<<= Back Next =>>
You Are On Question Answer Bank SET 1720

86001. കെ.15 എന്നറിയപ്പെടുന്ന മിസൈൽ? [Ke. 15 ennariyappedunna misyl?]

Answer: സാഗരിക [Saagarika]

86002. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ? [Inthya thaddhesheeyamaayi vikasippiccheduttha bhoothala- vyoma misyl?]

Answer: ആകാശ് [Aakaashu]

86003. നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ? [Nirmmaanatthilirikkunna 10000 ki. Mi dooraparidhiyulla inthyayude bhookhandaanthara baalisttiku misyl?]

Answer: സൂര്യ [Soorya]

86004. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം? [Inthya aadyamaayi lesar gydadu bombu vikasippiccha varsham?]

Answer: 2010

86005. ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം? [Lesar gydadu bombu aadyamaayi nirmmiccha raajyam?]

Answer: അമേരിക്ക- 1960 [Amerikka- 1960]

86006. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? [Hydaraabaadu inthyan yooniyanodu kootticcherkkaan inthyan sena nadatthiya synika neekkam?]

Answer: ഓപ്പറേഷൻ പോളോ [Oppareshan polo]

86007. ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? [Gova pidicchedukkaan inthyan sena nadatthiya synika neekkam?]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]

86008. സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? [Siyaacchan manjumalakalude niyanthranam pidicchedukkaan inthyan sena nadatthiya synika neekkam?]

Answer: ഓപ്പറേഷൻ മേഘദൂത് [Oppareshan meghadoothu]

86009. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? [Paarlamen‍ru aakramanatthe thudarnnu inthyan sena nadatthiya synika neekkam?]

Answer: ഓപ്പറേഷൻ റൈനോ [Oppareshan ryno]

86010. സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? [Sikku bheekararkkethire suvarnna kshethratthil inthyan sena nadatthiya synika neekkam?]

Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar]

86011. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം? [Aandamaan nikkobaar dveepukalil inthyan nevi nadatthiya sunaami durithaashvaasa pravartthanam?]

Answer: ഓപ്പറേഷൻ മദത്ത് [Oppareshan madatthu]

86012. ആന്ധ്ര മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ ഓപ്പറേഷൻ? [Aandhra mun mukhyamanthri raajashekhara reddi kollappetta helikopttar duranthatthodanubandhicchu nadatthiya oppareshan?]

Answer: ഓപ്പറേഷൻ നല്ലമല [Oppareshan nallamala]

86013. മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ നിന്നും ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം? [Mumby bheekaraakramanatthil thaaju hottalil ninnum bheekarare thuratthaan nsg nadatthiya synika neekkam?]

Answer: ഓപ്പറേഷൻ സൈക്ലോൺ [Oppareshan syklon]

86014. നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG നടത്തിയ സൈനിക നീക്കം? [Narimaan hausil (mumby aakramanam) bheekarare thuratthaan nsg nadatthiya synika neekkam?]

Answer: ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ [Oppareshan blaakku dornaado]

86015. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം? [Gujaraatthile akshardhaam svaami naaraayan kshethratthil ninnum theevravaadikale puratthaakkaan nadatthiya synika neekkam?]

Answer: ഓപ്പറേഷൻ വജ്ര ശക്തി [Oppareshan vajra shakthi]

86016. നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി? [Naksalukalkkethire aandhraapradeshil nadatthunna synika nadapadi?]

Answer: ഓപ്പറേഷൻ റെഡ് റോസ് [Oppareshan redu rosu]

86017. വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യസേന നടത്തിയ നീക്കം? [Veerappane pidikkaan prathyeka dauthyasena nadatthiya neekkam?]

Answer: ഓപ്പറേഷൻ കൊക്കൂൺ [Oppareshan kokkoon]

86018. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ? [Shreelankayil sunaami baadhithare sahaayikkaanaayi inthyan sena nadatthiya oppareshan?]

Answer: ഓപ്പറേഷൻ റെയിൻബോ [Oppareshan reyinbo]

86019. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം? [Arrow ballistic missile weapon system vijayakaramaayi pareekshiccha raajyam?]

Answer: ഇസ്രായേൽ [Israayel]

86020. ഷഹിൻ III; ഷഹീൻ 1 A എന്നി ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം? [Shahin iii; shaheen 1 a enni baalisttiku misylukal vijayakaramaayi pareekshiccha raajyam?]

Answer: പാക്കിസ്ഥാൻ [Paakkisthaan]

86021. മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ? [Maalidveepile synika attimari thadanjukondu inthyan sena nadatthiya oppareshan?]

Answer: ഓപ്പറേഷൻ കാക്ടസ് [Oppareshan kaakdasu]

86022. 1987 ൽ ഇന്ത്യ രാജസ്ഥാൻ മരുഭൂമിയിൽ നടത്തിയ സമ്പൂർണ്ണ സൈനിക വിന്യാസം? [1987 l inthya raajasthaan marubhoomiyil nadatthiya sampoornna synika vinyaasam?]

Answer: ഓപ്പറേഷൻ ബ്രാസ് ടാക്സ് [Oppareshan braasu daaksu]

86023. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി? [Suvarnna kshethratthile khaalisthaan anukoola shakthikalkkethiraaya nadapadi?]

Answer: ഓപ്പറേഷൻ സേർച്ച് [Oppareshan sercchu]

86024. ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം? [Inthoneshyayil inthyan nevi nadatthiya sunaami durithaashvaasa pravartthanam?]

Answer: ഓപ്പറേഷൻ ഗംഭീർ [Oppareshan gambheer]

86025. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി? [Sikhu theevravaadikalkkethire nadatthiya synika nadapadi?]

Answer: ഓപ്പറേഷൻ വുഡ് റോസ് [Oppareshan vudu rosu]

86026. 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ? [2006 le israayel - labanan yuddhatthe thudarnnu inthyaakkaare rakshikkaan inthyan nevi nadatthiya oppareshan?]

Answer: ഓപ്പറേഷൻ സുക്കൂൺ [Oppareshan sukkoon]

86027. 2013 ൽ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ? [2013 l uttharaakhandu pralayatthil inthyan aarmi nadatthiya durithaashvaasa pravartthanam ?]

Answer: ഓപ്പറേഷൻ സൂര്യ ഹോപ് [Oppareshan soorya hopu]

86028. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ? [2015 eprilil nadanna neppaal bhookampatthil inthyan aarmi nadatthiya durithaashvaasa pravartthanam ?]

Answer: ഓപ്പറേഷൻ മൈത്രി [Oppareshan mythri]

86029. 2015 ൽ യമൻ - സൗദി അറേബ്യയുദ്ധത്തിൽ അകപ്പെട്ട ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ? [2015 l yaman - saudi arebyayuddhatthil akappetta inthyaakkaare rakshikkaan inthyan synyam nadatthiya oppareshan?]

Answer: ഓപ്പറേഷൻ റാഹത്ത് [Oppareshan raahatthu]

86030. നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം? [Naashanal vaar memmoriyal nirmmikkaan kendra sarkkaar amgeekaaram nalkiya nagaram?]

Answer: ന്യൂഡൽഹി [Nyoodalhi]

86031. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം? [Naashanal vaar myoosiyam nirmmikkaan kendra sarkkaar amgeekaaram nalkiya nagaram?]

Answer: ന്യൂഡൽഹി [Nyoodalhi]

86032. ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനം? [Inthyayude thaddhesheeya aayudha vikasana nirmmaana paddhathikal nadappilaakkunna sthaapanam?]

Answer: DRDO - Defance Research and Development organisation

86033.  DRDO സ്ഥാപിതമായ വർഷം? [ drdo sthaapithamaaya varsham?]

Answer: 1958

86034. DRDO യുടെ ആസ്ഥാനം? [Drdo yude aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

86035. DRDO യുടെ ആദ്യ വനിതാ ഡയറക്ടർ? [Drdo yude aadya vanithaa dayarakdar?]

Answer: ജെ. മഞ്ജുള [Je. Manjjula]

86036. DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ? [Drdo vikasippiccheduttha chuvarinappuravumulla vasthukkalum drushyamaakkunna thermal imejimgu radaar?]

Answer: ഡിവൈൻ ഐ (Divine Eye) ( (2015 സെപ്റ്റംബർ 30 ന്) [Divyn ai (divine eye) ( (2015 septtambar 30 nu)]

86037. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്? [Inthya thaddhesheeyamaayi nirmmiccha yuddhakappal ins kocchi nirmmicchath?]

Answer: മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ [Masagon dokku shippu bildezhsu limittadu mumby]

86038. INS കൊച്ചിയുടെ മുദ്രാ വാക്യം? [Ins kocchiyude mudraa vaakyam?]

Answer: ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി [Shathruvine keezhadakkaan saayudhasajjamaayi]

86039. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ? [Inthyayil nirmmiccha ettavum valiya yuddha kappal?]

Answer: INS കൊച്ചി [Ins kocchi]

86040. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ? [Maureeshyasinu inthya nirmmicchu nalkiya yuddha kappal?]

Answer: INS ബരാക്യൂഡ [Ins baraakyooda]

86041. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം? [Gujaraatthile porbantharil nirmmiccha naavika thaavalam?]

Answer: INS സർദാർ പട്ടേൽ [Ins sardaar pattel]

86042. റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്? [Royal inthyan nevi nilavil vannath?]

Answer: 1934

86043. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്? [Inthyan nevikku aa peru labhicchath?]

Answer: 1956 ജനുവരി 26 [1956 januvari 26]

86044. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്? [Inthyan nevikku ethra kamaandukalaanullath?]

Answer: 3

86045. ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി? [Inthyaakkaaranaaya aadya naavika senaa medhaavi?]

Answer: വൈസ് അഡ്മിറൽ ആർ.ഡി. കോതാരി [Vysu admiral aar. Di. Kothaari]

86046. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി? [Piricchuvitta aadya naavika senaa medhaavi?]

Answer: അഡ്മിറൽ വിഷ്ണു ഭഗവത് [Admiral vishnu bhagavathu]

86047. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Inthyan naavikasenayude pithaavu ennu visheshippikkappedunnath?]

Answer: ഛത്രപതി ശിവജി [Chhathrapathi shivaji]

86048. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി? [Inthya thaddhesheeyamaayi vikasaappiccheduttha peeranki?]

Answer: ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors) [Dhanushu (kolkkattha ordinansu phaakdariyil ) (desi bofors)]

86049. ഇന്ത്യൻ നാവികസേനയുടെ തലവൻ? [Inthyan naavikasenayude thalavan?]

Answer: ചീഫ് ഓഫ് നേവി സ്റ്റാഫ് [Cheephu ophu nevi sttaaphu]

86050. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ? [Svaathanthryam labhikkumpol naavika senaa thalavan?]

Answer: അഡ്മിറൽ ജെ.ടി.എസ്. ഹാൾ [Admiral je. Di. Esu. Haal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution