<<= Back
Next =>>
You Are On Question Answer Bank SET 1721
86051. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്? [Inthyayile ejavum valiya neval bes?]
Answer: സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക) [Seeberdu - ( sea bird)(karvaar- karnnaadaka)]
86052. കർണ്ണാടക തീരത്തുള്ള കൻവാറിലുള്ള ഐ.എ.എസ് കദംബ യുടെ ഒന്നാം ഘട്ട പദ്ധതി? [Karnnaadaka theeratthulla kanvaarilulla ai. E. Esu kadamba yude onnaam ghatta paddhathi?]
Answer: പ്രോജക്ട് സിബേഡ് [Projakdu sibedu]
86053. 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി? [2005-l keralatthil kammeeshan cheyyappetta naavika akkaadami?]
Answer: ഏഴിമല- കണ്ണൂർ [Ezhimala- kannoor]
86054. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി? [Eshyayile ettavum valiya naavika akkaadami?]
Answer: ഏഴിമല [Ezhimala]
86055. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം? [Ezhimala naavika akkaadamiyude aapthavaakyam?]
Answer: vidhya Na Mrutham shnuthe
86056. ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്? [Ezhimalayile besu dippo ariyappedunnath?]
Answer: ഐ.എൻ.എസ് സാമൂതിരി [Ai. En. Esu saamoothiri]
86057. നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം? [Naavika senaykku vendi vikasippiccheduttha noothana aayudha niyanthrana samvidhaanam?]
Answer: പഞ്ചേന്ദ്രിയ [Panchendriya]
86058. താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്? [Thaadiyulla synikar ( bearded army) ennu vilipperulla eka senaa yoonittu?]
Answer: MARCOS (മറൈൻ കമാൻഡോസ് ) [Marcos (maryn kamaandosu )]
86059. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്? [Admiral gorshu kominu inthyan nevi nalkiya per?]
Answer: ഐ.എൻ.എസ് വിക്രമാദിത്യ [Ai. En. Esu vikramaadithya]
86060. ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം? [Inthyayude thaddheshiya vimaanavaahini kappal nirmmikkunna sthalam?]
Answer: കൊച്ചി ഷിപ്പ് യാർഡ് [Kocchi shippu yaardu]
86061. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്? [Neval sayansu deknolajikkal laborattari sthithi cheyyunnath?]
Answer: വിശാഖപട്ടണം [Vishaakhapattanam]
86062. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്? [Aienesu tharamgini roopakalppana cheythath?]
Answer: കോളിൻ മഡ്ഡി [Kolin maddi]
86063. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം? [Sathen neval kamaandinre aasthaanam?]
Answer: കൊച്ചി [Kocchi]
86064. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം? [Eestten neval kamaandinre aasthaanam?]
Answer: വിശാഖപട്ടണം [Vishaakhapattanam]
86065. വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം? [Vestten neval kamaandinre aasthaanam?]
Answer: മുംബൈ [Mumby]
86066. ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്? [Ai. En. Esu tharamgini kammeeshan cheythath?]
Answer: 1997 നവംബർ 11 [1997 navambar 11]
86067. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം? [2007 l ai. En. Esu tharamgini nadatthiya loka paryadanam?]
Answer: ലോകയാൻ - 07 [Lokayaan - 07]
86068. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി? [Inthyayude aadya misyl vaahaka antharvaahini?]
Answer: INS സിന്ധു ശാസത്ര [Ins sindhu shaasathra]
86069. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ? [Thaddhesheeyamaayi nirmmiccha inthyayude aadya vimaanavaahini kappal?]
Answer: INS വിക്രാന്ത്- 2013 [Ins vikraanthu- 2013]
86070. ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ? [Hindusthaan shaappiyaardil nirmmiccha aadyatthe inthyan yuddhakappal?]
Answer: INS സാവിത്രി [Ins saavithri]
86071. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്? [Inthyan naavikasenayude ettavum vegathayeriya misyl bottu?]
Answer: INS പ്രഹാർ [Ins prahaar]
86072. ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ? [Loka paryadanam nadatthiya inthyan neviyude paaykkappal?]
Answer: ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07) [Ai. En. Esu tharamgini ( lokayaan - 07)]
86073. ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ? [Inthyayude pramukha aazhakkadal enna paryaveshana kappal?]
Answer: INS സുകന്യ [Ins sukanya]
86074. മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ? [Mynukal neekkam cheyyaanulla inthyayude cheru kappal?]
Answer: INS പോണ്ടിച്ചേരി [Ins pondiccheri]
86075. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ? [Kuthikkunna kandaamrugam ennariyappedunna inthyayude kappal?]
