1. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക", "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? [Buddhamatha pramaanangal prathipaadikkunna " vinayapeedtika", "sooktha peedtika" iva krodeekariccha buddhamatha sammelanam?]
Answer: ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; അദ്ധ്യക്ഷൻ: മഹാകാശ്യപ ) [Onnaam buddhamatha sammelanam ( sthalam: raajagruham; addhyakshan: mahaakaashyapa )]