<<= Back Next =>>
You Are On Question Answer Bank SET 1716

85801. എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം ? [Ezhutthachchhan kruthikkalile pradhaana vruttham ?]

Answer: കാകളി [Kaakali]

85802. Ezhuthachan and his age രചിച്ചത് ആര് ? [Ezhuthachan and his age rachicchathu aaru ?]

Answer: ചേലനാട്ട് അച്യുതമേനോൻ [Chelanaattu achyuthamenon]

85803. ഡോ.എം.ലീലാവതി എഴുത്തച്ഛനെക്കുറിച്ച് നടത്തിയ പഠനം ? [Do. Em. Leelaavathi ezhutthachchhanekkuricchu nadatthiya padtanam ?]

Answer: ഭക്തിപ്രസ്ഥാനം [Bhakthiprasthaanam]

85804. എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യ രീതികൾ ഏതൊക്കെ ? [Ezhutthachchhane svaadheeniccha thamizhu kaavya reethikal ethokke ?]

Answer: പൈങ്കിളികണ്ണി, പരാപര കണ്ണി [Pynkilikanni, paraapara kanni]

85805. തുഞ്ചൻ ദിനം ? [Thunchan dinam ?]

Answer: ഡിസംബർ 31 [Disambar 31]

85806. എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം ? [Ezhutthachchhan thaamasicchirunna madtam ?]

Answer: രാമാനന്ദാഗ്രഹാരം(ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം) [Raamaanandaagrahaaram(ippol ariyappedunnathu chittoormadtam)]

85807. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് അവലംബമായ കൃതി ? [Ezhutthachchhante addhyaathmaraamaayanatthinu avalambamaaya kruthi ?]

Answer: വാല്മീകി രാമായണം [Vaalmeeki raamaayanam]

85808. നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി ? [Navarasangalum varnicchittulla ezhutthachchhan kruthi ?]

Answer: മഹാഭാരതം [Mahaabhaaratham]

85809. ആര്യൻമാരുടെ ഭാഷ ? [Aaryanmaarude bhaasha ?]

Answer: സംസ്കൃതം [Samskrutham]

85810. തുഞ്ചൻ പ്രബന്ധങ്ങളുടെ സംശോധകൻ ? [Thunchan prabandhangalude samshodhakan ?]

Answer: എസ് ഗുപ്തൻ നായർ [Esu gupthan naayar]

85811. "കിളിപ്പാട്ടിലെ ഭാഷ ഒരെടുത്തുചാട്ടമായിരുന്നു എന്ന് പറഞ്ഞുകൂടാ" എന്ന് അഭിപ്രായപ്പെട്ടത് ? ["kilippaattile bhaasha oredutthuchaattamaayirunnu ennu paranjukoodaa" ennu abhipraayappettathu ?]

Answer: കെ എൻ എഴുത്തച്ഛൻ [Ke en ezhutthachchhan]

85812. എഴുത്തച്ഛനെ പുതുമലയാണ്മതൻ "മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത് ? [Ezhutthachchhane puthumalayaanmathan "maheshvaran ennu visheshippicchathu ?]

Answer: വള്ളത്തോൾ (സാഹിത്യമഞ്ജരി) [Vallatthol (saahithyamanjjari)]

85813. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കെ ശരണം" എന്നഭിപ്രായപ്പെട്ടത് ? [Namukkezhutthachchhaneduttha bhaashaakramakkanakke sharanam" ennabhipraayappettathu ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (കേരളം) [Kodungalloor kunjikkuttan thampuraan (keralam)]

85814. കിളിപ്പാട്ടിനെപ്പറ്റി പരാമർശമുള്ള പ്രാചീനകാവ്യം ? [Kilippaattineppatti paraamarshamulla praacheenakaavyam ?]

Answer: ഉണ്ണിച്ചിരുതേവീചരിതം [Unnicchirutheveecharitham]

85815. "ത്രൈവർണ്ണികഭാഷയെ ശുദ്ധീകരിച്ച് മലനാട്ടുതമിഴുമായി യോജിപ്പിച്ചത് എഴുത്തച്ഛനാണെന്ന് " അഭിപ്രായപ്പെട്ടത് ? ["thryvarnnikabhaashaye shuddheekaricchu malanaattuthamizhumaayi yojippicchathu ezhutthachchhanaanennu " abhipraayappettathu ?]

