<<= Back Next =>>
You Are On Question Answer Bank SET 1715

85751. Subhas Chandra Bose was elected president of INC in?

Answer: 1938

85752. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്? [Raajaakkan‍maaril‍ samgeethajnjanum samgeethajnjaril‍ raajaavum ennariyappettath?]

Answer: സ്വാതിതിരുനാള്‍ [Svaathithirunaal‍]

85753. കേരളത്തില്‍ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? [Keralatthil‍ parutthi nilakkadala enniva samruddhamaayi valarunna mannu?]

Answer: കറുത്ത മണ്ണ് (റിഗര്‍) [Karuttha mannu (rigar‍)]

85754. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്? [Nampoothiri samudaayatthil‍ vidhavaa vivaaham mishra vivaaham enniva prothsaahippicchath?]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

85755. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്? [Umiyaam thadaakam baaraapathi thadaakam enniva sthithi cheyyunnath?]

Answer: മോഘാലയ [Moghaalaya]

85756. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും വിദ്യാഭ്യാസവും വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്? [Saamoohyapurogathikku venda 3 ghadakangal‍ samghadanayum vidyaabhyaasavum vyavasaaya purogathiyumaanennu abhipraayappettath?]

Answer: ശ്രീനാരായണഗുരുവാണ്. [Shreenaaraayanaguruvaanu.]

85757. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ് സര്‍ക്കസ് കേക്ക്) എന്നറിയപ്പെടുന്നത്? [Moonnu ‘c’ kalude nagaram (krikkattu sar‍kkasu kekku) ennariyappedunnath?]

Answer: കണ്ണൂര്‍ [Kannoor‍]

85758. കണ്ണാടിപ്പുഴഭാരതപ്പുഴയുമായി ചേരുന്നത്? [Kannaadippuzhabhaarathappuzhayumaayi cherunnath?]

Answer: പറളി [Parali]

85759. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം? [Inthyayude maanchasttar‍ denimsitti ophu inthya enningane ariyappedunna sthalam?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

85760. കേന്ദ്ര കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം? [Kendra kerala sar‍kkaarukalude pankaalitthatthode pravar‍tthikkunna keralatthile vanavikasanatthinaayulla pothumekhalaasthaapanam?]

Answer: കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ [Keralaa phorasttu devalapmen‍ru kor‍ppareshan‍]

85761. ആദ്യകാലത്ത് നിളപേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്? [Aadyakaalatthu nilaperaar‍ ennee perukalil‍ ariyappettirunnath?]

Answer: ഭാരതപ്പുഴ. [Bhaarathappuzha.]

85762. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Lagoonukalude naadu kaayalukalude naadu ennariyappedunna inthyan‍ samsthaanam?]

Answer: കേരളം [Keralam]

85763. “സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക” മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്താവിച്ചത്? [“samghadicchu shaktharaakuvin;vidyakondu prabundharaavuka” mathamethaayaalum manushyan nannaayaal mathi” ennu prasthaavicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

85764. വിവേകോദയം മാസികയുടെ സ്ഥാപകൻ? [Vivekodayam maasikayude sthaapakan?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

85765. Subsidiaray Alliance was introduced by?

Answer: Wellesley

85766. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Thushaaragiri vellacchaattam sthithi cheyyunna nadi?]

Answer: ചാലിപ്പുഴ (കോഴിക്കോട്) [Chaalippuzha (kozhikkodu)]

85767. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ? [Jayaraaju aadyamaayi thirakkathayezhuthiya sinima?]

Answer: ലൗഡ്‌ സ്പീക്കര്‍ [Laudu speekkar‍]

85768. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്? [‘aathmakathaykkoraamukham’ aarude aathmakathayaan?]

Answer: ലളിതാംബികാ അന്തർജനം [Lalithaambikaa antharjanam]

85769. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? [Inthyayil bhaashaa adisthaanatthil roopeekruthamaaya aadya samsthaanam?]

Answer: ആന്ധ്രാ (1953) [Aandhraa (1953)]

85770. ‘സി.വി. രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്? [‘si. Vi. Raamanpilla’ enna jeevacharithram ezhuthiyath?]

Answer: പി.കെ പരമേശ്വരൻ നായർ [Pi. Ke parameshvaran naayar]

85771. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ? [Si. Vi. Raamanpilla rachiccha saamoohika noval?]

Answer: പ്രേമാമ്രുതം [Premaamrutham]

85772. " |ആത്മകഥയ്ക്ക് ഒരാമുഖം " ആരുടെ ആത്മകഥയാണ്? [" |aathmakathaykku oraamukham " aarude aathmakathayaan?]

Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]

85773. " എതിർപ്പ് " ആരുടെ ആത്മകഥയാണ്? [" ethirppu " aarude aathmakathayaan?]

Answer: പി.കേശവദേവ് [Pi. Keshavadevu]

85774. In which Round Table Conference Gandhiji attended?

Answer: Second

85775. " കഥ തുടരും " ആരുടെ ആത്മകഥയാണ്? [" katha thudarum " aarude aathmakathayaan?]

Answer: കെ)പി)എ.സി.ലളിത [Ke)pi)e. Si. Lalitha]

85776. " ചിരിക്ക് പിന്നിൽ " ആരുടെ ആത്മകഥയാണ്? [" chirikku pinnil " aarude aathmakathayaan?]

Answer: ഇന്നസെന്റ് [Innasentu]

85777. " കാണുന്ന നേരത്ത് " ആരുടെ ആത്മകഥയാണ്? [" kaanunna neratthu " aarude aathmakathayaan?]

Answer: സുഭാഷ് ചന്ദ്രൻ [Subhaashu chandran]

85778. " കാലിഡോസ്കോപ് " ആരുടെ ആത്മകഥയാണ്? [" kaalidoskopu " aarude aathmakathayaan?]

Answer: എം.എൻ വിജയൻ [Em. En vijayan]

85779. " 2സമരമുഖത്ത് " ആരുടെ ആത്മകഥയാണ്? [" 2samaramukhatthu " aarude aathmakathayaan?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

85780. In which session of the congress was the resolution passed stating that “there should be equality before law irrespective of caste, creed or sex.”?

Answer: Karachi session; 1931

85781. " ബഷീറിന്റെ എടിയേ " ആരുടെ ആത്മകഥയാണ്? [" basheerinte ediye " aarude aathmakathayaan?]

Answer: ഫാബി ബഷീർ [Phaabi basheer]

85782. " എന്റെ മൃഗയസ്മാരകൾ " ആരുടെ ആത്മകഥയാണ്? [" ente mrugayasmaarakal " aarude aathmakathayaan?]

Answer: കല്പറ്റ നാരായണൻ [Kalpatta naaraayanan]

85783. " നെടുവീർപ്പ് " ആരുടെ ആത്മകഥയാണ്? [" neduveerppu " aarude aathmakathayaan?]

Answer: സി.എ കിട്ടുണ്ണി [Si. E kittunni]

85784. " വൃദ്ധ വിചാരം " ആരുടെ ആത്മകഥയാണ്? [" vruddha vichaaram " aarude aathmakathayaan?]

Answer: ഉദയഭാനു [Udayabhaanu]

85785. " വൃശ്ചിക കാറ്റുവീശുമ്പോൾ " ആരുടെ ആത്മകഥയാണ്? [" vrushchika kaattuveeshumpol " aarude aathmakathayaan?]

Answer: റോസ് മേരി [Rosu meri]

85786. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായിരുന്ന തുറമുഖം ? [Sindhoonadithada samskkaaratthin‍re bhaagamaayirunna thuramukham ?]

Answer: ലോത്തൽ [Lotthal]

85787. " സഫലം കലാപഭരിതം " ആരുടെ ആത്മകഥയാണ്? [" saphalam kalaapabharitham " aarude aathmakathayaan?]

Answer: കെ പി പി നമ്പ്യാർ [Ke pi pi nampyaar]

85788. " അനുഭവങ്ങളേ ,നന്ദി വൈക്കം " ആരുടെ ആത്മകഥയാണ്? [" anubhavangale ,nandi vykkam " aarude aathmakathayaan?]

Answer: ചന്ദ്രശേഖര൯ [Chandrashekhara൯]

85789. " ജീവിതവും ഞാനും " ആരുടെ ആത്മകഥയാണ്? [" jeevithavum njaanum " aarude aathmakathayaan?]

Answer: കെ.സുരേന്ദ്ര൯ [Ke. Surendra൯]

85790. " നെടുവീ൪പ്പ് " ആരുടെ ആത്മകഥയാണ്? [" neduvee൪ppu " aarude aathmakathayaan?]

Answer: സി.എ കിട്ടുണ്ണി [Si. E kittunni]

85791. " സ്മ്രിതിദ൪പ്പണം " ആരുടെ ആത്മകഥയാണ്? [" smrithida൪ppanam " aarude aathmakathayaan?]

Answer: എൻ.പി മന്മഥൻ [En. Pi manmathan]

85792. " എ൯െറ ജീവിതസ്മരണകള് " ആരുടെ ആത്മകഥയാണ്? [" e൯era jeevithasmaranakalu " aarude aathmakathayaan?]

Answer: ഗുരു ഗോപിനാഥ൯, മന്നത്ത് പത്മനാഭൻ [Guru gopinaatha൯, mannatthu pathmanaabhan]

85793. " എന്റെ നാടിന്റെ കഥ എന്റെയും " ആരുടെ ആത്മകഥയാണ്? [" ente naadinte katha enteyum " aarude aathmakathayaan?]

Answer: പി.ആർ കുറുപ്പ് [Pi. Aar kuruppu]

85794. " ഇടങ്ങഴിയിലെ കുരുശ് " ആരുടെ ആത്മകഥയാണ്? [" idangazhiyile kurushu " aarude aathmakathayaan?]

Answer: അനി തയ്യിൽ [Ani thayyil]

85795. " അപകടം എന്റെ സഹയാത്രികൻ " ആരുടെ ആത്മകഥയാണ്? [" apakadam ente sahayaathrikan " aarude aathmakathayaan?]

Answer: വി.കെ മാധവൻകുട്ടി [Vi. Ke maadhavankutti]

85796. " അപൂർണമായ ആത്മകഥ " ആരുടെ ആത്മകഥയാണ്? [" apoornamaaya aathmakatha " aarude aathmakathayaan?]

Answer: ഇന്ദിര ഗോസ്വാമി [Indira gosvaami]

85797. " കുപ്പത്തൊട്ടി " ആരുടെ ആത്മകഥയാണ്? [" kuppatthotti " aarude aathmakathayaan?]

Answer: അജിത് കൗർ [Ajithu kaur]

85798. " കർമ്മവിപാകം " ആരുടെ ആത്മകഥയാണ്? [" karmmavipaakam " aarude aathmakathayaan?]

Answer: വി.ടി ഭട്ടതിരിപ്പാട് [Vi. Di bhattathirippaadu]

85799. " ഇലഞ്ഞി പപൂമണമുള്ള നാട്ടുവഴികൾ " ആരുടെ ആത്മകഥയാണ്? [" ilanji papoomanamulla naattuvazhikal " aarude aathmakathayaan?]

Answer: കെ.സുരേന്ദ്ര൯ [Ke. Surendra൯]

85800. " ഞണ്ടുകളുടെ നാട്ടിൽ ഒരിടളേ " ആരുടെ ആത്മകഥയാണ്? [" njandukalude naattil oridale " aarude aathmakathayaan?]

Answer: ചന്ദ്രമതി [Chandramathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution