<<= Back
Next =>>
You Are On Question Answer Bank SET 1712
85601. ആസിയൻ [ ASEAN ] 2016 സമ്മേളനം നടന്ന സ്ഥലം? [Aasiyan [ asean ] 2016 sammelanam nadanna sthalam?]
Answer: വിയന്റിയാൻ [ ലാവോസ് ] [Viyantiyaan [ laavosu ]]
85602. പാരിസ് കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ച ദിവസം? [Paarisu kaalaavasthaa udampadi oppuvaccha divasam?]
Answer: 2015 ഡിസംബർ 12 [2015 disambar 12]
85603. നാം [ NAM - Non Aligned Movement ] 2012 ഉച്ച കോടി നടന്നത്? [Naam [ nam - non aligned movement ] 2012 uccha kodi nadannath?]
Answer: പോർലാമർ [ വെനസ്വേല ] [Porlaamar [ venasvela ]]
85604. ജി-20 ഉച്ചകോടി -2016 ൽ നടന്നത്? [Ji-20 ucchakodi -2016 l nadannath?]
Answer: ഹാങ്ക് ചോ [ ചൈന ] [Haanku cho [ chyna ]]
85605. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ [ ഐ.എൻ.എസ് ] പ്രസിഡന്റ്? [Inthyan nyoosu peppar sosyttiyude [ ai. En. Esu ] prasidantu?]
Answer: സോമേഷ് ശർമ്മ [Someshu sharmma]
85606. യുവേഫ - യൂറോപ്യൻ ഫുട്ബോൾ സംഘടന യുടെ പ്രസിഡന്റ്? [Yuvepha - yooropyan phudbol samghadana yude prasidantu?]
Answer: അലക്സാണ്ടർ ചെ ഫെറിൻ [Alaksaandar che pherin]
85607. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്‍റെ [ ABC ] ചെയർമാൻ? [Odittu byooro ophu sarkkuleshansinre [ abc ] cheyarmaan?]
Answer: ഐ. വെങ്കിട് [Ai. Venkidu]
85608. രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - IUCN ന്‍റെ ഹെറിറ്റേജ് ഹീറോ പുരസ്ക്കാരം - 2016 നേടിയ ആദ്യ ഇന്ത്യക്കാരൻ? [Raajyaanthara prakruthisamrakshana samghadana - iucn nre heritteju heero puraskkaaram - 2016 nediya aadya inthyakkaaran?]
Answer: ബിഭൂതി ലഹ്കർ [Bibhoothi lahkar]
85609. 2015 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത്? [2015 le je. Si daaniyel puraskaaram nediyath?]
Answer: കെ.ജി ജോർജ് [ സിനിമാ സംവിധായകൻ ] [Ke. Ji jorju [ sinimaa samvidhaayakan ]]
85610. വള്ളത്തോൾ സമ്മാനം - 2016 ജേതാവ്? [Vallatthol sammaanam - 2016 jethaav?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
85611. അമൃതാനന്ദമയീ മഠം നൽകുന്ന 2016 ലെ അമൃത കീർത്തി പുരസ്കാര ജേതാവ്? [Amruthaanandamayee madtam nalkunna 2016 le amrutha keertthi puraskaara jethaav?]
Answer: അമ്പലപ്പുഴ ഗോപകുമാർ [Ampalappuzha gopakumaar]
85612. who is afraid of Virginia Wolf എന്ന പ്രസിദ്ധകൃതി രചിച്ച യു.എസ് നാടകകൃത്ത് 2016 ൽ അന്തരിച്ചു. ആര്? [Who is afraid of virginia wolf enna prasiddhakruthi rachiccha yu. Esu naadakakrutthu 2016 l antharicchu. Aar?]
Answer: എഡ്വേർഡ് ആൽബി [Edverdu aalbi]
85613. ഗോൾഫിന്‍റെ രാജാവ് എന്നറിയിപ്പട്ടിരുന്ന യു.എസ് കായിക താരം 2016 ൽ അന്തരിച്ചു. ആര്? [Golphinre raajaavu ennariyippattirunna yu. Esu kaayika thaaram 2016 l antharicchu. Aar?]
Answer: ആർണോൾഡ് പാൽമൽ [Aarnoldu paalmal]
85614. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി 2016 ൽ ഇന്ത്യൻ വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചത്? [Inthyayile ettavum vrutthiyulla nagaramaayi 2016 l inthyan vinoda sanchaara vakuppu prakhyaapicchath?]
Answer: ഗാങ് ടോക് [Gaangu doku]
85615. കോട്ടയത്തെ റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഏറ്റവും പുതിയ റബർ ഇനം? [Kottayatthe rabar risercchu insttittyoottu vikasippiccha ettavum puthiya rabar inam?]
Answer: ആർ ആർ ഐ 208 [Aar aar ai 208]
85616. ഇന്ത്യയിൽ അശോക് ലെയ് ലൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ബസ്? [Inthyayil ashoku leyu landu puratthirakkiya aadyatthe ilakdriku bas?]
Answer: സർക്യൂട്ട് [Sarkyoottu]
85617. 2016 ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം? [2016 le briksu ucchakodi nadanna sthalam?]
Answer: പനജി-ഗോവ [Panaji-gova]
85618. ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ? [Aikyashdra samghadanayude sekrattari janaral?]
Answer: അന്റോണിയോ ഗുട്ടെറസ് [ പോർച്ചുഗൽ ] [Antoniyo gutterasu [ porcchugal ]]
85619. 2016 മാൻ ബുക്കർ പ്രൈസ് ജേതാവ്? [2016 maan bukkar prysu jethaav?]
Answer: പോൾ ബീറ്റി [ അമേരിക്ക; നോവൽ - The Sellout ] [Pol beetti [ amerikka; noval - the sellout ]]
85620. 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്‍റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ്? [2016 le kendra aanavorja manthraalayatthinre homi bhaabha sayansu aantu deknolaji avaardu jethaav?]
Answer: ജോൺ ഫിലിപ്പ് [ കേരളം ] [Jon philippu [ keralam ]]
85621. 2016ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ്? [2016le maathrubhoomi saahithya puraskkaara jethaav?]
Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]
85622. നാല്പതാം വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് ജേതാവ്? [Naalpathaam vayalaar raamavarma smaaraka saahithya avaardu jethaav?]
Answer: യു.കെ കുമാരൻ [ നോവൽ: തക്ഷൻ കുന്ന് സ്വരൂപം) [Yu. Ke kumaaran [ noval: thakshan kunnu svaroopam)]
85623. 2016 ലെ സമാധാന നോബേൽ ജേതാവ്? [2016 le samaadhaana nobel jethaav?]
Answer: ഹുവാൻ മാനുവൽ സാന്റോസ് [ കൊളംബിയയുടെ പ്രസിഡന്റ് ] [Huvaan maanuval saantosu [ kolambiyayude prasidantu ]]
85624. 2016 ലെ സാമ്പത്തിക നോബേൽ ജേതാക്കൾ? [2016 le saampatthika nobel jethaakkal?]
Answer: ഒലിവർ ഹാർട്ട് & ബെങ്ത് ഹോം[ അമേരിക്ക ] [Olivar haarttu & bengthu hom[ amerikka ]]
85625. 2016 ലെ വൈദ്യശാസ്ത്ര നോബേൽ ജേതാവ്? [2016 le vydyashaasthra nobel jethaav?]
Answer: യോഷിനോരി ഓസുമി [ ജപ്പാൻ; ഓട്ടോ ഫാഗി സംബന്ധിച്ച ഗവേഷണത്തിന് ] [Yoshinori osumi [ jappaan; otto phaagi sambandhiccha gaveshanatthinu ]]
85626. 2016 ലെ സാഹിത്യ നോബേൽ ജേതാവ്? [2016 le saahithya nobel jethaav?]
Answer: ബോബ് ഡിലൻ [Bobu dilan]
85627. ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി? [Oskaar puraskaaravum nobel sammaanavum nediya aadya vyakthi?]
Answer: ജോർജ് ബർണാഡ് ഷാ [Jorju barnaadu shaa]
85628. ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ രണ്ടാമത്തെ വ്യക്തി? [Oskaar puraskaaravum nobel sammaanavum nediya randaamatthe vyakthi?]
Answer: ബോബ് ഡിലൻ [ അമേരിക്ക ] [Bobu dilan [ amerikka ]]
85629. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ 2016 ൽ അന്തരിച്ചു. അവർ എവറസ്റ്റ് കീഴടക്കിയ വർഷം? [Evarasttu keezhadakkiya aadya vanitha janko dabe 2016 l antharicchu. Avar evarasttu keezhadakkiya varsham?]
Answer: 1975
85630. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജാവ് 2016 ൽ അന്തരിച്ചു. ആര്? [Lokatthil ettavum kooduthal kaalam adhikaaratthilirunna raajaavu 2016 l antharicchu. Aar?]
Answer: ഭൂമി ബോൽ അതുല്യ തേജ് [ തായ്ലൻഡ്; ഛാക്രി രാജവംശം ] [Bhoomi bol athulya theju [ thaaylandu; chhaakri raajavamsham ]]
85631. ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക്? [Inthyayile aadya peymentsu baanku?]
Answer: എയർടെൽ പേയ്മെന്റ്സ് ബാങ്ക് [Eyardel peymentsu baanku]
85632. ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം? [Inthyayile aadya peymentsu baankaaya eyardel peymentsu baanku pravartthanam aarambhiccha samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
85633. പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം? [Peymentsu baanku kalkku risarvu baanku anumathi nalkiya varsham?]
Answer: 2015
85634. 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന്‍റെ ആസ്ഥാനം? [2016 l inthyaykku amgathvam labhiccha sen [ cern - european organization for nuclear research ] nre aasthaanam?]
Answer: ജനീവ [Janeeva]
85635. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്? [Amerikkayude puthiya vysu prasidantu?]
Answer: മൈക്ക് പെൻസ് [Mykku pensu]
85636. യു എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ തീയതി? [Yu esu prasidantu donaaldu drampu sthaanametta theeyathi?]
Answer: 2017 ജനുവരി 20 [2017 januvari 20]
85637. യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത? [Yu esu senattiletthiya aadya inthyan vanitha?]
Answer: കമലാ ഹാരിസ് [Kamalaa haarisu]
85638. ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - 2016 ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക? [Intarnaashanal prasu phreedam puraskkaaram - 2016 labhiccha inthyan pathrapravartthaka?]
Answer: മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ] [Maalini subramanyam [ skrol vebbsyttu lekhika ]]
85639. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്‍റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - 2016 ലഭിച്ച ആദ്യ ഇന്ത്യൻ വനിത? [Intarnaashanal maaridym organyseshanre dheerathaykkulla puraskkaaram - 2016 labhiccha aadya inthyan vanitha?]
Answer: ക്യാപ്റ്റൻ രാധികാ മേനോൻ [Kyaapttan raadhikaa menon]
85640. എഴുത്തച്ഛൻ പുരസ്ക്കാരം - 2016 ജേതാവ്? [Ezhutthachchhan puraskkaaram - 2016 jethaav?]
Answer: സി. രാധാകൃഷ്ണൻ [Si. Raadhaakrushnan]
85641. കേന്ദ്ര സർക്കാരിന്‍റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്? [Kendra sarkkaarinre aayushu vakuppu erppedutthiya mikaccha aayurveda apakannulla aadya desheeya puraskkaara jethaav?]
Answer: ഡോ. എസ് ഗോപകുമാർ [Do. Esu gopakumaar]
85642. 2016 ലെ പത്മപ്രഭാ പുരസ്ക്കാര ജേതാവ്? [2016 le pathmaprabhaa puraskkaara jethaav?]
Answer: മധുസൂദനൻ നായർ [Madhusoodanan naayar]
85643. ലാവംഗി; മഹതി; മനോരമ; ഓംകാരി; സർവശ്രീ എന്നി രാഗങ്ങൾ രൂപകല്പന ചെയ്ത കർണാടക സംഗീതജ്ഞൻ 2016 ൽ അന്തരിച്ചു. ആര്? [Laavamgi; mahathi; manorama; omkaari; sarvashree enni raagangal roopakalpana cheytha karnaadaka samgeethajnjan 2016 l antharicchu. Aar?]
Answer: എം. ബാലമുരളീകൃഷ്ണ [Em. Baalamuraleekrushna]
85644. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത്? [Pradhaanamanthriyude dijittal upadeshdaavaayi niyamithanaayath?]
Answer: നന്ദൻ നിലേക്കനി [Nandan nilekkani]
85645. ജയലളിത അന്തരിച്ച ദിവസം? [Jayalalitha anthariccha divasam?]
Answer: 2016 ഡിസംബർ 5 [2016 disambar 5]
85646. 2015 ലെ സ്വദേശാഭിമാനി കേസരി അവാർഡ് ജേതാവ്? [2015 le svadeshaabhimaani kesari avaardu jethaav?]
Answer: തോമസ് ജേക്കബ് [ മനോരമ ] [Thomasu jekkabu [ manorama ]]
85647. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ്? [Lokatthile ettavum valiya rediyo deliskoppu?]
Answer: FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു; ചൈന ] [Fast [ five hundred metre aperture spherical telescope [ gviyishu; chyna ]]
85648. ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി? [Ettavum kooduthal kaalam jeevikkaan kazhivulla kesherukiyaayi shaasthram amgeekariccha jeevi?]
Answer: ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ] [Greenlaandu sraavu [ 400 varsham ]]
85649. ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി? [Bahiraakaashatthu maaratthan poortthiyaakkiya aadya vyakthi?]
Answer: ടീം പിക്കി [ ബ്രിട്ടൺ ] [Deem pikki [ brittan ]]
85650. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം വിക്ഷേപിച്ച രാജ്യം? [Lokatthile aadya kvaandam upagraham vikshepiccha raajyam?]
Answer: ചൈന [ ഉപഗ്രഹം : മിസിയസ്; ദൗത്യത്തിന്‍റെ പേര്: QESS - Quantum Experiments at Space Scale; വിക്ഷേപണ കേന്ദ്രം : ഗോബി മരുഭൂമിയിലെ ജിയൂചാൻ ] [Chyna [ upagraham : misiyasu; dauthyatthinre per: qess - quantum experiments at space scale; vikshepana kendram : gobi marubhoomiyile jiyoochaan ]]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution