1. ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്? [Shaasathra saankethika vakuppu nadappaakkunnathum kuttikalil shaasthra gaveshana abhiruchi valartthunnathumaaya insplre enna paddhathiyude puthiya per?]
Answer: MANAK [ Million Minds Augmending National Aspirations and knowledge ]