Answer: INS ബ്രഹ്മപുത്ര [Ins brahmaputhra]
86076. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ? [Inthyayude ettavum valiya vimaanavaahini kappal?]
Answer: INS വീരാട് [Ins veeraadu]
86077. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി? [Inthyayude aadya nyookliyarvaahaka antharvaahini?]
Answer: INS ശൽക്കി [Ins shalkki]
86078. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി? [Inthya thaddhesheeyamaayi vikasippiccha aanava antharvaahini?]
Answer: INS അരിഹന്ത് [Ins arihanthu]
86079. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്? [Inthya thaddhesheeyamaayi vikasippiccha hydro graaphiku sarvve shippu?]
Answer: ദർഷക് [Darshaku]
86080. ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി? [Inthyan naavikasenayude aadya nyookliyar antharvaahini?]
Answer: INS ചക്ര [Ins chakra]
86081. മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ? [Mumby theeratthu theepidicchu mungiya inthyan naavikasenayude rashyan nirmmitha deesal- ilakdriku sabmaryn?]
Answer: INS സിന്ധുരക്ഷക് [Ins sindhurakshaku]
86082. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ? [Kocchi kappal nirmmaana shaalayil nirmmiccha aadya kappal?]
Answer: റാണി പത്മിനി? [Raani pathmini?]
86083. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ? [Kocchi kappal nirmmaana shaalayil nirmmiccha randaamatthe kappal?]
Answer: റാണി പത്മാവതി [Raani pathmaavathi]
86084. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്? [Inthya thaddhesheeyamaayi vikasippiccheduttha aadya misyl bottu?]
Answer: INS വിഭൂതി [Ins vibhoothi]
86085. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്? [Inthya thaddhesheeyamaayi vikasippiccheduttha randaamatthe misyl bottu?]
Answer: INS വിപുൽ [Ins vipul]
86086. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്? [Inthya thaddhesheeyamaayi vikasippiccheduttha moonnaamatthe misyl bottu?]
Answer: INS നാശക് [Ins naashaku]
86087. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്? [Inthya thaddhesheeyamaayi vikasippiccheduttha aadya baattil daanku?]
Answer: വിജയാനന്ദ [Vijayaananda]
86088. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ? [Inthyan naavikasenayude ettavum vegathayeriya daankar?]
Answer: INS ആദിത്യ [Ins aadithya]
86089. ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ? [Inthyayum israayelum samyukthamaayi vikasippiccha misyl?]
Answer: ബരാക്ക് - 8 (LRSAM) [Baraakku - 8 (lrsam)]
86090. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ? [2001 l kammeeshan cheytha gydadu misyl nasheekarana yuddhakappal?]
Answer: INS മുംബൈ [Ins mumby]
86091. ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ? [Aalpha projakdu prakaaram nirmmiccha misyl nasheekarana kappal?]
Answer: INS കൊൽക്കത്ത [Ins kolkkattha]
86092. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്? [Royal inthyan eyarphozhsu enna peril inthyan vyomasena sthaapithamaayath?]
Answer: 1932 ഒക്ടോബർ 8 [1932 okdobar 8]
86093. ഇന്ത്യൻ വ്യോമസേനയുടെ തലവൻ? [Inthyan vyomasenayude thalavan?]
Answer: ചീഫ് ഓഫ് എയർ സ്റ്റാഫ് [Cheephu ophu eyar sttaaphu]
86094. ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്? [Inthyan vyomasena inthyan eyarphozhsu enna peru sveekaricchath?]
Answer: 1950 ജനുവരി 26 [1950 januvari 26]
86095. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം? [Thiruvananthapuram aasthaanamaayi sathen eyar kamaandu roopavathkariccha varsham?]
Answer: 1984
86096. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി? [Inthyan vyomasenayude inthyakkaaranaaya aadya medhaavi?]
Answer: എയർ മാർഷൽ എസ്. മുഖർജി [Eyar maarshal esu. Mukharji]
86097. ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി? [Inthyan vyomasenayil maarshal ophu di eyar phozhsu padavi labhiccha eka vyakthi?]
Answer: എയർ ചീഫ് മാർഷൽ അർജുജുൻ സിംഗ് [Eyar cheephu maarshal arjujun simgu]
86098. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ? [Svaathanthryam labhikkumpol vyomasenayude thalavan?]
Answer: എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ് [Eyar maarshal sar thomasu emhisttu]
86099. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ? [Vyomasenayude aadya vanithaa eyarvysu maarshal?]
Answer: പത്മ ബന്ദോപാദ്ധ്യായ [Pathma bandopaaddhyaaya]
86100. വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം? [Vyomasenayude prathyeka kamaando vibhaagam?]
Answer: ഗരുഡ് [Garudu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution