<<= Back
Next =>>
You Are On Question Answer Bank SET 1717
85851. ഉഭയകവീശ്വരൻ എന്നാൽ എന്ത്? [Ubhayakaveeshvaran ennaal enthu?]
Answer: മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ കവന സാമർത്ഥ്യം ഉള്ള കവിയാണ് ഉഭയകവീശ്വരൻ. [Malayaalatthilum samskruthatthilum orupole kavana saamarththyam ulla kaviyaanu ubhayakaveeshvaran.]
85852. ഭാഷാ ഭഗവത്ഗീതയുടെ കർത്താവ്? [Bhaashaa bhagavathgeethayude kartthaav?]
Answer: മാധവപ്പണിക്കർ [Maadhavappanikkar]
85853. ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം? [Bhaashaa bhagavathgeethayile shlokangalude ennam?]
Answer: 323 (മൂലത്തിൽ 700 ശ്ലോകങ്ങൾ ) [323 (moolatthil 700 shlokangal )]
85854. കണ്ണശ്ശകവികളുടെ കുടുംബ ബന്ധം സ്ഥാപിക്കുന്ന പ്രധാന തെളിവുകൾ ഏവ? [Kannashakavikalude kudumba bandham sthaapikkunna pradhaana thelivukal eva?]
Answer: അവരുടെ കാവ്യങ്ങളിലെ ശൈലീ പരവും ഭാഷാപരവും വൃത്ത സംബന്ധവും ആയ സാദൃശ്യങ്ങൾ" [Avarude kaavyangalile shylee paravum bhaashaaparavum vruttha sambandhavum aaya saadrushyangal"]
85855. "ഇരാമചരിതത്തിലൊരു തെല്ല് ഉരചെയ്ത ശ്രീരാമനിൽ നിന്ന് മലയാളത്തിന് ആദ്യത്തെ സമ്പൂർണ്ണ രാമായണം കാഴ്ചവച്ച വെറും "രാമനിലേക്ക് ദൂരം കുറച്ചധികമുണ്ട് " എന്ന് പ്രസ്താവിച്ചതാര്? ["iraamacharithatthiloru thellu uracheytha shreeraamanil ninnu malayaalatthinu aadyatthe sampoornna raamaayanam kaazhchavaccha verum "raamanilekku dooram kuracchadhikamundu " ennu prasthaavicchathaar?]
Answer: എൻ.കൃഷ്ണപിള്ള [En. Krushnapilla]
85856. പാട്ടനാരുടെ ഗീതയ്ക്കും ഭാഷാഭഗവത് ഗീതയ്ക്കും വളരെയേറെ സാമ്യങ്ങളുണ്ടെന്നഭിപ്രായപ്പെട്ടത്? [Paattanaarude geethaykkum bhaashaabhagavathu geethaykkum valareyere saamyangalundennabhipraayappettath?]
Answer: ഉള്ളൂർ [Ulloor]
85857. "പാട്ടു സാഹിത്യത്തിന് ബലിഷ്ഠമായ പ്രതിഷ്ഠ, മണി പ്രവാളത്തിന് നൂതനമായ ഒരു പരിണാമം, മലയാള കവിതയ്ക്ക് പുതിയൊരുമാനം എന്നിവ ഒന്നിച്ചുണ്ടാക്കിയ രാമൻ " എന്ന് നിരണത്ത് രാമ പണിക്കരെക്കുറിച്ച് പ്രസ്താവിച്ചതാര്? ["paattu saahithyatthinu balishdtamaaya prathishdta, mani pravaalatthinu noothanamaaya oru parinaamam, malayaala kavithaykku puthiyorumaanam enniva onnicchundaakkiya raaman " ennu niranatthu raama panikkarekkuricchu prasthaavicchathaar?]
Answer: എൻ.കൃഷ്ണപിള്ള [En. Krushnapilla]
85858. ശിവരാത്രി മഹാത്മ്യം ആരുടെ കൃതിയാണെന്നാണ് പണ്ഡിതമതം? [Shivaraathri mahaathmyam aarude kruthiyaanennaanu pandithamatham?]
Answer: നിരണത്ത് രാമപണിക്കരുടേത് [Niranatthu raamapanikkarudethu]
85859. ബലിദാനം; പൂജാവിധി വേയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Balidaanam; poojaavidhi veyekkuricchu prathipaadikkunna vedam?]
Answer: യജുർവേദം [Yajurvedam]
85860. മലയാളത്തിലെ ആദ്യത്തെ ഭാരത സംഗ്രഹമായ "ഭാരത മാല"യുടെ കർത്താവ്? [Malayaalatthile aadyatthe bhaaratha samgrahamaaya "bhaaratha maala"yude kartthaav?]
Answer: വെള്ളാംകല്ല് ശങ്കര പണിക്കർ [Vellaamkallu shankara panikkar]
85861. മലയാള സാഹിത്യത്തിൽ ജാതിക്കെതിരായി സന്ദേശം നല്കുന്ന ആദ്യത്തെ കൃതി? [Malayaala saahithyatthil jaathikkethiraayi sandesham nalkunna aadyatthe kruthi?]
Answer: ശിവരാത്രി മാഹാത്മ്യം [Shivaraathri maahaathmyam]
85862. പാട്ട് സാഹിത്യത്തിൽ കണ്ടു കിട്ടിയ രണ്ടാമത്തെ പൂർണ കൃതി? [Paattu saahithyatthil kandu kittiya randaamatthe poorna kruthi?]
Answer: തിരുനിഴൽമാല [Thirunizhalmaala]
85863. ശ്രീരാമൻ എന്തെറിഞ്ഞാണ് കേരളം നിർമിച്ചതെന്നാണ് തിരുനിഴൽമാലയിൽ സൂചിപ്പിച്ചിരിക്കുന്നത്? [Shreeraaman entherinjaanu keralam nirmicchathennaanu thirunizhalmaalayil soochippicchirikkunnath?]
Answer: മണിമുറം [Manimuram]
85864. തിരുനിഴൽമാല ഗോവിന്ദൻ എന്ന കവിയാണ് രചിച്ചത് എന്ന് സൂചന ലഭിക്കുന്ന ഭാഗം ഏത്? [Thirunizhalmaala govindan enna kaviyaanu rachicchathu ennu soochana labhikkunna bhaagam eth?]
Answer: ഗോവിന്നെൻ ചൊൽ തിരുനിഴൽമാല എന്ന തിരുനിഴൽമാലയിലെ വരി. [Govinnen chol thirunizhalmaala enna thirunizhalmaalayile vari.]
85865. തിരുനിഴൽമാല കണ്ടെടുത്ത സ്ഥലം ? [Thirunizhalmaala kandeduttha sthalam ?]
Answer: കാസർകോട് താലൂക്കിലെ വെള്ളൂർ ചാമക്കാവ് ദേവസ്വം. [Kaasarkodu thaalookkile velloor chaamakkaavu devasvam.]
85866. തിരുനിഴൽ മാലകണ്ടെടുത്ത് പ്രസിദ്ധീകരിച്ചതാര്? [Thirunizhal maalakandedutthu prasiddheekaricchathaar?]
Answer: കോഴിക്കോട് സർവകലാശാലയുടെ മലയാള വിഭാഗം അധ്യാപകനായ ഡോ.എം.എം.പുരുഷോത്തമൻ [Kozhikkodu sarvakalaashaalayude malayaala vibhaagam adhyaapakanaaya do. Em. Em. Purushotthaman]
85867. തിരുനിഴൽമാലയുടെ രചനാകാലമെന്ന് പണ്ഡിതർ കണക്കാക്കുന്നത്? [Thirunizhalmaalayude rachanaakaalamennu pandithar kanakkaakkunnath?]
Answer: 1200 നും 1300 നും ഇടയ്ക്ക് [1200 num 1300 num idaykku]
85868. തിരുനിഴൽമാലയിലെ ഭാഷ? [Thirunizhalmaalayile bhaasha?]
Answer: ചെന്തമിഴ് - നാടൻ സംസ്കൃതപദങ്ങളുടെ മിശ്രം [Chenthamizhu - naadan samskruthapadangalude mishram]
85869. തിരുനിഴൽമാലയിലെ വരികളുടെ എണ്ണം? [Thirunizhalmaalayile varikalude ennam?]
Answer: 1466 വരികൾ [1466 varikal]
85870. ഭാരതത്തിലെ പതിനെട്ട് രാജ്യങ്ങളെ പേരെടുത്ത് പറയുന്ന പ്രാചീന കൃതി? [Bhaarathatthile pathinettu raajyangale peredutthu parayunna praacheena kruthi?]
Answer: തിരുനിഴൽമാല [Thirunizhalmaala]
85871. നിറമുറും നികെഴ് പൊലിന്ത ......... എന്ന് തുടങ്ങുന്ന തിരുനിഴൽപാട്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത്? [Niramurum nikezhu polintha ......... Ennu thudangunna thirunizhalpaattu enthineyaanu soochippikkunnath?]
Answer: അറുപത്തിനാല് ഗ്രാമങ്ങളെക്കുറിച്ച്. [Arupatthinaalu graamangalekkuricchu.]
85872. തുയിലുണർത്ത് പാട്ടുകൾ പാടുന്ന ജനവിഭാഗം ? [Thuyilunartthu paattukal paadunna janavibhaagam ?]
Answer: പാണന്മാർ [Paananmaar]
85873. തിരുവിതാംകൂർ രാജകുടുംബത്തിലെ ആഭ്യന്തര കലഹം പ്രമേയമായ പാട്ട്? [Thiruvithaamkoor raajakudumbatthile aabhyanthara kalaham prameyamaaya paattu?]
Answer: അഞ്ചു തമ്പുരാൻ പാട്ട് [Anchu thampuraan paattu]
85874. പുള്ളുവർക്ക് ആ പേര് ലഭിക്കുന്നതിന് കാരണം? [Pulluvarkku aa peru labhikkunnathinu kaaranam?]
Answer: പുരാതന കാലത്ത് പാലനിലത്തിൽ താമസിച്ചിരുന്നത് കൊണ്ട്. [Puraathana kaalatthu paalanilatthil thaamasicchirunnathu kondu.]
85875. നിഴൽക്കുത്ത് പ്രമേയമാക്കി തെക്കൻ പട്ട് പാടിയിരുന്ന ജനവിഭാഗം? [Nizhalkkutthu prameyamaakki thekkan pattu paadiyirunna janavibhaagam?]
Answer: വേലന്മാർ [Velanmaar]
85876. മലയർ പാട്ടിന്റെ മറ്റൊരു പേര്? [Malayar paattinte mattoru per?]
Answer: കോതാമ്മൂരി [Kothaammoori]
85877. കണ്ണകി ചരിതം കുല മര്യാദയായി കണക്കാക്കിയിരുന്ന ജനവിഭാഗം? [Kannaki charitham kula maryaadayaayi kanakkaakkiyirunna janavibhaagam?]
Answer: മണ്ണാന്മാർ [Mannaanmaar]
85878. തെക്കിൻ കൊല്ലം കണ്ണകിയുടെ നാടാണെങ്കിൽ വടക്കിൻ കൊല്ലം ആരുടെ നാടാണ്? [Thekkin kollam kannakiyude naadaanenkil vadakkin kollam aarude naadaan?]
Answer: പാലകൻ [Paalakan]
85879. രാമചരിതം ഒരു വിമർശനാത്മക പഠനം എഴുതിയതാര് ? [Raamacharitham oru vimarshanaathmaka padtanam ezhuthiyathaaru ?]
Answer: പി.വി കൃഷ്ണൻ നായർ [Pi. Vi krushnan naayar]
85880. മലയാളവും തമിഴും തമ്മിലുള്ള സങ്കലനത്തിൽ നിന്ന് രൂപമെടുത്ത കവന രൂപം ? [Malayaalavum thamizhum thammilulla sankalanatthil ninnu roopameduttha kavana roopam ?]
Answer: പാട്ട് [Paattu]
85881. ഉത്തരമീമാംസയുടെ കർത്താവ് ? [Uttharameemaamsayude kartthaavu ?]
Answer: ബദരായൻ [Badaraayan]
85882. പാട്ടിന്റെ ലക്ഷണം കുറിക്കുന്ന ഗ്രന്ഥം ? [Paattinte lakshanam kurikkunna grantham ?]
Answer: ലീലാതിലകം [Leelaathilakam]
85883. ലീലാതിലകം ഒരു ഭാഷാ .............................. ഗ്രന്ഥമാണ് ? [Leelaathilakam oru bhaashaa .............................. Granthamaanu ?]
Answer: ഭാഷാശാസ്ത്ര ഗ്രന്ഥം [Bhaashaashaasthra grantham]
85884. എട്ട് ശിൽപമുള്ള ലീലാതിലകത്തിൽ എത്രാമത്തെ ശിൽപത്തിലാണ് പാട്ടിന്റെ ലക്ഷണം കുറിക്കപ്പെട്ടിരിക്കുന്നത് ? [Ettu shilpamulla leelaathilakatthil ethraamatthe shilpatthilaanu paattinte lakshanam kurikkappettirikkunnathu ?]
Answer: ഒന്നാം ശിൽപം [Onnaam shilpam]
85885. പാട്ടു പ്രസ്ഥാനത്തിലെ പ്രഥമ കാവ്യം ? [Paattu prasthaanatthile prathama kaavyam ?]
Answer: രാമചരിതം [Raamacharitham]
85886. രാമചരിതത്തിന്റെ കർത്താവ് ? [Raamacharithatthinte kartthaavu ?]
Answer: ചീരാമൻ [Cheeraaman]
85887. എത് വാക്കിന്റെ തത്ഭവമാണ് ചീരാമൻ ? [Ethu vaakkinte thathbhavamaanu cheeraaman ?]
Answer: ശ്രീരാമൻ [Shreeraaman]
85888. രാമചരിതകാരൻ ആദിത്യവർമ്മ മഹാരാജാവാണ് എന്ന് അഭിപ്രായപ്പെട്ടത് ? [Raamacharithakaaran aadithyavarmma mahaaraajaavaanu ennu abhipraayappettathu ?]
Answer: പി.ഗോവിന്ദപ്പിള്ള [Pi. Govindappilla]
85889. ഇന്ദ്രന്‍റെ വാഹനമായ ആനയുടെ പേര്? [Indranre vaahanamaaya aanayude per?]
Answer: ഐരാവതം [Airaavatham]
85890. കമ്പ രാമായണം [ തമിഴ് രാമായണം ] രചിച്ചത്? [Kampa raamaayanam [ thamizhu raamaayanam ] rachicchath?]
Answer: കമ്പർ [Kampar]
85891. ശ്രീവീര രാമവർമ്മയാണ് രാമചരിതകാരനെന്ന് അഭിപ്രായപ്പെട്ടത് ? [Shreeveera raamavarmmayaanu raamacharithakaaranennu abhipraayappettathu ?]
Answer: ഉള്ളൂർ [Ulloor]
85892. ചീരാമൻ ശിവരാമനാണെന്നഭിപ്രായപ്പെട്ടത് ? [Cheeraaman shivaraamanaanennabhipraayappettathu ?]
Answer: ആർ.നാരായണപ്പണിക്കർ [Aar. Naaraayanappanikkar]
85893. രാമചരിതത്തിന്റെ പ്രാധാന്യം പുറത്തു കൊണ്ടുവന്നത് ? [Raamacharithatthinte praadhaanyam puratthu konduvannathu ?]
Answer: ജർമ്മൻ മിഷണറി ആയിരുന്ന ഹെർമ്മൻ ഗുണ്ടർട്ട് [Jarmman mishanari aayirunna hermman gundarttu]
85894. രാമചരിതത്തെ ഇരാമചരിതമെന്ന് നാമകരണം ചെയ്തത് ? [Raamacharithatthe iraamacharithamennu naamakaranam cheythathu ?]
Answer: ഹെർമ്മൻ ഗുണ്ടർട്ട് [Hermman gundarttu]
85895. മലയാള ഭാഷയിലെ ഏറ്റവും പ്രാചീനമായ കൃതിയാണ് രാമചരിതമെന്ന് വിശേഷിപ്പിച്ച വ്യക്തി ? [Malayaala bhaashayile ettavum praacheenamaaya kruthiyaanu raamacharithamennu visheshippiccha vyakthi ?]
Answer: ഹെർമ്മൻ ഗുണ്ടർട്ട് [Hermman gundarttu]
85896. 1917 ൽ ഏത് പേരിലാണ് ഉള്ളൂർ രാമചരിതത്തിലെ ആദ്യത്തെ മുപ്പത് പടലം പ്രസാധനം ചെയ്തത് ? [1917 l ethu perilaanu ulloor raamacharithatthile aadyatthe muppathu padalam prasaadhanam cheythathu ?]
Answer: പ്രാചീന മലയാള മാതൃകകൾ [Praacheena malayaala maathrukakal]
85897. രാമചരിതത്തിൽ ആകെ എത്ര പടലങ്ങൾ ഉണ്ട് ? [Raamacharithatthil aake ethra padalangal undu ?]
Answer: 164
85898. രാമചരിതത്തിൽ എത്ര പാട്ടുകളുണ്ട് ? [Raamacharithatthil ethra paattukalundu ?]
Answer: 1814
85899. രാമചരിതത്തിലെ ഇതിവൃത്തം ? [Raamacharithatthile ithivruttham ?]
Answer: രാമായണത്തിലെ യുദ്ധകാണ്ഡം [Raamaayanatthile yuddhakaandam]
85900. രാമചരിതം കൽപിച്ചുണ്ടാക്കിയ കാവ്യം എന്നഭിപ്രായ പ്പെട്ടത് ? [Raamacharitham kalpicchundaakkiya kaavyam ennabhipraaya ppettathu ?]
Answer: കോവുണ്ണി നെടുങ്ങാടി [Kovunni nedungaadi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution