1. ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം - 2016 നേടിയ രാജ്യം? [Dvanti 20 vanithaa krikkattu lokakappu kireedam - 2016 nediya raajyam?]
Answer: വെസ്റ്റ് ഇൻഡീസ് [ വേദി : ഈഡൻ ഗാർഡൻ - കൊൽക്കത്ത; പരാജയപ്പെട്ടത് : ഓസ്ട്രേലിയ ] [Vesttu indeesu [ vedi : eedan gaardan - kolkkattha; paraajayappettathu : osdreliya ]]