1. ഇന്ത്യയിൽ മെക്സിക്കൻ സ്ഥാനപതിയായി പ്രവർത്തിച്ച ഏത് വിഖ്യാത കവിയാണ് 1990 ലെ സാഹിത്യ നോബൽ സമ്മാനം നേടിയത്? [Inthyayil meksikkan sthaanapathiyaayi pravartthiccha ethu vikhyaatha kaviyaanu 1990 le saahithya nobal sammaanam nediyath?]
Answer: ഒക്ടോവിയോ പാസ് [Okdoviyo paasu]