1. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതികളിൽ പ്രാദേശിക ഭാഷയ്ക്ക് പുറമെ ഏതെല്ലാം ഭാഷകൾക്ക് കൂടി സ്ഥാനമുണ്ടാവണ മെന്നായിരുന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്? [Inthyayile unnatha vidyaabhyaasatthinte paadtyapaddhathikalil praadeshika bhaashaykku purame ethellaam bhaashakalkku koodi sthaanamundaavana mennaayirunnu gaandhiji abhipraayappettath?]
Answer: ഹിന്ദി, സംസ്കൃതം, പേർഷ്യൻ, അറബി, ഇംഗ്ലീഷ് [Hindi, samskrutham, pershyan, arabi, imgleeshu]