1. സുഹൃദ്ബന്ധത്തെ കുറിച്ച് ഗാന്ധിജിയുടെ അഭിപ്രായം എന്തായിരുന്നു ? [Suhrudbandhatthe kuricchu gaandhijiyude abhipraayam enthaayirunnu ?]
Answer: “ഗുണത്തേക്കാൾ ഏറെ ദോഷം ഉൾക്കൊള്ളുന്നവരാണ് മനുഷ്യർ. അതിനാൽ അതിരുകടന്ന ചങ്ങാതം ഉപേക്ഷിക്കേണ്ടതാണെന്നും സമാന സ്വഭാവക്കാർ തമ്മിലുള്ള ചങ്ങാത്തമേ ഒട്ടാകെ ഉചിതവും സ്ഥായിയുമായിരിക്കു ” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം [“gunatthekkaal ere dosham ulkkollunnavaraanu manushyar. Athinaal athirukadanna changaatham upekshikkendathaanennum samaana svabhaavakkaar thammilulla changaatthame ottaake uchithavum sthaayiyumaayirikku ” ennaayirunnu addhehatthinte abhipraayam]