1. തിരുനിഴൽമാല ഗോവിന്ദൻ എന്ന കവിയാണ് രചിച്ചത് എന്ന് സൂചന ലഭിക്കുന്ന ഭാഗം ഏത്? [Thirunizhalmaala govindan enna kaviyaanu rachicchathu ennu soochana labhikkunna bhaagam eth?]
Answer: ഗോവിന്നെൻ ചൊൽ തിരുനിഴൽമാല എന്ന തിരുനിഴൽമാലയിലെ വരി. [Govinnen chol thirunizhalmaala enna thirunizhalmaalayile vari.]