1. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക"; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika"; "sooktha peedtika" iva krodeekariccha buddhamatha sammelanam?]
Answer: ഒന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ ] [Onnaam buddhamatha sammelanam [ sthalam: raajagruham; varsham: bc 483; addhyakshan: mahaakaashyapa ]]