<<= Back Next =>>
You Are On Question Answer Bank SET 1713

85651. ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്? [Inthyayile ettavum valiya opttikkal deliskoppu?]

Answer: ഏറിസ് [ സ്ഥലം: ഉത്തരാഖണ്ഡ്; സഹകരിച്ച രാജ്യം: ബെൽജിയം; നിയന്ത്രിക്കുന്ന സ്ഥാപനം: ARIES - Aryabhatta‌ Research Institute of Observational Sciences ] [Erisu [ sthalam: uttharaakhandu; sahakariccha raajyam: beljiyam; niyanthrikkunna sthaapanam: aries - aryabhatta research institute of observational sciences ]]

85652. 2016 ൽ 31 - മത് ഒളിംപിക്സ് നടന്ന രാജ്യം? [2016 l 31 - mathu olimpiksu nadanna raajyam?]

Answer: ബ്രസീൽ [ റിയോ ഒളിംപിക്സ് 2016 ] [Braseel [ riyo olimpiksu 2016 ]]

85653. റിയോ ഒളിംപിക്സ് 2016 ന്‍റെ ഒളിംപിക്സ് ദീപം തെളിയിച്ചതാര്? [Riyo olimpiksu 2016 n‍re olimpiksu deepam theliyicchathaar?]

Answer: വാൻഡർലി ഡി ലിമ [ ബ്രസീലിന്‍റെ ദീർഘദൂര ഓട്ടക്കാരൻ ] [Vaandarli di lima [ braseelin‍re deerghadoora ottakkaaran ]]

85654. റിയോ ഒളിംപിക്സ് 2016 ൽ ഇന്ത്യൻ പതാകയേന്തിയത്? [Riyo olimpiksu 2016 l inthyan pathaakayenthiyath?]

Answer: അഭിനവ് ബിന്ദ്ര [ ഷൂട്ടിംങ്ങ് ] [Abhinavu bindra [ shoottimngu ]]

85655. റിയോ ഒളിംപിക്സ് 2016 ലെ ആദ്യ മത്സരയിനം? [Riyo olimpiksu 2016 le aadya mathsarayinam?]

Answer: വനിതാ ഫുട്ബോൾ [Vanithaa phudbol]

85656. റിയോ ഒളിംപിക്സ് 2016 ലെ ആകെ മത്സരങ്ങൾ എത്ര? [Riyo olimpiksu 2016 le aake mathsarangal ethra?]

Answer: 28 ഇനങ്ങളിലായി 306 മത്സരങ്ങൾ [28 inangalilaayi 306 mathsarangal]

85657. റിയോ ഒളിംപിക്സ് 2016 ൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം? [Riyo olimpiksu 2016 l pankeduttha raajyangalude ennam?]

Answer: 206

85658. റിയോ ഒളിംപിക്സ് 2016 ൽ ആദ്യ സ്വർണ്ണം നേടിയ താരം? [Riyo olimpiksu 2016 l aadya svarnnam nediya thaaram?]

Answer: വെർജിനിയ ത്രാഷർ [ ഷൂട്ടിങ്ങ്; അമേരിക്ക ] [Verjiniya thraashar [ shoottingu; amerikka ]]

85659. ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ കായിക താരം? [Olimpiksil jimnaasttiksil phynaliletthunna aadya inthyan kaayika thaaram?]

Answer: ദീപ കരമാക്കർ [ ത്രിപുര; ഇനം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വോൾട്ട് ] [Deepa karamaakkar [ thripura; inam: aarttisttiku jimnaasttiksu volttu ]]

85660. ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണം നേടിയ കായിക താരം? [Olimpiksu charithratthil ettavum kooduthal vyakthigatha svarnam nediya kaayika thaaram?]

Answer: മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 23; ഇനം: നീന്തൽ ] [Mykkal phelpsu [ svarnnam: 23; inam: neenthal ]]

85661. നീന്തലിൽ ഏറ്റവും കൂടുതൽ ലോക റെക്കോർഡുകൾ നേടിയ കായിക താരം? [Neenthalil ettavum kooduthal loka rekkordukal nediya kaayika thaaram?]

Answer: മൈക്കൽ ഫെൽപ്സ് [ 39 എണ്ണം ] [Mykkal phelpsu [ 39 ennam ]]

85662. ഒരു ഒളിംപിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക താരം? [Oru olimpiksil ettavum kooduthal svarnam nediya kaayika thaaram?]

Answer: മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 8; ഇനം: നീന്തൽ; വേദി : 2008 ലെ ബീജിങ് ഒളിംപിക്സ് ] [Mykkal phelpsu [ svarnnam: 8; inam: neenthal; vedi : 2008 le beejingu olimpiksu ]]

85663. മൈക്കൽ ഫെൽപ്സ് ഒളിംപിക്സിൽ നേടിയ ആകെ മെഡലുകൾ? [Mykkal phelpsu olimpiksil nediya aake medalukal?]

Answer: 28

85664. റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം? [Riyo olimpiksu 2016 le inthyayude aadya medal nettam?]

Answer: സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്‍റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ] [Saakshi maaliku [ inam: gusthi; medal: venkalam; tholpicchath: kirgisthaan‍re aisulu dini bykkova; svadesham : hariyaana ]]

85665. ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം? [Baadmintan simgilsil velli medal nediya aadya inthyan thaaram?]

Answer: പി.വി.സിന്ധു [Pi. Vi. Sindhu]

85666. ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ? [Olimpiksile drippil drippil svarnna nettatthinu udama?]

Answer: ഉസൈൻ ബോൾട്ട് [Usyn bolttu]

85667. ഒളിംപിക്സിലെ ഏതെങ്കിലും ഒരു മത്സരത്തിൽ നാല് തവണ തുടർച്ചയായി സ്വർണ്ണം നേടിയ ആദ്യ വനിത? [Olimpiksile ethenkilum oru mathsaratthil naalu thavana thudarcchayaayi svarnnam nediya aadya vanitha?]

Answer: കവോറി ഇക്കോ [ രാജ്യം: ജപ്പാൻ; ഇനം : ഗുസ്തി ] [Kavori ikko [ raajyam: jappaan; inam : gusthi ]]

85668. റിയോ ഒളിംപിക്സ് 2016 ൽ മെഡൽ നേട്ടത്തിൽ മുൻപന്തിയിലുള്ള 4 രാജ്യങ്ങൾ? [Riyo olimpiksu 2016 l medal nettatthil munpanthiyilulla 4 raajyangal?]

Answer: യു.എസ്.എ - 121; ബ്രിട്ടൺ - 67; ചൈന - 70; റഷ്യ - 56 ] [Yu. Esu. E - 121; brittan - 67; chyna - 70; rashya - 56 ]]

85669. റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? [Riyo olimpiksu 2016 l medal pattikayil inthyayude sthaanam?]

Answer: 67 [ വെള്ളി - 1; വെങ്കലം - 1 ] [67 [ velli - 1; venkalam - 1 ]]

85670. റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയോടൊപ്പം 67 സ്ഥാനം പങ്കിട്ട രാജ്യം? [Riyo olimpiksu 2016 l medal pattikayil inthyayodoppam 67 sthaanam pankitta raajyam?]

Answer: മംഗോളിയ [Mamgoliya]

85671. റിയോ ഒളിംപിക്സ് 2016 ൽ ഏറ്റവും കൂടുതൽ സ്വർണ്ണ മെഡൽ നേടിയ താരം? [Riyo olimpiksu 2016 l ettavum kooduthal svarnna medal nediya thaaram?]

Answer: മൈക്കൽ ഫെൽപ്സ് [ 5 സ്വർണ്ണം ] [Mykkal phelpsu [ 5 svarnnam ]]

85672. 2020 ലെ ഒളിംപിക്സ് വേദി [ 32-മത് ഒളിംപിക്സ് ]? [2020 le olimpiksu vedi [ 32-mathu olimpiksu ]?]

Answer: ടോക്യോ - ജപ്പാൻ [Dokyo - jappaan]

85673. റിയോ പാരലിംപിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം? [Riyo paaralimpiksil svarnnam nediya inthyan thaaram?]

Answer: മാരിയപ്പൻ തങ്കവേലു [ ഹൈജംപ് ] [Maariyappan thankavelu [ hyjampu ]]

85674. 2016 ലെ 64- മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാവായത്? [2016 le 64- mathu nehru drophi vallamkaliyil jethaavaayath?]

Answer: കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan]

85675. ഏക ദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം? [Eka dina krikkattil ettavum uyarnna skor nediya raajyam?]

Answer: ഇംഗ്ലണ്ട് [ 444 റൺസ്; പാക്കിസ്ഥാനെതിരെ ] [Imglandu [ 444 ransu; paakkisthaanethire ]]

85676. ഗെയിം ഇൻ ഗെയിം ആരുടെ ആത്മകഥയാണ്? [Geyim in geyim aarude aathmakathayaan?]

Answer: സോനാ ചൗധരി [ ഇന്ത്യൻ വനിതാ ഫുട്ബോൾ മുൻ ക്യാപ്റ്റൻ ] [Sonaa chaudhari [ inthyan vanithaa phudbol mun kyaapttan ]]

85677. 100 - മത് കോപ്പ അമേരിക്ക - 2016 ഫുട്ബോൾ ചാംപ്യൻഷിപ്പ് വിജയി? [100 - mathu koppa amerikka - 2016 phudbol chaampyanshippu vijayi?]

Answer: ചിലി [ അർജന്റീനയെ പരാജയപ്പെടുത്തി ] [Chili [ arjanteenaye paraajayappedutthi ]]

85678. ഫെഡറേഷൻ കപ്പ് ഫുട്ബോൾ - 2016 വിജയി? [Phedareshan kappu phudbol - 2016 vijayi?]

Answer: മോഹൻ ബഗാൻ [Mohan bagaan]

85679. 2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി? [2017 le eshyan athlattiksu chaampyanshippu vedi?]

Answer: റാഞ്ചി [ ജാർഖണ്ഡ് ] [Raanchi [ jaarkhandu ]]

85680. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി റെക്കോർഡ് നേടിയത്? [Desttu krikkattil ettavum vegameriya senchuri rekkordu nediyath?]

Answer: ബ്രൻഡൻ മക്കല്ലം [ ന്യൂസിലാൻഡ്; 54 പന്തിൽ നിന്ന് ഓസ്ട്രേലിയയ്ക്കെതിരെ 2016 ൽ ] [Brandan makkallam [ nyoosilaandu; 54 panthil ninnu osdreliyaykkethire 2016 l ]]

85681. 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] നടന്ന സ്ഥലം? [12-mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] nadanna sthalam?]

Answer: ഗുവാഹത്തി [ അസം ] [Guvaahatthi [ asam ]]

85682. 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ന്‍റെ ഭാഗ്യചിഹ്നം? [12-mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] n‍re bhaagyachihnam?]

Answer: തിഖോർ എന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗ കുട്ടി [Thikhor enna ottakkompan kaandaamruga kutti]

85683. 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം? [12-mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] l ettavum kooduthal medal nediya raajyam?]

Answer: ഇന്ത്യ [ രണ്ടാം സ്ഥാനം : ശ്രീലങ്ക ] [Inthya [ randaam sthaanam : shreelanka ]]

85684. 13-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2018 വേദി? [13-mathu sautthu eshyan geyimsu - 2018 vedi?]

Answer: കാഠ്മണ്ഡു നേപ്പാൾ ] [Kaadtmandu neppaal ]]

85685. 56-മത് ദേശീയ സീനിയർ അത് ലറ്റിക്സ് മീറ്റ് - 2016 നടന്ന വേദി? [56-mathu desheeya seeniyar athu lattiksu meettu - 2016 nadanna vedi?]

Answer: ഹൈദരാബാദ് [ ചാംപ്യൻ : കേരളം ] [Hydaraabaadu [ chaampyan : keralam ]]

85686. ' യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം? [' yooro kappu phudbolil ettavum kooduthal gol nediya thaaram?]

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ] [Kristtyaano ronaaldo [ porcchugal ]]

85687. 2016 യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻ? [2016 yooro kappu phudbol chaampyan?]

Answer: പോർച്ചുഗൽ [ വേദി : ഫ്രാൻസ്; ഫ്രാൻസ് പരാജയപ്പെട്ടു ] [Porcchugal [ vedi : phraansu; phraansu paraajayappettu ]]

85688. 2016 ലെ ഷൂട്ടിംങ് ലോകകപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ? [2016 le shoottimngu lokakappil svarnnam nediya inthyakkaaran?]

Answer: ജിതു റായ് [Jithu raayu]

85689. 2016 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം? [2016 dvanti 20 eshyaa kappu krikkattu kireedam nediya raajyam?]

Answer: ഇന്ത്യ [ വേദി : ബംഗ്ലാദേശ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ] [Inthya [ vedi : bamglaadeshu; bamglaadeshine paraajayappedutthi ]]

85690. ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ആദ്യ രാജ്യം? [Dvanti 20 eshyaa kappu krikkattu kireedam nediya aadya raajyam?]

Answer: ഇന്ത്യ [Inthya]

85691. ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം? [Deshiya baadmintan vanithaa simgilsu kireedam nedunna aadya kerala thaaram?]

Answer: പി.സി തുളസി [Pi. Si thulasi]

85692. രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം? [Raajyaanthara dvanti 20 krikkattile ettavum uyarnna skor nediya raajyam?]

Answer: ഓസ്ട്രേലിയ [ 263 റൺസ്; ശ്രീലങ്കയ്ക്കെതിരെ; 2016 ൽ ] [Osdreliya [ 263 ransu; shreelankaykkethire; 2016 l ]]

85693. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം - 2016 നേടിയ രാജ്യം? [Dvanti 20 krikkattu lokakappu kireedam - 2016 nediya raajyam?]

Answer: വെസ്റ്റ് ഇൻഡീസ് [ വേദി : ഈഡൻ ഗാർഡൻ - കൊൽക്കത്ത; പരാജയപ്പെട്ടത് : ഇംഗ്ലണ്ട് ] [Vesttu indeesu [ vedi : eedan gaardan - kolkkattha; paraajayappettathu : imglandu ]]

85694. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് -2016 ലെ മാൻ ഓഫ് ദ് സീരിസ്? [Dvanti 20 krikkattu lokakappu -2016 le maan ophu du seeris?]

Answer: വീരാട് കോഹ് ലി [Veeraadu kohu li]

85695. ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം - 2016 നേടിയ രാജ്യം? [Dvanti 20 vanithaa krikkattu lokakappu kireedam - 2016 nediya raajyam?]

Answer: വെസ്റ്റ് ഇൻഡീസ് [ വേദി : ഈഡൻ ഗാർഡൻ - കൊൽക്കത്ത; പരാജയപ്പെട്ടത് : ഓസ്ട്രേലിയ ] [Vesttu indeesu [ vedi : eedan gaardan - kolkkattha; paraajayappettathu : osdreliya ]]

85696. 2017 അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ വേദി? [2017 andar 17 lokakappu phudbol vedi?]

Answer: ഇന്ത്യ [Inthya]

85697. ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ വനിതാ ടെന്നിസ് താരം? [Graanslaam mathsangalil ettavum kooduthal vijayangal nediya vanithaa dennisu thaaram?]

Answer: സെറിനാ വില്യംസ് [ 308 വിജയങ്ങൾ ] [Serinaa vilyamsu [ 308 vijayangal ]]

85698. ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പുരുഷ ടെന്നിസ് താരം? [Graanslaam mathsangalil ettavum kooduthal vijayangal nediya purusha dennisu thaaram?]

Answer: റോജർ ഫെഡറർ [ 307 വിജയങ്ങൾ ] [Rojar phedarar [ 307 vijayangal ]]

85699. ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി - 2016 ൽ വിജയിച്ചത്? [Eshyan chaampyansu drophi hokki - 2016 l vijayicchath?]

Answer: ഇന്ത്യ [ വേദി : മലേഷ്യ ] [Inthya [ vedi : maleshya ]]

85700. കബഡി ലോകകപ്പ് - 2016 വിജയി? [Kabadi lokakappu - 2016 vijayi?]

Answer: ഇന്ത്യ [ വേദി : അഹമ്മദാബാദ് - ഗുജറാത്ത് ] [Inthya [ vedi : ahammadaabaadu - gujaraatthu ]]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions