1. ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി? [Oru divasam ettavum kooduthal raajyangal oppuvaccha raajyaanthara udampadi enna rekkordu nediya udampadi?]
Answer: പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ] [Paarisu udampadi [ kaalaavasthaa vyathiyaanam sambandhicchu; 2015 disambaril roopam nalki; 2016 epril 22 nu nilavil vannu ]]