1. കേരളത്തിലെ ഭക്തിപ്രസ്ഥാനവേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം - എന്ന് അഭിപ്രായപ്പെട്ടത് ? [Keralatthile bhakthiprasthaanaveliyettam soochippikkunna aadyatthe unnatha tharamgangalilonnaanu raamacharitham - ennu abhipraayappettathu ?]
Answer: ലീലാവതി [Leelaavathi]