1. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഭാരതീയൻ രവീന്ദ്രനാഥടാഗോർ ആണ്. അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്? [Saahithyatthinulla nobal sammaanam labhiccha bhaaratheeyan raveendranaathadaagor aanu. Addhehatthinte ethu kruthikkaanu nobal sammaanam labhicchath?]
Answer: ഗീതാഞ്ജലി [Geethaanjjali]