<<= Back
Next =>>
You Are On Question Answer Bank SET 1719
85951. 1971ലെ ഇന്തോ- പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? [1971le intho- paaku yuddhakaalatthu inthyayude prathirodha manthri?]
Answer: ജഗ്ജീവൻ റാം [Jagjeevan raam]
85952. 1999ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? [1999le kaargil yuddhakaalatthu inthyayude prathirodha manthri?]
Answer: ജോർജ്ജ് ഫെർണാണ്ടസ് [Jorjju phernaandasu]
85953. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി? [Prathirodha manthriyaaya randaamatthe malayaali?]
Answer: എ.കെ ആന്റണി [E. Ke aantani]
85954. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി? [Ettavum kooduthal kaalam thudarcchayaayi prathirodha manthriyaaya vyakthi?]
Answer: എ.കെ ആന്റണി [E. Ke aantani]
85955. കരസേനാ ദിനം ആചരിക്കുന്ന ദിവസം? [Karasenaa dinam aacharikkunna divasam?]
Answer: ജനുവരി 15 [Januvari 15]
85956. നാവികസേനാ ദിനം ആചരിക്കുന്ന ദിവസം? [Naavikasenaa dinam aacharikkunna divasam?]
Answer: ഡിസംബർ 4 [Disambar 4]
85957. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം? [Vyomasenaa dinam aacharikkunna divasam?]
Answer: ഒക്ടോബർ 8 [Okdobar 8]
85958. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം? [Kaargil vijaya dinam aacharikkunna divasam?]
Answer: ജൂലൈ 26 [Jooly 26]
85959. വിജയ് ദിവസ് ആചരിക്കുന്ന ദിവസം? [Vijayu divasu aacharikkunna divasam?]
Answer: ഡിസംബർ 16 [Disambar 16]
85960. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം? [En. Si. Si dinam aacharikkunna divasam?]
Answer: നവംബർ 24 [Navambar 24]
85961. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം? [Deshiya prathirodha dinam aacharikkunna divasam?]
Answer: മാർച്ച് 3 [Maarcchu 3]
85962. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം? [Desheeya surakshaa dinam aacharikkunna divasam?]
Answer: മാർച്ച് 4 [Maarcchu 4]
85963. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം? [Synika pathaakadinam aacharikkunna divasam?]
Answer: ഡിസംബർ 7 [Disambar 7]
85964. ഇൻഫൻട്രി ദിനം (Infantry Day )ആചരിക്കുന്ന ദിവസം? [Inphandri dinam (infantry day )aacharikkunna divasam?]
Answer: ഒക്ടോബർ 27 [Okdobar 27]
85965. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ? [Naashanal diphansu akkaadami sthithi cheyyunnathevide?]
Answer: ഖഡക് വാസല (മഹാരാഷ്ട്ര ) [Khadaku vaasala (mahaaraashdra )]
85966. ഏറ്റവും പഴയ കരസേനാ റെജിമെന്‍റ്? [Ettavum pazhaya karasenaa rejimenr?]
Answer: മദ്രാസ് റെജിമെന്‍റ് [Madraasu rejimenru]
85967. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്? [Inthyan aarmiyude ellaa kendrangalum thammil bandhippicchu kondulla nettu varkku?]
Answer: AWAN (Army wide Area Network )
85968. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്‍റ് ( സൈനികത്താവളം) സ്ഥാപിച്ചത്? [Inthyayil aadyamaayi kantonmenru ( synikatthaavalam) sthaapicchath?]
Answer: റോബർട്ട് ക്ലൈവ് 1765 [Robarttu klyvu 1765]
85969. ഏറ്റവും വലിയ കന്റോൺമെന്‍റ്? [Ettavum valiya kantonmenr?]
Answer: ഭട്ടിൻഡ - പഞ്ചാബ് [Bhattinda - panchaabu]
85970. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്? [2001 l nilavil vanna aadyatthe karasenayude ekeekrutha kamaand?]
Answer: ആൻഡമാൻ നിക്കോബാർ കമാൻഡ് [Aandamaan nikkobaar kamaandu]
85971. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം? [ diphansu intalijansu ejansi - di. Ai. E - sthaapithamaaya varsham?]
Answer: 2002
85972. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്? [Aarmi eyar diphansu koleju sthithi cheyyunnath?]
Answer: ഗോപാൽ പൂർ [Gopaal poor]
85973. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം? [Inthyaykku puratthulla inthyayude aadyatthe synika thaavalam?]
Answer: ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ) [Phar khor vyomathaavalam( thaajikkisthaan)]
85974. വീലർ ദ്വീപിന് (ചാന്ദിപ്പൂർ) ഒഡീഷാ ഗവൺമെന്‍റ് നല്കിയ പുതിയ പേര്? [Veelar dveepinu (chaandippoor) odeeshaa gavanmenru nalkiya puthiya per?]
Answer: അബ്ദുൾ കലാം ദ്വീപ് [Abdul kalaam dveepu]
85975. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്‍റെ പേര്? [Hydaraabaadile drdo misyl komplaksinre per?]
Answer: എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ് [E. Pi. Je abdul kalaam misyl komplaksu]
85976. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തിന്‍റെ സുവർണ്ണ ജൂബിലിയ്ക്ക് RBI പുറത്തിറക്കിയ നാണയം? [1965 le inthyaa paaku yuddhatthinre suvarnna joobiliykku rbi puratthirakkiya naanayam?]
Answer: 5 രൂപാ നാണയം [5 roopaa naanayam]
85977. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം? [Inthyan aarmiyude ettavum valuthum pazhakkamullathumaaya parisheelana kendram?]
Answer: ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് ) [Inphantari skool ( madhyapradeshile mo enna sthalatthu )]
85978. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്? [Inthyan misyl deknolajiyude pithaav?]
Answer: എ പി.ജെ.അബ്ദുൾ കലാം [E pi. Je. Abdul kalaam]
85979. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം? [Inthyayude misyl pareekshana kendram?]
Answer: ചാന്ദിപ്പൂർ- ഒറീസ്സ [Chaandippoor- oreesa]
85980. മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്കിയ പദ്ധതി? [Misylukal thaddhesheeyamaayi vikasippikkunnathinaayi roopam nalkiya paddhathi?]
Answer: ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP) [Intagrettadu gydadu misyl devalappmenru prograam (igmp)]
85981. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം? [Intagrettadu gydadu misyl devalappmenru prograam (igmp) aarambhiccha varsham?]
Answer: 1983
85982. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്? [Inthyayil aadyamaayi misyl samvidhaanamupayogicchath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
85983. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ? [Inthya thaddhesheeyamaayi vikasippiccheduttha aadyatthe misyl?]
Answer: പൃഥ്വി [Pruthvi]
85984. ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ? [Inthyayude bhoothala-bhoothala ( surface to surface) misyl?]
Answer: പൃഥ്വി [Pruthvi]
85985. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ? [Thaddhesheeyamaayi vikasippiccheduttha inthyayude daanku vedha misyl?]
Answer: നാഗ് [Naagu]
85986. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ? [Inthyayum rashyayum chernnu vikasippiccheduttha sooppar soniku krooyisu misyl?]
Answer: ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം) [Brahmosu (1998 phebruvari 12 le intho- rashyan udampadi prakaaram)]
85987. ബ്രഹ്മോസ് എന്ന പേരിന് കാരണമായ നദികൾ? [Brahmosu enna perinu kaaranamaaya nadikal?]
Answer: ബ്രഹ്മപുത്ര - മോസ്ക്കാവ [Brahmaputhra - moskkaava]
85988. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി? [Karasenayile ettavum valiya onarari padavi?]
Answer: ഫീൽഡ് മാർഷൽ [Pheeldu maarshal]
85989. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ വ്യോമസേനയിലെ പദവി? [Karasenayile pheeldu maarshal padavikku thulyamaaya vyomasenayile padavi?]
Answer: മാർഷൽ ഓഫ് ദി എയർഫോഴ്സ് [Maarshal ophu di eyarphozhsu]
85990. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായ നാവിക സേനയിലെ പദവി? [Karasenayile pheeldu maarshal padavikku thulyamaaya naavika senayile padavi?]
Answer: അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ് [Admiral ophu di phleettu]
85991. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്? [Misylmaan ophu inthya ennariyappennath?]
Answer: എ.പി.ജെ അബ്ദുൾ കലാം [E. Pi. Je abdul kalaam]
85992. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്? [Misyl vuman ophu inthya ennariyappennath?]
Answer: ടെസ്സി തോമസ് [Desi thomasu]
85993. രാമചരിതത്തിന്റെ രചനയിൽ കൂത്തരങ്ങിന്റെ സ്വാധീനം കാണാം എന്ന നിരീക്ഷണം ആരുടേത് ? [Raamacharithatthinte rachanayil koottharanginte svaadheenam kaanaam enna nireekshanam aarudethu ?]
Answer: ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ [Do. Naduvattam gopaalakrushnan]
85994. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ? [Bhaaviyile misyl ennu visheshippikkappedunna misyl?]
Answer: അസ്ത്ര [Asthra]
85995. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ? [Inthya thaddhesheeyamaayi vikasippiccheduttha vyoma- vyoma misyl?]
Answer: അസ്ത്ര [Asthra]
85996. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ? [Inthyayum phraansum chernnu vikasippikkunna bhoothala- vyoma misyl?]
Answer: മൈത്രി [Mythri]
85997. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ? [Dooraparidhi kuranja doothala- aakaasha misyl?]
Answer: ത്രിശൂൽ [Thrishool]
85998. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ? [Inthya vikasippiccheduttha bhookhandaanthara baalisttiku misyl?]
Answer: അഗ്നി 5 [Agni 5]
85999. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ? [Inthya thaddhesheeyamaayi vikasippiccheduttha aanavaayudhavaahakasheshiyulla deerghadoora misyl?]
Answer: നിർഭയ് [Nirbhayu]
86000. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത? [Agni 5 nre projakttu dayarakdaraaya malayaali vanitha?]
Answer: ടെസി തോമസ് [Desi thomasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution