1. കണ്ണശ്ശകവികളുടെ കുടുംബ ബന്ധം സ്ഥാപിക്കുന്ന പ്രധാന തെളിവുകൾ ഏവ? [Kannashakavikalude kudumba bandham sthaapikkunna pradhaana thelivukal eva?]
Answer: അവരുടെ കാവ്യങ്ങളിലെ ശൈലീ പരവും ഭാഷാപരവും വൃത്ത സംബന്ധവും ആയ സാദൃശ്യങ്ങൾ" [Avarude kaavyangalile shylee paravum bhaashaaparavum vruttha sambandhavum aaya saadrushyangal"]