<<= Back Next =>>
You Are On Question Answer Bank SET 1718

85901. രാമചരിതത്തിന്റെ പ്രസിദ്ധികരണം അതി വിശദമായ വ്യാഖ്യാനത്തോടു കൂടി നിർവഹിച്ചതാര് ? [Raamacharithatthinte prasiddhikaranam athi vishadamaaya vyaakhyaanatthodu koodi nirvahicchathaaru ?]

Answer: പി.വി കൃഷ്ണൻ നായർ [Pi. Vi krushnan naayar]

85902. പി.വി കൃഷ്ണൻ നായർ രാമചരിതത്തെയും ചീരാമ കവിയേയും വിശേഷിപ്പിച്ചത് ? [Pi. Vi krushnan naayar raamacharithattheyum cheeraama kaviyeyum visheshippicchathu ?]

Answer: കൈരളീ പദ്യസാഹിത്യത്തിലെ പ്രഭാത നക്ഷത്രം. [Kyralee padyasaahithyatthile prabhaatha nakshathram.]

85903. രാമചരിതത്തിലെ വൃത്തങ്ങളുടെ എണ്ണം ? [Raamacharithatthile vrutthangalude ennam ?]

Answer: 16

85904. രാമചരിതം തമിഴ് കൃതിയാണെന്ന് അഭിപ്രായപ്പെട്ടത് ? [Raamacharitham thamizhu kruthiyaanennu abhipraayappettathu ?]

Answer: കെ.ജിശേഷയ്യർ,ടി.എ ഗോപിനാഥറാവൂ. [Ke. Jisheshayyar,di. E gopinaatharaavoo.]

85905. കേരളത്തിൽ ഉണ്ടായ ആദ്യത്തെ രാമായണ ഭാഗം ? [Keralatthil undaaya aadyatthe raamaayana bhaagam ?]

Answer: രണ്ടാം ചേരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്വാരുടെ തമിഴ് കൃതിയായ പെരുമാൾ തിരുമൊഴിയിലെ രാമായണ സംഗ്രഹം. [Randaam cherasaamraajya sthaapakanaaya kulashekhara aazhvaarude thamizhu kruthiyaaya perumaal thirumozhiyile raamaayana samgraham.]

85906. In which session of the Indian National Congress was it proposed that the state shall own or control the key industries, mines and means of transport?

Answer: Karachi Session; 1931

85907. രാമചരിതം ഉത്തരകേരളീയന്റെ രചനയാകാനാണ് സാധ്യതയെന്ന് ആദ്യം അഭിപ്രായപ്പെട്ടത് ? [Raamacharitham uttharakeraleeyante rachanayaakaanaanu saadhyathayennu aadyam abhipraayappettathu ?]

Answer: ചിറയ്ക്കൽ ഡി.ബാലകൃഷ്ണൻ നായർ [Chiraykkal di. Baalakrushnan naayar]

85908. രാമചരിതത്തിന്റെ ഫലശ്രുതിയുടെ പേര് ? [Raamacharithatthinte phalashruthiyude peru ?]

Answer: ഇകലിൻ വെൻറി വിളയും [Ikalin venri vilayum]

85909. രാമചരിതത്തിന് മേലുള്ള ആദ്യ ഗവേഷണ പ്രബന്ധം ? [Raamacharithatthinu melulla aadya gaveshana prabandham ?]

Answer: രാമചരിതം ആൻഡ് ദി സ്റ്റഡി ഓഫ് ഏർലി മലയാളം [Raamacharitham aandu di sttadi ophu erli malayaalam]

85910. രാമചരിതത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് എന്ന കൃതി രചിച്ചത് ? [Raamacharithatthil ninnu mahaabhaarathatthilekku enna kruthi rachicchathu ?]

Answer: ഡോ: എം.എം.പുരുഷോത്തമൻ നായർ [Do: em. Em. Purushotthaman naayar]

85911. രാമചരിതം മിശ്ര ഭാഷാ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ? [Raamacharitham mishra bhaashaa kruthiyennu abhipraayappettathu ?]

Answer: കെ.എം.ജോർജ് [Ke. Em. Jorju]

85912. രാമചരിതഭാഷ ക്രിത്രിമ ഭാഷയാണെന് അഭിപ്രായപ്പെട്ടത് ? [Raamacharithabhaasha krithrima bhaashayaanenu abhipraayappettathu ?]

Answer: ആർ.നാരായണപണിക്കർ, ഡോ.കെ.ഗോദവർമ്മ, ആറ്റൂർ കൃഷ്ണ പിഷാരോടി [Aar. Naaraayanapanikkar, do. Ke. Godavarmma, aattoor krushna pishaarodi]

85913. രാമചരിതം മലയാളത്തിന്റെ പൂർവ്വ കൃതിക്ക് ലക്ഷ്യമാകുന്നു എന്ന് പറഞ്ഞത് ? [Raamacharitham malayaalatthinte poorvva kruthikku lakshyamaakunnu ennu paranjathu ?]

Answer: പി.ഗോവിന്ദപ്പിള്ള [Pi. Govindappilla]

85914. മലയാളത്തിന്റെ ചോസർ എന്നറിയപ്പെടുന്ന കവി ? [Malayaalatthinte chosar ennariyappedunna kavi ?]

Answer: ചീരാമൻ [Cheeraaman]

85915. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika"; "sooktha peedtika" iva krodeekariccha buddhamatha sammelanam?]

Answer: ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ] [Onnaam buddhamatha sammelanam [ sthalam: raajagruham; varsham: bc 483; addhyakshan: mahaakaashyapa ]]

85916. മലയാളത്തിന്റെ ചോസറാണ് ചിരാമൻ എന്ന് പറഞ്ഞ വ്യക്തി ? [Malayaalatthinte chosaraanu chiraaman ennu paranja vyakthi ?]

Answer: ഉള്ളൂർ [Ulloor]

85917. രാമചരിതവും പ്രാചീന ഭാഷാ വിചാരവും എന്ന കൃതി രചിച്ചത് ? [Raamacharithavum praacheena bhaashaa vichaaravum enna kruthi rachicchathu ?]

Answer: നടുവട്ടം ഗോപാലകൃഷ്ണൻ [Naduvattam gopaalakrushnan]

85918. രാമചരിതവും മലയാള പഠനവും എന്ന കൃതി രചിച്ചത് ? [Raamacharithavum malayaala padtanavum enna kruthi rachicchathu ?]

Answer: ഡോ: കെ.എം ജോർജ് [Do: ke. Em jorju]

85919. തമിഴിന്റെയും സംസ്കൃതത്തിന്റെയും അനുഗ്രഹം കൊണ്ട് മാധുര്യവും പ്രൗഢതയും സമാർജ്ജിച്ച മലയാളഭാഷയിൽ രാമചരിതം വിരചിതമായിരിക്കുന്നു.- വക്താവാര് ? [Thamizhinteyum samskruthatthinteyum anugraham keaandu maadhuryavum prauddathayum samaarjjiccha malayaalabhaashayil raamacharitham virachithamaayirikkunnu.- vakthaavaaru ?]

Answer: ഡോ. പി.കെ നാരായണപ്പിള്ള [Do. Pi. Ke naaraayanappilla]

85920. രാമചരിതം പൂർണ്ണമായി മുദ്രണം ചെയ്ത വർഷം ? [Raamacharitham poornnamaayi mudranam cheytha varsham ?]

Answer: 1932 ൽ [1932 l]

85921. ശ്രീ ചിത്രോദയം മഞ്ജരി ഗ്രന്ഥശാല/സാംബശിവ ശാസ്ത്രികൾ രാമചരിതത്തിന്റെ വട്ടെഴുത്ത് ഗ്രന്ഥം കണ്ടെടുത്ത സ്ഥലം ? [Shree chithrodayam manjjari granthashaala/saambashiva shaasthrikal raamacharithatthinte vattezhutthu grantham kandeduttha sthalam ?]

Answer: നീലേശ്വരം [Neeleshvaram]

85922. 1917-ൽ പ്രാചീന മലയാള മാതൃകകൾ എന്ന ശീർഷകത്തിൽ രാമചരിതം പ്രസിദ്ധപ്പെടുത്തി യതാര്: എത്രപടലം പ്രസിദ്ധപ്പെടുത്തി ? [1917-l praacheena malayaala maathrukakal enna sheershakatthil raamacharitham prasiddhappedutthi yathaar: ethrapadalam prasiddhappedutthi ?]

Answer: ഉള്ളൂർ, ആദ്യത്തെ 30 പടലം [Ulloor, aadyatthe 30 padalam]

85923. രാമചരിതംആദ്യ മുദ്രണം എവിടെ ? [Raamacharithamaadya mudranam evide ?]

Answer: പാഠമാല കോട്ടയം [Paadtamaala kottayam]

85924. രാമചരിതം ആദ്യമായി പണ്ഡിത ശ്രദ്ധയിൽ കൊണ്ടുവന്നതാര് ? [Raamacharitham aadyamaayi panditha shraddhayil konduvannathaaru ?]

Answer: " ഗുണ്ടർട്ട് [" gundarttu]

85925. ഇഷ്ട പാനീയത്തിൽ ഔഷധങ്ങൾ ചേർക്കുന്ന ഭിഷഗ്വരന്റെ തന്ത്രമാണ് "". .. എന്ന് രാമചരിതത്തെ പറ്റി അഭിപ്രായം പറഞ്ഞതാര് ? [Ishda paaneeyatthil aushadhangal cherkkunna bhishagvarante thanthramaanu "". .. Ennu raamacharithatthe patti abhipraayam paranjathaaru ?]

Answer: ലീലാവതി ടീച്ചർ [Leelaavathi deecchar]

85926. തനിമലയാളത്തിന്റെ ചട്ടക്കൂട്ടിൽ വാർന്നു വീണ ക്ലാസ്സിക് മഹാകാവ്യമാണ് രാമചരിതം എന്നു പറഞ്ഞത് ? [Thanimalayaalatthinte chattakkoottil vaarnnu veena klaasiku mahaakaavyamaanu raamacharitham ennu paranjathu ?]

Answer: KN എഴുത്തച്ഛൻ [Kn ezhutthachchhan]

85927. മലയാളത്തിലെ ആദ്യത്തെകൃതിയാണ് രാമചരിതമെന്ന്,.ഗുണ്ടർട്ട് രേഖപ്പെടുത്തിയ കൃതി ? [Malayaalatthile aadyatthekruthiyaanu raamacharithamennu,. Gundarttu rekhappedutthiya kruthi ?]

Answer: മലയാളനിഘണ്ടുവിന്റെ മുഖവുര [Malayaalanighanduvinte mukhavura]

85928. കേരളത്തിലെ ഭക്തിപ്രസ്ഥാനവേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം - എന്ന് അഭിപ്രായപ്പെട്ടത് ? [Keralatthile bhakthiprasthaanaveliyettam soochippikkunna aadyatthe unnatha tharamgangalilonnaanu raamacharitham - ennu abhipraayappettathu ?]

Answer: ലീലാവതി [Leelaavathi]

85929. In which session the Indian National Congress adopted the resolution on Fundamental Rights?

Answer: Karachi (1931)

85930. In which state Champaran, where Gandhiji conducted his first Satyagraha in India, is situated?

Answer: Bihar

85931. In which state the Sevagram Ashram of Mahathma Gandhi is situated?

Answer: Maharashtra

85932. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ? [Inthyan saayudha senakalude sarvva synyaadhipan?]

Answer: രാഷ്ട്രപതി [Raashdrapathi]

85933. കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം? [Kara- naavika- vyoma senakalude aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

85934. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്? [Inthyan aarmiyude mungaamiyaayi ariyappedunnath?]

Answer: പ്രസിഡൻസി ആർമി [Prasidansi aarmi]

85935. ഇന്ത്യൻ ആർമിയുടെ പിതാവ്? [Inthyan aarmiyude pithaav?]

Answer: മേജർ സ്ട്രിങ്ങർ ലോറൻസ് [Mejar sdringar loransu]

85936. ഇന്ത്യൻ ആർമിയുടെ ഗാനം? [Inthyan aarmiyude gaanam?]

Answer: മേരാ ഭാരത് മഹാൻ [Meraa bhaarathu mahaan]

85937. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ? [Inthyan karasenayude aadya synyaadhipan?]

Answer: സർ റോയ് ബുച്ചർ [Sar royu bucchar]

85938. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ? [Inthyan karasenayude inthyakkaaranaaya aadya synyaadhipan?]

Answer: ജനറൽ കരിയപ്പ [Janaral kariyappa]

85939. കരസേനാ കമാന്റുകളുടെ എണ്ണം? [Karasenaa kamaantukalude ennam?]

Answer: 7

85940. കിപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Kippar enna aparanaamatthil ariyappedunnath?]

Answer: ജനറൽ കരിയപ്പ [Janaral kariyappa]

85941. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി? [1947 l inthyakku svaathanthram labhikkumpol karasenaa medhaavi?]

Answer: ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട് [Janaral sar. Robarttu lokku haarttu]

85942. കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ? [Karasenayile aadya pheeldu maarshal?]

Answer: സാം മനേക് ഷാ [Saam maneku shaa]

85943. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്? [Inthyayile aadya diphansu paarkku sthaapithamaayath?]

Answer: ഒറ്റപ്പാലം പാലക്കാട് [Ottappaalam paalakkaadu]

85944. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം? [Inthyayil aanavaayudhangal kykaaryam cheyyuvaanaayi roopeekruthamaaya samyuktha samgham?]

Answer: ജോയിന്‍റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് [Joyin‍ru sdraattajiku phozhsu kamaandu]

85945. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം? [Naashanal diphansu akkaadamiyude mudraavaakyam?]

Answer: സേവാ പരമോ ധർമ്മ (Service before self) [Sevaa paramo dharmma (service before self)]

85946. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി? [Inthyayile aadyatthe prathirodha manthri?]

Answer: ബൽദേവ് സിംഗ് [Baldevu simgu]

85947. 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? [1947 le intho -paakku - kaashmeer yuddhakaalatthu inthyayude prathirodha manthri?]

Answer: ബൽദേവ് സിംഗ് [Baldevu simgu]

85948. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? [Prathirodha manthriyaaya aadya malayaali?]

Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

85949. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? [1962 le intho- chyneesu yuddhakaalatthu inthyayude prathirodha manthri?]

Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

85950. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? [1965 le intho- paakku yuddhakaalatthu inthyayude prathirodha manthri?]

Answer: വൈ. ബി. ചവാൻ [Vy. Bi. Chavaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions