1. ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി? [Baalyakaalatthil penkuttikalil aathmavishvaasavum dhyryavum valartthuka, maanasika shaareerika aarogyam mecchappedutthuka, svayaraksha saadhyamaakkuka thudangiya lakshyangal munnirtthi kerala vanithaa shishu vakuppu aarambhikkunna paddhathi?]

Answer: ധീര [Dheera]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി?....
QA->വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും വേണ്ടി സ്കൂളുകളിൽ കേരള കായിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?....
QA->നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി....
QA->നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി....
QA->കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി?....
MCQ->സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്ന തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പ്രചരണ പരിപാടി?...
MCQ->50 കോടി രൂപ ചിലവിൽ എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ എല്ലാ കുടുംബങ്ങൾക്കും കാഴ്ച പരിശോധന ഉറപ്പാക്കുന്ന പദ്ധതി?...
MCQ->സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി...
MCQ->വികസ്വര അംഗരാജ്യങ്ങൾക്കായുള്ള (DMCs) 2019-2030 ലെ കാലാവസ്ഥാ ധനകാര്യ ലക്ഷ്യങ്ങൾ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) അടുത്തിടെ വർദ്ധിപ്പിച്ചു. എന്താണ് പുതിയ ലക്ഷ്യം?...
MCQ->വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution