൈത്രഭൂമി [Chythrabhoomi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions