<<= Back
Next =>>
You Are On Question Answer Bank SET 1711
85551. Future shock; Third wave; Power shift എന്നീ പുസ്തകത്രയത്തിലൂടെ പ്രസിദ്ധനായ അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞൻ 2016 ൽ അന്തരിച്ചു. ആര്? [Future shock; third wave; power shift ennee pusthakathrayatthiloode prasiddhanaaya amerikkan saamoohika shaasthrajnjan 2016 l antharicchu. Aar?]
Answer: ആൽവിൻ ടോഫ്ളർ [Aalvin dophlar]
85552. ആത്മകഥാപരമായ "നൈറ്റ് " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്? [Aathmakathaaparamaaya "nyttu " enna prashastha kruthiyude rachayithaavu 2016 l antharicchu. Aar?]
Answer: ഏലി വീസൽ[ റുമേനിയൻ വംശജൻ; 1986 ലെ സമാധാനനോബൽ ജേതാവ് ] [Eli veesal[ rumeniyan vamshajan; 1986 le samaadhaananobal jethaavu ]]
85553. 2016 ൽ അന്തരിച്ച എസ്.എച്ച് റാസ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [2016 l anthariccha esu. Ecchu raasa ethu mekhalayumaayi bandhappettirikkunnu?]
Answer: ചിത്രരചന [Chithrarachana]
85554. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ? [Keralatthil nirmmikkunna malayora hyve?]
Answer: കാസർകോട് നന്ദാരപ്പടവ് - തിരുവനന്തപുരം കടുക്കറ[ 1195 കി.മി ] [Kaasarkodu nandaarappadavu - thiruvananthapuram kadukkara[ 1195 ki. Mi ]]
85555. കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ? [Keralatthil nirmmikkunna theeradesha hyve?]
Answer: മഞ്ചേശ്വരം - കാസർകോട് മുതൽ പൂവാർ - തിരുവനന്തപുരം വരെ; 606 കി.മീ ] [Mancheshvaram - kaasarkodu muthal poovaar - thiruvananthapuram vare; 606 ki. Mee ]]
85556. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല? [Keralatthil nirmmikkunna malayora hyve kadannu pokaattha eka jilla?]
Answer: ആലപ്പുഴ [Aalappuzha]
85557. കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ കടന്നു പോകുന്ന ജില്ലകളുടെ എണ്ണം? [Keralatthil nirmmikkunna theeradesha hyve kadannu pokunna jillakalude ennam?]
Answer: 9
85558. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കൂടുതൽ കടന്നു പോകുന്ന ജില്ല? [Keralatthil nirmmikkunna malayora hyve ettavum kooduthal kadannu pokunna jilla?]
Answer: ഇടുക്കി [Idukki]
85559. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കുറച്ച് കടന്നു പോകുന്ന ജില്ല? [Keralatthil nirmmikkunna malayora hyve ettavum kuracchu kadannu pokunna jilla?]
Answer: കോട്ടയം [Kottayam]
85560. മണിപ്പൂർ സ്വദേശിനിയായ ഇറോം ശർമിള 16 വർഷത്തെ നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമത്തിനെതിരെയാണ്? [Manippoor svadeshiniyaaya irom sharmila 16 varshatthe niraahaaramanushdticchathu ethu niyamatthinethireyaan?]
Answer: AFSPA [ Armed Forces Special Powers Act 1958 ]
85561. പശ്ചിമ ബംഗാളിന്‍റെ പുതിയ പേര്? [Pashchima bamgaalinre puthiya per?]
Answer: ബംഗാൾ / ബംഗ്ല/ബംഗൊ [Bamgaal / bamgla/bamgo]
85562. GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം? [Gst bil paasaakkiya aadya samsthaanam?]
Answer: അസം [Asam]
85563. GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം? [Gst bil paasaakkiya randaamatthe samsthaanam?]
Answer: ബീഹാർ [Beehaar]
85564. സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം? [Sansadu aadarshu graamayojana paddhathi prakaaram vikasana pravartthanangalkkaayi sacchin thendulkkar thiranjeduttha graamam?]
Answer: ഡോഞ്ച [ മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ] [Doncha [ mahaaraashdrayile osmaanabaadu ]]
85565. സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി? [Siyaacchin sandarshiccha aadya vanithaa kendra manthri?]
Answer: സ്മൃതി ഇറാനി [Smruthi iraani]
85566. പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക്? [Posttal vakuppu aarambhikkunna baanku?]
Answer: ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് [Inthya posttu pementsu baanku]
85567. 2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം? [2016 l inthya - yu. Esu synika karaar vaashingdanil vacchu oppuvacchu. Oppuvacchavar aarellaam?]
Answer: മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ [Manohar parikkar & aashdan kaarttar]
85568. സ്ക്രാം ജെറ്റ് റോക്കറ്റ് വിക്ഷേപിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Skraam jettu rokkattu vikshepikkunna ethraamatthe raajyamaanu inthya?]
Answer: 4 [ യു.എസ്.എ; റഷ്യ; യൂറോപ്യൻ സ്പേസ് ഏജൻസി ] [4 [ yu. Esu. E; rashya; yooropyan spesu ejansi ]]
85569. 2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്? [2016 l oru samsthaanatthe kandalkkaadukale muzhuvan risarvvu vanamaayi prakhyaapicchu. Samsthaanameth?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
85570. ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രി? [Gujaraatthinre puthiya mukhyamanthri?]
Answer: വിജയ് റൂപാനി [Vijayu roopaani]
85571. കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ്? [Kerala saahithya akkaadamiyude prasidantu?]
Answer: വൈശാഖൻ [Vyshaakhan]
85572. നേപ്പാൾ പ്രധാനമന്ത്രി? [Neppaal pradhaanamanthri?]
Answer: പുഷ്പകമൽ ദഹൽ പ്രചണ്ഡ [Pushpakamal dahal prachanda]
85573. കേരള ലളിതകലാ അക്കാഡമി ചെയർമാൻ? [Kerala lalithakalaa akkaadami cheyarmaan?]
Answer: സത്യപാൽ [Sathyapaal]
85574. സംഗീത നാടക അക്കാഡമി ചെയർമാൻ? [Samgeetha naadaka akkaadami cheyarmaan?]
Answer: കെ.പി.എ.സി ലളിത [Ke. Pi. E. Si lalitha]
85575. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ? [Kerala bhaashaa insttittyoottu dayarakdar?]
Answer: പ്രഫ. വി. കാർത്തികേയൻ [Prapha. Vi. Kaartthikeyan]
85576. ഫോക് ലോർ അക്കാഡമി ചെയർമാൻ? [Phoku lor akkaadami cheyarmaan?]
Answer: സി.ജെ കുട്ടപ്പൻ [Si. Je kuttappan]
85577. രാജ്യാന്തര ഒളിംപിക് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Raajyaanthara olimpiku kammattiyil amgamaayi thiranjedukkappetta aadya inthyan vanitha?]
Answer: നിത അംബാനി [Nitha ambaani]
85578. ഇന്ത്യൻ റിസർവ് ബാങ്കിന്‍റെ പുതിയ ഗവർണർ? [Inthyan risarvu baankinre puthiya gavarnar?]
Answer: ഉർജിത് പട്ടേൽ [Urjithu pattel]
85579. രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - 2016 നേടിയ ഇന്ത്യക്കാരൻ? [Raajyaanthara prakruthisamrakshana samghadana - lucn - nalkunna looku hophmaan puraskkaaram - 2016 nediya inthyakkaaran?]
Answer: ഡോ. ധ്രുബ ജ്യോതി ഘോഷ് [Do. Dhruba jyothi ghoshu]
85580. 2015 ലെ സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയത്? [2015 le samsthaana karshakotthama avaardu nediyath?]
Answer: കൃഷ്ണനുണ്ണി [ പാലക്കാട് ] [Krushnanunni [ paalakkaadu ]]
85581. 2016 ലെ സ്വാതി സംഗീത പുരസ്കാരം നേടിയത്? [2016 le svaathi samgeetha puraskaaram nediyath?]
Answer: മങ്ങാട് കെ. നടേശൻ [ കർണാടക സംഗീതജ്ഞൻ ] [Mangaadu ke. Nadeshan [ karnaadaka samgeethajnjan ]]
85582. 2016 ലെ ജന്മാഷ്ടമി പുരസ്കാര ജേതാവ്? [2016 le janmaashdami puraskaara jethaav?]
Answer: ഡോ.അമ്പലപ്പുഴ ഗോപകുമാർ [Do. Ampalappuzha gopakumaar]
85583. 2016 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്? [2016 samsthaana phottograaphi avaardu jethaav?]
Answer: ജി.സുധാകരൻ [Ji. Sudhaakaran]
85584. 2016 ലെ അശോക ചക്ര ജേതാവ്? [2016 le ashoka chakra jethaav?]
Answer: ഹവിൽദാർ ഹാങ്പൻ ദാദ [Havildaar haangpan daada]
85585. ഫ്രാൻസിന്‍റെ ഷെവലിയർ പുരസ്കാരം - 2016 ലഭിച്ച സിനിമാ താരം? [Phraansinre shevaliyar puraskaaram - 2016 labhiccha sinimaa thaaram?]
Answer: കമലാഹാസൻ [Kamalaahaasan]
85586. ഫ്രാൻസിന്‍റെ ഷെവലിയർ പുരസ്കാരം ലഭിച്ച ആദ്യ സിനിമാ താരം? [Phraansinre shevaliyar puraskaaram labhiccha aadya sinimaa thaaram?]
Answer: ശിവാജി ഗണേശൻ [ 1995 ] [Shivaaji ganeshan [ 1995 ]]
85587. 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ? [2015-16 le yooropyan phudbolar?]
Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ] [Kristtyaano ronaaldo [ porcchugal ]]
85588. 2016 ഖേൽരത്ന അവാർഡ് ജേതാക്കൾ? [2016 khelrathna avaardu jethaakkal?]
Answer: പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ] [Pi. Vi sindhu [ baadmintan ]; saakshi maaliku [ gusthi ]; deepa karmaakkar [ jimnaasttiksu ]; jitthu raayu [ shoottimgu ]]
85589. 2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി? [2016 le dronaacharya avaardu nediya malayaali?]
Answer: എസ്. പ്രദീപ് കുമാർ [ നീന്തൽ ] [Esu. Pradeepu kumaar [ neenthal ]]
85590. ദേശീയ കായിക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ദിവസം ഏത്? [Desheeya kaayika puraskaarangal sammaanikkunna divasam eth?]
Answer: ഓഗസ്റ്റ് 29 [ ദേശീയ കായിക ദിനം ] [Ogasttu 29 [ desheeya kaayika dinam ]]
85591. ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി? [Inthyayil aathmahathya cheyyunna aadya mukhyamanthri?]
Answer: കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ] [Kalikho pool [ arunaachal pradeshu ]]
85592. ഏറ്റവും കൂടുതൽ കാലം FIFA യുടെ പ്രസിഡന്റായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്? [Ettavum kooduthal kaalam fifa yude prasidantaayirunna vyakthi 2016 l antharicchu. Aar?]
Answer: ജോ ഹാവെലാഞ്ച് [ ബ്രസീൽ ] [Jo haavelaanchu [ braseel ]]
85593. 2016 ൽ അന്തരിച്ച ട്രിച്ചി എസ് ഗണേശൻ ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു? [2016 l anthariccha dricchi esu ganeshan ethu mekhalayil prasiddhanaayirunnu?]
Answer: കർണാടക സംഗീതജ്ഞൻ [Karnaadaka samgeethajnjan]
85594. കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്‍റെ പുതിയ പദ്ധതി? [Keralatthil veedum bhoomiyum illaatthavarkku anchu varsham kondu veeduvacchu nalkunna kerala sarkkaarinre puthiya paddhathi?]
Answer: ലൈഫ് പദ്ധതി [Lyphu paddhathi]
85595. കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്‍റെ പുതിയ പദ്ധതി? [Keralatthe maalinya mukthamaakkaanulla kerala sarkkaarinre puthiya paddhathi?]
Answer: ഹരിത കേരളം പദ്ധതി [Haritha keralam paddhathi]
85596. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പദ്ധതി? [Vinoda sanchaara kendrangalude nilavaaram uyartthunnathinulla samsthaana doorisam vakuppinre paddhathi?]
Answer: ഗ്രീൻ കാർപറ്റ് [Green kaarpattu]
85597. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് എന്ന റെക്കോർഡ് 2016 ൽ ലഭിച്ച ഇന്ത്യയിലെ ദ്വീപ്? [Lokatthile ettavum valiya dveepu enna rekkordu 2016 l labhiccha inthyayile dveep?]
Answer: മജൂലി ദ്വീപ് [ ബ്രഹ്മപുത്രാ നദി; 880 ച.കി.മി വിസ്തീർണ്ണം ] [Majooli dveepu [ brahmaputhraa nadi; 880 cha. Ki. Mi vistheernnam ]]
85598. ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്? [Jillaa padavi labhiccha inthyayile aadya dveep?]
Answer: മജൂലി ദ്വീപ് [ അസം ] [Majooli dveepu [ asam ]]
85599. ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം? [Inthyayile desheeya paarttikalude ennam?]
Answer: 7
85600. മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം? [Madar theresa vishuddhayaayi prakhyaapikkappetta divasam?]
Answer: 2016 സെപ്റ്റംബർ 4 [2016 septtambar 4]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution