1. ഗുണഭോക്താക്കൾ അടയ്ക്കുന്ന തുക അനുസരിച്ച് ഓരോ മാസവും 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കുന്ന പദ്ധതി?
[Gunabhokthaakkal adaykkunna thuka anusaricchu oro maasavum 1000 roopa muthal 5000 roopavare penshan labhikkunna paddhathi?
]
Answer: അടൽ പെൻഷൻ യോജന [Adal penshan yojana]