<<= Back Next =>>
You Are On Question Answer Bank SET 1714

85701. ഏഷ്യൻ ചാംപ്യൻസ് ട്രോഫി വനിതാ ഹോക്കി - 2016 ൽ വിജയിച്ചത്? [Eshyan chaampyansu drophi vanithaa hokki - 2016 l vijayicchath?]

Answer: ഇന്ത്യ [ വേദി : മലേഷ്യ ] [Inthya [ vedi : maleshya ]]

85702. ലോക ചെസ് - 2016 ചാമ്പ്യൻ? [Loka chesu - 2016 chaampyan?]

Answer: മാഗ്നസ് കാൾസൺ [ വേദി : ന്യൂയോർക്ക്; റഷ്യയുടെ സെർജി കർജാക്കിനെ തോല്പിച്ചു ] [Maagnasu kaalsan [ vedi : nyooyorkku; rashyayude serji karjaakkine tholpicchu ]]

85703. എഫ് വൺ 2016 [ ഫോർമുല വൺ ഗ്രാൻപ്രി ] ലെ ചാംപ്യൻ? [Ephu van 2016 [ phormula van graanpri ] le chaampyan?]

Answer: നിക്കോ റോസ്ബർഗ് [ മെഴ്സിഡസ് ഡ്രൈവർ ] [Nikko rosbargu [ mezhsidasu dryvar ]]

85704. ഇന്ത്യയുടെ 500 -മത് ടെസ്റ്റ് ക്രിക്കറ്റ് വേദി? [Inthyayude 500 -mathu desttu krikkattu vedi?]

Answer: ഉത്തർപ്രദേശിലെ കാൺപുർ [ ന്യൂസിലാൻഡിനെതിരെ; ക്യാപ്റ്റൻ :- വിരാട് കോഹ് ലി; ജയം : ഇന്ത്യ ] [Uttharpradeshile kaanpur [ nyoosilaandinethire; kyaapttan :- viraadu kohu li; jayam : inthya ]]

85705. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ? [Ettavum kooduthal desttu krikkattil inthyayude kyaapttan?]

Answer: എം.എസ്.ധോണി [Em. Esu. Dhoni]

85706. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്രിക്കറ്റ് താരം? [Ettavum kooduthal desttu krikkattil inthyayude krikkattu thaaram?]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

85707. 2016 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്? [2016 le ezhutthachchhan puraskkaara jethaav?]

Answer: സി. രാധാകൃഷ്ണന്‍ [Si. Raadhaakrushnan‍]

85708. കേരളത്തിലെ ഏറ്റവും വലിയ കായൽ? [Keralatthile ettavum valiya kaayal?]

Answer: വേമ്പനാട്ട് കായൽ (205 KM2) [Vempanaattu kaayal (205 km2)]

85709. കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല? [Kooduthal bhaashakal samsaarikkanna  jilla?]

Answer: കാസർഗോഡ് [Kaasargodu]

85710. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ? [Kaasar‍kotte en‍dosal‍phaan‍ durantham prameyamaakki  do. Biju samvidhaanam cheytha sinima?]

Answer: വലിയ ചിറകുള്ള പക്ഷികള്‍ [Valiya chirakulla pakshikal‍]

85711. കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല? [Keralatthil aadyamaayi poor‍nnamaayi vydyutheekariccha jilla?]

Answer: പാലക്കാട് [Paalakkaadu]

85712. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ? [' keralatthile ettavum nalla nagaram; ennu kollatthe visheshippiccha videsha sanchaari ?]

Answer: ഇബ്നു ബത്തൂത്ത [ ibnu batthoottha ]

85713. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? [Gaaro khaasi jayanthiya kunnukal‍ kaanappedunna samsthaanam?]

Answer: മേഘാലയ. [Meghaalaya.]

85714. നിളപേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Nilaperaar‍ enningane ariyappedunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

85715. കൊല്ലം ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്? [Kollam aalappuzha jillakalil‍ kaanappedunna athyadhikam valakkooru niranja mannu?]

Answer: എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്) [Ekkal‍ mannu (alooviyal‍ mannu)]

85716. വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? [Vanam vakuppum vidyaabhyaasa vakuppum samyukthamaayi cher‍nnu nadappilaakkunna paddhathi?]

Answer: എന്‍റെ മരം [En‍re maram]

85717. സ്നേഹഗായകന്‍ ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Snehagaayakan‍ aashayagambheeran‍ enningane ariyappedunnath?]

Answer: കുമാരനാശാന്‍. [Kumaaranaashaan‍.]

85718. ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Charithra prasiddhamaaya plaasi charithraavashishdangalulla mur‍shidaabaadu enniva sthithi cheyyunna samsthaanam?]

Answer: പശ്ചിമബംഗാള്‍ [Pashchimabamgaal‍]

85719. ഏറ്റ് മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്? [Ettu maattu ennee saamoohika anaachaarangal‍kkethire poraadiya saamoohyaparishkar‍tthaav?]

Answer: വാഗ്ഭടാനന്ദന്‍. [Vaagbhadaanandan‍.]

85720. ആദ്യ വനിത ഐപിഎസ് ഓഫീസര്‍? [Aadya vanitha aipiesu opheesar‍?]

Answer: കിരണ്‍ ബേദി [Kiran‍ bedi]

85721. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം? [Kuttakruthyangalude thalasthaanam aarivin‍re nagaram?]

Answer: മുംബൈ [Mumby]

85722. മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്? [Muthirappuzha nallathanni kundala ennee nadikal‍ samgamikkunnath?]

Answer: മൂന്നാര്‍ [Moonnaar‍]

85723. കുറ്റ്യാടി കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്? [Kuttyaadi kakkayam ennee jalavydyutha paddhathikal‍ sthithi cheyyunnath?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

85724. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം? [Kerala saahithya aakkaadami kerala lalithakalaa aakkaadami ennuvayude aasthaanam?]

Answer: തൃശ്ശൂര്‍ [Thrushoor‍]

85725. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്? [Thiruvithaamkoorile raashdeeya prasthaanangalude pithaavu onnaamatthe kon‍grasukaaran‍ enningane visheshippikkappettath?]

Answer: ബാരിസ്റ്റര്‍ ജി.പി.പിള്ള [Baaristtar‍ ji. Pi. Pilla]

85726. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം? [Sil‍kku kaappi svar‍nnam chandanam ennivayude ulaapaadanatthil‍ munnil‍ nil‍kkunna samsthaanam?]

Answer: കര്‍ണ്ണാടക [Kar‍nnaadaka]

85727. മുല്ലപ്പെരിയാര്‍ അണക്കെട്ടുംചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? [Mullapperiyaar‍ anakkettumchenkulam jalavydyutha paddhathiyum sthithi cheyyunna periyaarin‍re poshaka nadi?]

Answer: മുതിരപ്പുഴ [Muthirappuzha]

85728. തിരുവിതാംകൂര്‍ പ്രധാനമന്ത്രി തിരുകൊച്ചി മുഖ്യമന്ത്രി കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി? [Thiruvithaamkoor‍ pradhaanamanthri thirukocchi mukhyamanthri keralamukhyamanthri ennee padavikal‍ vahiccha oreyoru vyakthi?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

85729. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Kizhakkin‍re rom marathakanaadu enningane ariyappedunna samsthaanam?]

Answer: ഗോവ [Gova]

85730. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം? [Shreenaaraayanaguru sathyam dhar‍mmam daya sneham ennee vaakkukal‍ kotthiya phalakam prathishdticcha kshethram?]

Answer: മുരിക്കുംപുഴ ക്ഷേത്രം. [Murikkumpuzha kshethram.]

85731. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? [Pampayude daanam keralatthin‍re nellara ennee perukalil‍ ariyappedunna sthalam?]

Answer: കുട്ടനാട് [Kuttanaadu]

85732. കൊച്ചിതിരു-കൊച്ചികേരള നിയമസഭ ലോക്സഭരാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി? [Kocchithiru-kocchikerala niyamasabha loksabharaajyasabha ennivayil‍ amgamaaya ore oruvyakthi?]

Answer: കെ.കരുണാകരന്‍ [Ke. Karunaakaran‍]

85733. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട് ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? [Sen‍dral‍ dragi in‍sttittyoottu beer‍bal‍ in‍sttittyoottu ophu paaliyo bottani enniva sthithi cheyyunna nagaram?]

Answer: ലഖ്നൗ [Lakhnau]

85734. പ്രകൃതിവാതകം പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം? [Prakruthivaathakam pedroliyam ennivayude ulpaadanatthil‍ ommaam sthaanatthulla inthyan‍ samsthaanam?]

Answer: ആസ്സാം [Aasaam]

85735. ബി.ആര്‍ അംബേദാകറുടെ പത്രം? [Bi. Aar‍ ambedaakarude pathram?]

Answer: ബഹിഷ്കൃത് ഭാരത് [Bahishkruthu bhaarathu]

85736. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്? [Athirappilli vaazhacchaal‍ vellacchaattangal‍ sthithi cheyyunnath?]

Answer: തൃശ്ശൂര്‍ ജില്ല [Thrushoor‍ jilla]

85737. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്? [Thiruvithaamkoor‍ sar‍vvakalaashaala kerala sar‍vvakalaashaala enna perilekku maattiyath?]

Answer: 1957

85738. ഇന്ത്യയുടെ ശാസ്ത്രനഗരം ആഹ്ലാദത്തിന്‍റെ നഗരം? [Inthyayude shaasthranagaram aahlaadatthin‍re nagaram?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

85739. എം.എല്‍.എ എം.പിസ്പീക്കര്‍മന്ത്രിഉപമുഖ്യമന്ത്രി മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? [Em. El‍. E em. Pispeekkar‍manthriupamukhyamanthri mukhyamanthri ennee padavikal‍ vahiccha eka vyakthi?]

Answer: സി.എച്ച്.മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]

85740. ഇന്ത്യയുടെ കൊഹിനൂര്‍ ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Inthyayude kohinoor‍ inthyude muttappaathram enningane ariyappedunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

85741. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal‍ theyila graampu enniva ulpaadippikkunna jilla?]

Answer: ഇടുക്കി [Idukki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions