<<= Back Next =>>
You Are On Question Answer Bank SET 1709

85451. കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതി രചിച്ചത്? [Kalaapangalkkoru gruhapaadtam enna kruthi rachicchath?]

Answer: ബാബു ഭരദ്വാജ് [Baabu bharadvaaju]

85452. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി? [Saampatthikamaayi pinnokkam nilkkunna sthreekalude unnamanatthinaayi aarambhiccha lottari?]

Answer: സ്ത്രീ ശക്തി ലോട്ടറി [Sthree shakthi lottari]

85453. കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ? [Kollam jillayile paravoorile puttingal devi kshethratthile vedikkettapakadam anveshikkunna kammishan?]

Answer: ജസ്റ്റീസ് എൻ.കൃഷ്ണൻ നായർ കമ്മിഷൻ (first) പി.എസ് ഗോപിനാഥ് കമ്മീഷൻ (Second) [Jastteesu en. Krushnan naayar kammishan (first) pi. Esu gopinaathu kammeeshan (second)]

85454. കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം? [Keralatthil ettavum uyarnna thaapanila rekhappedutthiya sthalam?]

Answer: മലമ്പുഴ [ പാലക്കാട് ജില്ല; ദിവസം: 2016 ഏപ്രിൽ 26; 41.9° C [Malampuzha [ paalakkaadu jilla; divasam: 2016 epril 26; 41. 9° c]

85455. ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക്? [Inthyayile aadyatthe cheru baanku?]

Answer: ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ്; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു ] [Kyaappil smol phinaansu baanku [ panchaabu; 2016 epril 25 nu aarambhicchu ]]

85456. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം? [Amerikkayude gathi nirnnaya upagraham?]

Answer: ജി പി എസ് [Ji pi esu]

85457. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം? [Rashyayude gathi nirnnaya upagraham?]

Answer: ഗ്ലോനോസ് [Glonosu]

85458. യൂറോപ്പിന്‍റെ ഗതി നിർണ്ണയ ഉപഗ്രഹം? [Yooroppin‍re gathi nirnnaya upagraham?]

Answer: ഗലീലിയോ [Galeeliyo]

85459. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം? [Inthyayude gathi nirnnaya upagraham?]

Answer: നാവിക് [ Navigation with Indian Constallation ] [Naaviku [ navigation with indian constallation ]]

85460. ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം? [Inthyayile aadyatthe mannenna rahitha nagaram?]

Answer: ചണ്ഡീഗഢ് [Chandeegaddu]

85461. പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ സംരഭകത്വത്തിന് പ്രോത്സാഹനം നൽകാൻ 2016 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പദ്ധതി? [Pattikajaathi-vargga vibhaagangalkkum vanithakalkkum vyavasaaya samrabhakathvatthinu prothsaahanam nalkaan 2016 l inthyaa gavanmentu aarambhiccha paddhathi?]

Answer: സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി [Sttaandu apu inthya paddhathi]

85462. ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2016 ൽ ചുമതലയേറ്റത്? [Jammu kaashmeerile aadya vanithaa mukhyamanthriyaayi 2016 l chumathalayettath?]

Answer: മെഹബൂബ മുഫ്തി [Mehabooba muphthi]

85463. ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി? [Oru divasam ettavum kooduthal raajyangal oppuvaccha raajyaanthara udampadi enna rekkordu nediya udampadi?]

Answer: പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ] [Paarisu udampadi [ kaalaavasthaa vyathiyaanam sambandhicchu; 2015 disambaril roopam nalki; 2016 epril 22 nu nilavil vannu ]]

85464. ഇന്ത്യൻ ക്രിക്കറ്റിലെ ഭരണരംഗം ശുദ്ധീകരിക്കാൻ സുപ്രീകോടതി നിയോഗിച്ച സമിതി? [Inthyan krikkattile bharanaramgam shuddheekarikkaan supreekodathi niyogiccha samithi?]

Answer: ജസ്റ്റിസ് ആർ.എം ലോധ സമിതി [Jasttisu aar. Em lodha samithi]

85465. ആർ.എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി? [Aar. Em lodha samithiyude nirddheshanusaranam roopeekariccha bcc ceo aayi niyamithanaaya aadya vyakthi?]

Answer: രാഹുൽ ജോഹ്റി [Raahul johri]

85466. കോമൺവെൽത്തിന്‍റെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത [ 2016 ]? [Komanveltthin‍re sekrattari janaralaayi niyamithayaaya aadya vanitha [ 2016 ]?]

Answer: പട്രീഷ്യ സ്കോട്ലൻഡ് [ രാജ്യം: ഡൊമിനിക്ക ] [Padreeshya skodlandu [ raajyam: dominikka ]]

85467. 2015 ലെ ലോറസ് പുരസ്ക്കാരങ്ങൾ നേടിയ ടെന്നീസ് താരങ്ങൾ? [2015 le lorasu puraskkaarangal nediya denneesu thaarangal?]

Answer: നൊവാക് ജോക്കോവിച്ച് [ സെർബിയ ] & സെറീന വില്യംസ് [ അമേരിക്ക ] മികച്ച ടീം - റെഗ്ബീ ടീം ന്യൂസിലാൻഡ് [Novaaku jokkovicchu [ serbiya ] & sereena vilyamsu [ amerikka ] mikaccha deem - regbee deem nyoosilaandu]

85468. കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം? [Kaayika ramgatthe oskaar ennariyappedunna puraskaaram?]

Answer: ലോറസ് പുരസ്ക്കാരം [Lorasu puraskkaaram]

85469. 2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്? [2016 le jalasamrakshana desheeya puraskkaaram nediyath?]

Answer: ഡോ. പി.കെ തമ്പി [Do. Pi. Ke thampi]

85470. 2016 ലെ മുട്ടത്ത് വർക്കി പുരസ്ക്കാരം നേടിയത്? [2016 le muttatthu varkki puraskkaaram nediyath?]

Answer: കെ.ജി ജോർജ്ജ് [Ke. Ji jorjju]

85471. ബോബനും മോളിയും കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവ് 2016 ൽ അന്തരിച്ചു. ആര്? [Bobanum moliyum kaarttoon kathaapaathrangalude srushdaavu 2016 l antharicchu. Aar?]

Answer: ടോംസ് [Domsu]

85472. സ്പൈസസ് ബോർഡിന്‍റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം? [Spysasu bordin‍re inthyayile aadyatthe sugandhavyanjjana myoosiyam aarambhikkunna sthalam?]

Answer: വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ] [Vellimngdan dveepu [ kocchi ]]

85473. അടിയന്തിര സേവനങ്ങൾക്കായി [ പോലിസ്; ആംബുലൻസ്; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ? [Adiyanthira sevanangalkkaayi [ polisu; aambulansu; phayar ] inthyayil aarambhiccha otta nampar?]

Answer: 112

85474. ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 300 അറിയപ്പെട്ടിരുന്ന പേര്? [Inthyan neval eyar skvaadan 300 ariyappettirunna per?]

Answer: വൈറ്റ് ടൈഗേഴ്സ് [Vyttu dygezhsu]

85475. സീ ഹാരിയർ യുദ്ധവിമാനങ്ങൾ 2016 ൽ ഡീകമ്മിഷൻ ചെയ്തു. എവിടെ വച്ച്? [See haariyar yuddhavimaanangal 2016 l deekammishan cheythu. Evide vacchu?]

Answer: ഗോവയിലെ ഐഎൻഎസ് ഹൻസ [Govayile aienesu hansa]

85476. 2016 ൽ ഡീകമ്മിഷൻ ചെയ്ത സീ ഹാരിയർ യുദ്ധവിമാനങ്ങൾക്ക് പകരം ഉപയോഗിക്കുന്നത്? [2016 l deekammishan cheytha see haariyar yuddhavimaanangalkku pakaram upayogikkunnath?]

Answer: മിഗ്-29 [Mig-29]

85477. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി GRSE [ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനിയേഴ്സ് ] നിർമ്മിച്ച ആദ്യത്തെ വാട്ടർ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്? [Inthyan naavika senaykku vendi grse [ gaardan reecchu shippu bildezhsu aantu enjiniyezhsu ] nirmmiccha aadyatthe vaattar jattu phaasttu attaakku kraaphttu?]

Answer: ഐ.എൻ.എസ് തർമുഗ് ലി [Ai. En. Esu tharmugu li]

85478. അസമിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി [ 2016 ]? [Asamin‍re ippozhatthe mukhyamanthri [ 2016 ]?]

Answer: സർബാനന്ദ സൊനോവാൾ [Sarbaananda sonovaal]

85479. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ? [Kerala samsthaana mukhya vivaraavakaasha kammeeshanar?]

Answer: വിൻസൻ എം പോൾ [Vinsan em pol]

85480. lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ? [Lcc - internatonal cricket council yude aadyatthe svathanthra cheyarmaan?]

Answer: ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ] [Shashaanku manohar [ mahaaraashdra ]]

85481. FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത? [Fifa - phiphayude sekrattari janaralaayi niyamithayaaya aadya vanitha?]

Answer: ഫാത്മ സമ്പാദിയൂഫ് സമൂറ [ സെനഗൽ ] [Phaathma sampaadiyoophu samoora [ senagal ]]

85482. ഇന്ത്യൻ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി? [Inthyan hokki deemin‍re kyaapttanaakunna aadya malayaali?]

Answer: പി. ആർ ശ്രീജേഷ് [Pi. Aar shreejeshu]

85483. പുതുച്ചേരിയുടെ ഇപ്പോഴത്തെലഫ്റ്റനന്റ് ഗവർണർ? [Puthuccheriyude ippozhatthelaphttanantu gavarnar?]

Answer: കിരൺ ബേദി [Kiran bedi]

85484. കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത? [Kerala hykkodathi rajisdraar aayi niyamithayaaya aadya vanitha?]

Answer: എൻ. ജയശ്രീ [En. Jayashree]

85485. 2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്? [2016 l kerala lalithakalaa akkaadamiyude samsthaana kaarttoon avaardu nediyath?]

Answer: കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ] [Ke. Vi. Em unni [ mindum mundu enna kaarttooninu ]]

85486. ഇന്റർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്‍റെ ഹാൾ ഓഫ് ഫെയിം അവാർഡ് -2016 നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Intarnaashanal aasdranottikkal phedareshan‍re haal ophu pheyim avaardu -2016 nediya inthyan shaasthrajnjan?]

Answer: യു.ആർ റാവു [Yu. Aar raavu]

85487. സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്ക്കാരം? [Sachithra pusthakangalkkaayi britteeshu prasaadhakaraaya aandezhsan erppedutthiya puraskkaaram?]

Answer: ക്ലോസ് ഫ്ളൂഗെ പ്രൈസ് [Klosu phlooge prysu]

85488. മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് -2016 നേടിയത്? [Maan bukkar intarnaashanal avaardu -2016 nediyath?]

Answer: ഹാങ് കാങ്ങ് [ ആദ്യ ദക്ഷിണ കൊറിയൻ സാഹിത്യകാരി; കൃതി: ദ് വെജിറ്റേറിയൻ ] [Haangu kaangu [ aadya dakshina koriyan saahithyakaari; kruthi: du vejitteriyan ]]

85489. 1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്? [1951 l abvp [ akhila bhaaratheeya vidyaarththi parishatthu ] vidyaarththi samghadana sthaapiccha nethaavu 2016 l antharicchu. Aar?]

Answer: ബാൽരാജ് മാധോക്ക് [Baalraaju maadhokku]

85490. Hindustan on the Cross Road എന്ന കൃതി രചിച്ചത്? [Hindustan on the cross road enna kruthi rachicchath?]

Answer: ബാൽരാജ് മാധോക്ക് [Baalraaju maadhokku]

85491. ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരം എന്ന് ലോകാരോഗ്യ സംഘടന 2016 ൽ കണ്ടെത്തിയ നഗരം? [Lokatthile ettavum malinamaaya anthareekshamulla nagaram ennu lokaarogya samghadana 2016 l kandetthiya nagaram?]

Answer: സാംബോൾ [ ഇറാൻ ] [Saambol [ iraan ]]

85492. ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരം എന്ന് ലോകാരോഗ്യ സംഘടന 2016 ൽ കണ്ടെത്തിയ നഗരം? [Lokatthile ettavum malinamaaya anthareekshamulla randaamatthe nagaram ennu lokaarogya samghadana 2016 l kandetthiya nagaram?]

Answer: ഗ്വാളിയോർ [ മധ്യപ്രദേശ് ] [Gvaaliyor [ madhyapradeshu ]]

85493. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം? [Inthya thaddhesheeyamaayi vikasippiccha aadya parisheelana vimaanam?]

Answer: ഹിന്ദുസ്ഥാൻ ടർബോ പ്രോപ് ട്രെയ്റ്റർ - 40 [ HTT - 40 ] [Hindusthaan darbo propu dreyttar - 40 [ htt - 40 ]]

85494. ശബ്ദാതിവേഗ മിസൈൽ യുദ്ധവിമാനത്തിൽ ഘടിപ്പിച്ച ആദ്യ രാജ്യം? [Shabdaathivega misyl yuddhavimaanatthil ghadippiccha aadya raajyam?]

Answer: ഇന്ത്യ [ ബ്രഹ്മോസ് മിസൈൽ -സുഖോയ് 30 യുദ്ധവിമാനം ] [Inthya [ brahmosu misyl -sukhoyu 30 yuddhavimaanam ]]

85495. ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അദ്ധ്യക്ഷൻ? [Ezhaam kendra shampala kammeeshan addhyakshan?]

Answer: ജസ്റ്റിസ് എ.കെ ധാക്കൂർ [Jasttisu e. Ke dhaakkoor]

85496. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോ? [Inthya thaddhesheeyamaayi vikasippiccha dorpido?]

Answer: വരുണാസ്ത്ര [Varunaasthra]

85497. കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ? [Kappalukal; mungi kappalukal ennivaykkethire vellatthiloode prayogikkaavunna misylukal?]

Answer: ടോർപിഡോ [Dorpido]

85498. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധപ്പുരയിൽ 2016 ൽ അഗ്നിബാധയുണ്ടായി. എവിടെ? [Inthyayude ettavum valiya aayudhappurayil 2016 l agnibaadhayundaayi. Evide?]

Answer: CAD - Central Amunition Depot [ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പുൽഗാവ് ] [Cad - central amunition depot [ mahaaraashdrayile vaardha jillayile pulgaavu ]]

85499. Missile Technology Control Regime - MTCR ൽ 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. എത്രാമതായ്? [Missile technology control regime - mtcr l 2016 l inthyaykku amgathvam labhicchu. Ethraamathaay?]

Answer: 35

85500. പെട്രോളിയം ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം? [Pedroliyam upabhogatthil onnaam sthaanatthu nilkkunna raajyam?]

Answer: യു.എസ്.എ [ രണ്ട്:- ചൈന; മൂന്ന്: - ഇന്ത്യ ] [Yu. Esu. E [ randu:- chyna; moonnu: - inthya ]]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution