1. നിർധനരായ ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എല്ലാ മാസവും 9-)o തിയതി സൗജന്യ വൈദ്യപരിശോധന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി [Nirdhanaraaya garbhinikalude aarogyam mecchappedutthuka ellaa maasavum 9-)o thiyathi saujanya vydyaparishodhana labhyamaakkuka ennee lakshyangalode aarambhiccha paddhathi]
Answer: പ്രധാൻമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ (PMSMA) [Pradhaanmanthri surakshithu maathruthva abhiyaan (pmsma)]