Answer: ഇളംകുളം കുഞ്ഞൻപിള്ള [Ilamkulam kunjanpilla]

85816. എഴുത്തച്ഛനെ "ഭാഷയിലെ വിപ്ലവകാരി" എന്ന നിലയിൽ വിലയിരുത്തിയത് ? [Ezhutthachchhane "bhaashayile viplavakaari" enna nilayil vilayirutthiyathu ?]

Answer: പികെ ബാലകൃഷ്ണൻ [Pike baalakrushnan]

85817. " കാമുകനായ താതൻ മൂഢമാനസൻ സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ രാജഭാവം കൊണ്ടുരാജസമാനസൻ ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ" ആരെപ്പറ്റി ആരുടെ വാക്കുകൾ: സന്ദർഭം ? [" kaamukanaaya thaathan mooddamaanasan sthreejithan bhraanthanunmatthan vayodhikan raajabhaavam konduraajasamaanasan chonnavaakyam graahyamalla mahaamathe" aareppatti aarude vaakkukal: sandarbham ?]

Answer: ദശരഥനെപ്പറ്റി ഭരതൻ, ഭരതരാഘവ സംവാദം [Dasharathaneppatti bharathan, bharatharaaghava samvaadam]

85818. സംസ്കൃതവ്യാകരണ ദൃഷ്ട്യാ എഴുത്തച്ഛന്റെ പ്രയോഗങ്ങളിൽ പല സ്ഖലിതങ്ങളും ഉണ്ടെന്ന് അഭിപ്രായപ്പെട്ടത് ? [Samskruthavyaakarana drushdyaa ezhutthachchhante prayogangalil pala skhalithangalum undennu abhipraayappettathu ?]

Answer: പി കെ നാരായണപിള്ള [Pi ke naaraayanapilla]

85819. എഴുത്തച്ഛന്റെ ജീവിതകാലത്തെക്കുറിച്ച് ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത് ? [Ezhutthachchhante jeevithakaalatthekkuricchu aadyamaayi abhipraayam rekhappedutthiyathu ?]

Answer: ഡോ. ഹെർമൻ ഗുണ്ടർട്ട് [Do. Herman gundarttu]

85820. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? [Parantharan [ kottakal thakarkkunnavan ] enna peril ariyappettirunna dyvam?]

Answer: ഇന്ദ്രൻ [Indran]

85821. your ear is awake even to his silence എഴുത്തച്ഛനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ? [Your ear is awake even to his silence ezhutthachchhanekkuricchu ingane paranjathu ?]

Answer: p.k നാരായണപിള്ള [P. K naaraayanapilla]

85822. എഴുത്തച്ഛന്റെ കല എന്ന ഗ്രന്ഥം രചിച്ചത് ? [Ezhutthachchhante kala enna grantham rachicchathu ?]

Answer: പി.കെ. ബാലകൃഷ്ണൻ [Pi. Ke. Baalakrushnan]

85823. തൻ കിടാവിനോടൊപ്പമങ്ങുന്നു താലോലിച്ച പൈങ്കിളിപ്പിടയുടെ പഞ്ചമ സ്വരാലാപം ഇരുളിൽ മയങ്ങിയ ലോകത്തെയുണർത്തിയി- ട്ടരുണ പ്രഭവീശും സുപ്രഭാതത്തെ കാട്ടി.... ആരുടെ വരികൾ ? [Than kidaavinodoppamangunnu thaaloliccha pynkilippidayude panchama svaraalaapam irulil mayangiya lokattheyunartthiyi- ttaruna prabhaveeshum suprabhaathatthe kaatti.... Aarude varikal ?]

Answer: വള്ളത്തോൾ [Vallatthol]

85824. കിളിപ്പാട്ടു പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗദർശികൾ സംബന്ധരും മാണിക്യ വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നതാര് ? [Kilippaattu prasthaanatthinu ezhutthachchhanu maargadarshikal sambandharum maanikya vaachakarumaayirikkanamennu oohikkunnathaaru ?]

Answer: ഉള്ളൂർ [Ulloor]

85825. അന്ന നട എന്ന കിളിപ്പാട്ട് വൃത്തത്തിന്റെ ഉപജ്ഞാതാവ് എഴുത്തച്ഛനാണെന്ന് അഭിപ്രായപ്പെട്ടത് ? [Anna nada enna kilippaattu vrutthatthinte upajnjaathaavu ezhutthachchhanaanennu abhipraayappettathu ?]

Answer: ഉള്ളൂർ [Ulloor]

85826. എഴുത്ത്ഛനെക്കുറിച്ചുള്ള പഠന വേളയിൽ സാഹിത്യ പഞ്ചാനനൻ ഉദ്ധരിക്കുന്ന ആധുനിക വിമർശകൻ ? [Ezhutthchhanekkuricchulla padtana velayil saahithya panchaananan uddharikkunna aadhunika vimarshakan ?]

Answer: ബെനഡിറ്റോ ക്രോച്ചേ [Benaditto krocche]

85827. എഴുത്തച്ഛന് മുമ്പും പിമ്പും എഴുതിയത് ? [Ezhutthachchhanu mumpum pimpum ezhuthiyathu ?]

Answer: സി.കെ ചന്ദ്രശേഖരൻ നായർ [Si. Ke chandrashekharan naayar]

85828. തുഞ്ചത്താചാര്യൻ എന്ന കൃതി രചിച്ചത് ? [Thunchatthaachaaryan enna kruthi rachicchathu ?]

Answer: കെ.പി നാരായണപ്പിഷാരടി [Ke. Pi naaraayanappishaaradi]

85829. ഹരിനാമകീർത്തനത്തിന് ശിവാരവിന്ദം എന്ന വ്യാഖ്യാനം രചിച്ചത് ? [Harinaamakeertthanatthinu shivaaravindam enna vyaakhyaanam rachicchathu ?]

Answer: ജി.ബാലകൃഷ്ണൻ നായർ [Ji. Baalakrushnan naayar]

85830. പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്ക് വേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനമെന്ന് അഭിപ്രായപ്പെട്ടത് ? [Puthiya aksharamaalayude prathishdtaykku vendi ezhutthachchhan nirmmicchittulla keertthanamaanu harinaamakeertthanamennu abhipraayappettathu ?]

Answer: കെ.പി നാരായണപ്പിഷാരടി [Ke. Pi naaraayanappishaaradi]

85831. എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത ആരുടേത് ? [Ezhutthachchhanezhuthumpol enna kavitha aarudethu ?]

Answer: സച്ചിദാനന്ദൻ [Sacchidaanandan]

85832. സന്യാസിയായ കലാകാരനും കലാകാരനായ സന്യാസിയുമാണ് എഴുത്തച്ഛൻ എന്ന് പറഞ്ഞത് ? [Sanyaasiyaaya kalaakaaranum kalaakaaranaaya sanyaasiyumaanu ezhutthachchhan ennu paranjathu ?]

Answer: ഡോ.കെ.എൻ.എഴുത്തച്ഛൻ [Do. Ke. En. Ezhutthachchhan]

85833. എഴുത്തച്ഛൻ ശൈലി മിൽട്ടൺ ന്റെ ബരോക് ശൈലിയോട് താരതമ്യം ചെയ്തതാര് ? [Ezhutthachchhan shyli milttan nte baroku shyliyodu thaarathamyam cheythathaaru ?]

Answer: ഡോ.കെ.എം. തരകൻ [Do. Ke. Em. Tharakan]

85834. ഭാഷാ നവീകരണം ലക്ഷ്യം വച്ച് എഴുത്തച്ഛൻ രചിച്ച കൃതി ? [Bhaashaa naveekaranam lakshyam vacchu ezhutthachchhan rachiccha kruthi ?]

Answer: മഹാഭാരതം [Mahaabhaaratham]

85835. ഭക്തിപ്രചരണം ലക്ഷ്യം വച്ച് എഴുത്തച്ഛൻ രചിച്ച കൃതി ? [Bhakthipracharanam lakshyam vacchu ezhutthachchhan rachiccha kruthi ?]

Answer: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് [Addhyaathmaraamaayanam kilippaattu]

85836. അദ്ധ്യാത്മരാമായണത്തിൽ കൃതിയെ വിഭജിച്ചതെങ്ങനെ ? [Addhyaathmaraamaayanatthil kruthiye vibhajicchathengane ?]

Answer: കാണ്ഡങ്ങൾ (6) [Kaandangal (6)]

85837. മഹാഭാരതം കിളിപ്പാട്ടിൽ കൃതിയെ വിഭജിച്ചതെങ്ങനെ ? [Mahaabhaaratham kilippaattil kruthiye vibhajicchathengane ?]

Answer: പർവ്വങ്ങൾ (21) [Parvvangal (21)]

85838. ഹരിനാമ കീർത്തനത്തിനു തത്വദീപിക വ്യാഖ്യാനം രചിച്ചത് ? [Harinaama keertthanatthinu thathvadeepika vyaakhyaanam rachicchathu ?]

Answer: Dr.pk നാരായണപിള്ള [Dr. Pk naaraayanapilla]

85839. അദ്ധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശത്തിനു കെ സി കേശവപിള്ള രചിച്ച വ്യാഖ്യാനം ? [Addhyaathmaraamaayanatthile lakshmanopadeshatthinu ke si keshavapilla rachiccha vyaakhyaanam ?]

Answer: തത്വബോധിനി [Thathvabodhini]

85840. ഹരിനാമ കീർത്തനത്തിനു ശിവരവിന്ദം വ്യാഖ്യാനം എഴുതിയത് ? [Harinaama keertthanatthinu shivaravindam vyaakhyaanam ezhuthiyathu ?]

Answer: G. ബാലകൃഷ്ണൻ നായർ [G. Baalakrushnan naayar]

85841. എഴുത്തച്ഛന്റെ മലയാളം എന്ന കൃതി ആരുടെ ? [Ezhutthachchhante malayaalam enna kruthi aarude ?]

Answer: Lv രാമസ്വാമി അയ്യർ [Lv raamasvaami ayyar]

85842. കണ്ണശ്ശനും എഴുത്തച്ഛനും ആരുടെ കൃതി ? [Kannashanum ezhutthachchhanum aarude kruthi ?]

Answer: ഈശ്വരപിള്ള [Eeshvarapilla]

85843. Pana വൃത്തത്തിനു കിളിപ്പാട്ട് സാഹിത്യത്തിൽ സ്ഥാനം നൽകിയത് ആര് ? [Pana vrutthatthinu kilippaattu saahithyatthil sthaanam nalkiyathu aaru ?]

Answer: കോട്ടയം കേരള വർമ്മ [Kottayam kerala varmma]

85844. ആര്യ എഴുത് എന്ന അക്ഷര ലിപിയെ ഉദാഹരിച്ചു കാണിക്കാൻ ഉപകരിക്കുന്ന കൃതി ? [Aarya ezhuthu enna akshara lipiye udaaharicchu kaanikkaan upakarikkunna kruthi ?]

Answer: ഹരിനാമകീർത്തനം [Harinaamakeertthanam]

85845. നിരണം കവികൾ എന്നറിയപ്പെടുന്നവർ? [Niranam kavikal ennariyappedunnavar?]

Answer: രാമപ്പണിക്കർ: മാധവപ്പണിക്കർ: ശങ്കരപ്പണിക്കർ [Raamappanikkar: maadhavappanikkar: shankarappanikkar]

85846. സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? [Somarasatthe [ madyam ] kkuricchu prathipaadikkunna rugvedatthile mandalam?]

Answer: ഒൻപതാം മണ്ഡലം [Onpathaam mandalam]

85847. കേരളത്തിൽ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്? [Keralatthil bhakthiprasthaanam pracharippicchath?]

Answer: കണ്ണശ്ശന്മാർ [Kannashanmaar]

85848. രാമചരിതത്തിൽ ആരംഭിച്ച രാമായണ കഥ പൂർണത കൈവരിക്കുന്നതെപ്പോൾ? [Raamacharithatthil aarambhiccha raamaayana katha poornatha kyvarikkunnatheppol?]

Answer: കണ്ണശ്ശ രാമായണത്തിൽ [Kannasha raamaayanatthil]

85849. കണ്ണശ്ശൻ പറമ്പ് ഇപ്പോൾ ഏത് ജില്ലയിലാണ്? [Kannashan parampu ippol ethu jillayilaan?]

Answer: പത്തനംതിട്ട (തിരുവല്ല താലൂക്കിൽ നിരണം എന്ന സ്ഥലത്ത് ) [Patthanamthitta (thiruvalla thaalookkil niranam enna sthalatthu )]

85850. ആരുടെ മക്കളാണ് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും? [Aarude makkalaanu maadhavappanikkarum shankarappanikkarum?]

Answer: ഉഭയകമീശ്വരനായ കരുണേശന്റെ [Ubhayakameeshvaranaaya karuneshante]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution