<<= Back
Next =>>
You Are On Question Answer Bank SET 1710
85501. 2016 ൽ ബ്രെക്സിറ്റ് നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി? [2016 l breksittu nadannappol britteeshu pradhaanamanthri?]
Answer: ഡേവിഡ് കാമറൂൺ [ 2016 ജൂൺ 23 ] [Devidu kaamaroon [ 2016 joon 23 ]]
85502. ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം? [Brittan illaathe yuropyan yooniyanile amgangalude ennam?]
Answer: 27
85503. 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. ഏത്? [2016 l thurkkiyile ettavum valiya raajyaanthara vimaanatthaavalatthil chaaver aakramanatthil 41 per kollappettu. Eth?]
Answer: അതാതുർക്ക് വിമാനതാവളം [Athaathurkku vimaanathaavalam]
85504. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം സ്വിറ്റ്സർലൻഡിൽ 20l6 ൽ പൂർത്തിയായി. ഏത്? [Lokatthile ettavum valiya reyilve thurankam svittsarlandil 20l6 l poortthiyaayi. Eth?]
Answer: ഗോഥ്ഹാഡ് [ GBT - Gotthard Base Tunnel; സ്വിറ്റ്സർലൻഡിലെ എഴ്സ്റ്റ് ഫെൽഡ് മുതൽ ബോഡിയോ വരെ 57 കി.മി നീളം ] [Gothhaadu [ gbt - gotthard base tunnel; svittsarlandile ezhsttu pheldu muthal bodiyo vare 57 ki. Mi neelam ]]
85505. കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayile aamglo inthyan prathinidhi?]
Answer: ജോൺ ഫെർണാണ്ടസ് [Jon phernaandasu]
85506. 1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ? [1985 vare uttharpradeshile physaabaadil jeevicchirunna gumnaami baaba aarennu anveshikkunnathinaayi utthar pradeshu sarkkaar niyogiccha kammeeshan?]
Answer: ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷൻ [Jasttisu vishnu sahaayu kammeeshan]
85507. ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്‍റെ [ ICC ] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യവസായി? [Intarnaashanal chembar ophu komezhsinre [ icc ] prasidantaayi thiranjedukkappetta inthyan vyavasaayi?]
Answer: സുനിൽ മിത്തൽ [Sunil mitthal]
85508. കേരള നിയമസഭയിലെ 22 - മത്തെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്? [Kerala niyamasabhayile 22 - matthe speekkar aayi thiranjedukkappettath?]
Answer: ശ്രീരാമകൃഷ്ണൻ [Shreeraamakrushnan]
85509. മിസ്റ്റർ ഹെർക്കുലീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോഡി ബിൽഡർ 2016 ൽ അന്തരിച്ചു. ആര്? [Misttar herkkuleesu ennu visheshippikkappettirunna bodi bildar 2016 l antharicchu. Aar?]
Answer: മനോഹർ ഐക്ക് [Manohar aikku]
85510. 2016 ൽ അന്തരിച്ച കെ.ജി സുബ്രമണ്യൻ എത് ഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു? [2016 l anthariccha ke. Ji subramanyan ethu pheeldumaayi bandhappettirikkunnu?]
Answer: ചിത്രകല [ കണ്ണൂർ ] [Chithrakala [ kannoor ]]
85511. 2016 ൽ അന്തരിച്ച യു.എസ്സ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്? [2016 l anthariccha yu. Esu loka hevi veyttu boksingu chaampyan muhammadu aliyude yathaarththa per?]
Answer: കാഷ്യസ് മാർസെലസ് ക്ലേ [Kaashyasu maarselasu kle]
85512. Gandhi: A Personal and Political Biography എന്ന കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്? [Gandhi: a personal and political biography enna kruthiyude kartthaavu 2016 l antharicchu. Aar?]
Answer: ഇന്ദർ മൽഹോത്ര [Indar malhothra]
85513. Dynasties of India and beyond എന്നകൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്? [Dynasties of india and beyond ennakruthiyude kartthaavu 2016 l antharicchu. Aar?]
Answer: ഇന്ദർ മൽഹോത്ര [Indar malhothra]
85514. 1965 ൽ സോപാനം എന്ന നാടക ഗ്രൂപ്പ് ആരംഭിച്ച സാഹിത്യകാരൻ 2016 ൽ അന്തരിച്ചു. ആര്? [1965 l sopaanam enna naadaka grooppu aarambhiccha saahithyakaaran 2016 l antharicchu. Aar?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85515. അവനവൻ കടമ്പ എന്ന നാടകത്തിന്‍റെ രചയിതാവ്? [Avanavan kadampa enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85516. തിരുവാഴിത്താൻ എന്ന നാടകത്തിന്‍റെ രചയിതാവ്? [Thiruvaazhitthaan enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85517. കരിംകുട്ടി എന്ന നാടകത്തിന്‍റെ രചയിതാവ്? [Karimkutti enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85518. കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്? [Kykkurappaattu enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85519. ദൈവത്താർ എന്ന നാടകത്തിന്‍റെ രചയിതാവ്? [Dyvatthaar enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85520. സാക്ഷി എന്ന നാടകത്തിന്‍റെ രചയിതാവ്? [Saakshi enna naadakatthinre rachayithaav?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85521. 2009 ലെ വള്ളത്തോൾ പുരസ്ക്കാര ജേതാവ് 2016 ൽ അന്തരിച്ചു. ആര്? [2009 le vallatthol puraskkaara jethaavu 2016 l antharicchu. Aar?]
Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]
85522. ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്? [Shaasathra saankethika vakuppu nadappaakkunnathum kuttikalil shaasthra gaveshana abhiruchi valartthunnathumaaya insplre enna paddhathiyude puthiya per?]
Answer: MANAK [ Million Minds Augmending National Aspirations and knowledge ]
85523. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി? [Inthyayile oru samsthaanatthe ettavum praayam kuranja mukhyamanthri?]
Answer: പേമ ഖണ്ഡു [ അരുണാചൽ പ്രദേശ്; 37 വയസ്സ് ] [Pema khandu [ arunaachal pradeshu; 37 vayasu ]]
85524. യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം? [Yunaskoyude loka pythruka pattikayil ettavum kooduthal kendrangalulla raajyam?]
Answer: ഇറ്റലി [ 51; രണ്ടാം സ്ഥാനം: ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ] [Ittali [ 51; randaam sthaanam: chyna - 50; inthya - aaraam sthaanam - 35 ]]
85525. സിക്കിം സംസ്ഥാനത്തിന്‍റെ 25% ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന നാഷണൽ പാർക്ക് 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഏത്? [Sikkim samsthaanatthinre 25% bhoopradeshatthu vyaapicchukidakkunna naashanal paarkku 20l6 l yunasko loka pythruka pattikayil ulppedutthi. Eth?]
Answer: കാഞ്ചൻ ജംഗ നാഷണൽ പാർക്ക് [Kaanchan jamga naashanal paarkku]
85526. 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ? [20l6 l yunasko loka pythruka pattikayil ulppedutthiya inthyayile 3 kendrangal?]
Answer: കാഞ്ചൻ ജംഗ നാഷണൽ പാർക്ക്; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ്; നളന്ദ സർവ്വകലാശാല [Kaanchan jamga naashanal paarkku; chandigadile kyaappittol komplaksu; nalanda sarvvakalaashaala]
85527. ആകെ ലോക പൈത്യക കേന്ദ്രങ്ങൾ? [Aake loka pythyaka kendrangal?]
Answer: 1052
85528. ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്? [Inthyayile aadya green dreyin koridor roottu?]
Answer: രാമേശ്വരം - മാനാ - മധുരൈ [Raameshvaram - maanaa - madhury]
85529. 2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്? [2016 l janangal synika attimari neekkam thadanjathu ethu raajyatthaan?]
Answer: തുർക്കി [Thurkki]
85530. കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത? [Keralatthil oru janaral polisu stteshanil esu ai aakunna aadya vanitha?]
Answer: സീത വെങ്ങശ്ശേരി [ ചെമ്മങ്ങാട്; കോഴിക്കോട് ജില്ല ] [Seetha vengasheri [ chemmangaadu; kozhikkodu jilla ]]
85531. കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്? [Kerala samsthaana aasuthrana bordu upaadhyakshanaayi niyamithanaayath?]
Answer: ഡോ. വി.കെ രാമചന്ദ്രൻ [Do. Vi. Ke raamachandran]
85532. ബ്രിട്ടന്‍റെ പ്രധാനമന്ത്രി? [Brittanre pradhaanamanthri?]
Answer: തെരേസ മേയ് [Theresa meyu]
85533. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ ആദ്യ വനിത? [Brittanre pradhaanamanthriyaaya aadya vanitha?]
Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]
85534. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത? [Brittanre pradhaanamanthriyaaya randaamatthe vanitha?]
Answer: തെരേസ മേയ് [ 2016 ] [Theresa meyu [ 2016 ]]
85535. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ? [Kerala chalacchithra akkaadami cheyarmaan?]
Answer: കമൽ [Kamal]
85536. .സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ? [. Samsthaana chalacchithra vikasana korpareshan cheyarmaan?]
Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]
85537. സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ? [Samsthaana saaksharathaa mishyan dayarakdar?]
Answer: ഡോ. പി. എസ് ശ്രീകല [Do. Pi. Esu shreekala]
85538. കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്? [Keralaa sttettu spordsu kaunsil prasidantu?]
Answer: ടി.പി ദാസൻ [Di. Pi daasan]
85539. നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്‍റെ [ NAT GRID ] ന്‍റെ സി.ഇ.ഓ? [Naashanal intalijansu gridinre [ nat grid ] nre si. I. O?]
Answer: അശോക് പട്നായിക് [Ashoku padnaayiku]
85540. ഓസ്ട്രേലിയയുടെ 29-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്? [Osdreliyayude 29-mathu pradhaanamanthriyaayi chumathalayettath?]
Answer: ടേൺ ബുൾ [Den bul]
85541. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO? [Yuneeku aidantiphikkeshan athoritti ophu inthya [ uidai ] yude ceo?]
Answer: അജയ് ഭൂഷൺ [Ajayu bhooshan]
85542. ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്ക്കാരം - 2016 നേടിയത്? [Guruvaayoor devasvam nalkunna shree guruvaayoorappan kshethra kalaa puraskkaaram - 2016 nediyath?]
Answer: ഉഷ നങ്ങ്യാർ [ നങ്ങ്യാർകൂത്ത് കലാകാരി ] [Usha nangyaar [ nangyaarkootthu kalaakaari ]]
85543. കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്‍റെ പി.എൻ പണിക്കർ പുരസ്ക്കാരം - 2016 നേടിയത്? [Kerala sttettu lybrarari kaunsilinre pi. En panikkar puraskkaaram - 2016 nediyath?]
Answer: വി.കെ ബാലൻ [Vi. Ke baalan]
85544. കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്‍റെ ഇ. എം.എസ് പുരസ്ക്കാരം - 2016 നേടിയത്? [Kerala sttettu lybrarari kaunsilinre i. Em. Esu puraskkaaram - 2016 nediyath?]
Answer: കോഴിക്കോട് പുത്തൂർ ദേശ സേവിനി വായനശാല [Kozhikkodu putthoor desha sevini vaayanashaala]
85545. 2016 ലെ മാഗ്‌സസെ പുരസ്ക്കാര ജേതാക്കൾ? [2016 le maagsase puraskkaara jethaakkal?]
Answer: ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ] [Besu vaada vilsan [ karnaadaka ] & di. Em. Krushna[ thamizhnaadu ]]
85546. 2016 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ വച്ച് മിസ്റ്റർ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [2016 l imglandil vacchu nadanna misttar veldu mathsaratthil vacchu misttar veldu aayi thiranjedukkappetta aadya inthyakkaaran?]
Answer: രോഹിത് ഖണ്ഡേൽ വാൾ [ ഹൈദരാബാദ് ] [Rohithu khandel vaal [ hydaraabaadu ]]
85547. 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം.പി വീരേന്ദ്രകുമാറിന്‍റെ യാത്രാവിവരണകൃതി? [2016 le kusumaanjjali saahithya puraskkaaratthinu arhamaaya em. Pi veerendrakumaarinre yaathraavivaranakruthi?]
Answer: ഡാന്യൂബ് സാക്ഷി [Daanyoobu saakshi]
85548. സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്? [Sumithra devi enna thoolikaanaamatthil kathakalezhuthiyirunna prashastha bamgaali saahithyakaari 2016 l antharicchu. Aar?]
Answer: മഹാശ്വതാ ദേവി [Mahaashvathaa devi]
85549. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ? [Mahaashvathaa deviyude aadya noval?]
Answer: ഝാൻസി റാണി [Jhaansi raani]
85550. ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ? [Britteeshukaarkkethire aadivaasikal nadatthiya poraattam chithreekarikkunna mahaashvathaa deviyude noval?]
Answer: ആരണ്യേർ അധികാർ [Aaranyer adhikaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution