<<= Back
Next =>>
You Are On Question Answer Bank SET 1723
86151. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം? [Ai. Di . Bi. Pi akkaadamiyude aapthavaakyam?]
Answer: ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത [Shaurya drushdathaa -karmmanishdatha]
86152. എൻ.സി.സി നിലവിൽ വന്ന വർഷം? [En. Si. Si nilavil vanna varsham?]
Answer: 1948 ജൂലൈ 15 [1948 jooly 15]
86153. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം? [En. Si. Siyude mungaami ennariyappedunna vibhaagam?]
Answer: യൂണിവേഴ്സിറ്റി കോർപ്സ് - 1917 [Yoonivezhsitti korpsu - 1917]
86154. എൻ.സി.സിയുടെ ആസ്ഥാനം? [En. Si. Siyude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
86155. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി? [En. Si. Si nilavil varaan kaaranamaaya kammitti?]
Answer: എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946 [Ecchu. En. Khusru kammitti - 1946]
86156. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്? [Inthyayile aadyatthe en. Si. Si yoonittu udghaadanam cheythath?]
Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]
86157. എൻ.സി.സിയുടെ ആപ്തവാക്യം? [En. Si. Siyude aapthavaakyam?]
Answer: ഐക്യവും അച്ചടക്കവും (unity and discipline ) [Aikyavum acchadakkavum (unity and discipline )]
86158. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം? [Si. Ai. Esu. Ephu sthaapithamaaya varsham?]
Answer: 1969 മാർച്ച് 10 [1969 maarcchu 10]
86159. താജ്മഹലിന്‍റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം? [Thaajmahalinre samrakshana chumathalayulla arddhasynika vibhaagam?]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
86160. സി.ഐ.എസ്.എഫിന്‍റെ ആസ്ഥാനം? [Si. Ai. Esu. Ephinre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
86161. ആറ്റോമിക് പവർ സ്‌റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ; വൈദ്യുതി നിലയങ്ങൾ; വിമാനത്താവളങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം? [Aattomiku pavar stteshanukal; stteel plaantukal; vydyuthi nilayangal; vimaanatthaavalangal ennivayude samrakshana chumathalayulla arddhasynika vibhaagam?]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
86162. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990 ൽ രൂപം കൊണ്ട സേന വിഭാഗം? [Kaashmeerile bheekarapravartthanangal amarccha cheyyaanaayi 1990 l roopam konda sena vibhaagam?]
Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]
86163. രാഷ്ട്രീയ റൈഫിൾസിന്‍റെ രൂപീകരണത്തിനായി പ്രവർത്തിച്ച വ്യക്തി? [Raashdreeya ryphilsinre roopeekaranatthinaayi pravartthiccha vyakthi?]
Answer: ജനറൽ ബി.സി ജോഷി [Janaral bi. Si joshi]
86164. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാ വിഭാഗം? [Vadakku kizhakkan athirtthiyude samrakshanatthinaayi pravartthikkunna senaa vibhaagam?]
Answer: സശസ്ത്ര സീമാബൽ [Sashasthra seemaabal]
86165. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം? [Sashasthra seemaabalinre aapthavaakyam?]
Answer: സേവനം;സുരക്ഷ; സാഹോദര്യം [Sevanam;suraksha; saahodaryam]
86166. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം? [Sashasthra seemaabal roopeekruthamaaya varsham?]
Answer: 1963
86167. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം? [Hom gaardukal nilavil vanna varsham?]
Answer: 1946
86168. RAW - Research and Analysis Wing - രൂപീകൃതമായ വർഷം? [Raw - research and analysis wing - roopeekruthamaaya varsham?]
Answer: 1968
86169. റോ (RAW - Research and Analysis wing)യുടെ ആദ്യ ഡയറക്ടർ? [Ro (raw - research and analysis wing)yude aadya dayarakdar?]
Answer: ആർ.എൻ.കാവു [Aar. En. Kaavu]
86170. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി? [Ro (raw - research and analysis wing)yude thalavanaaya aadya malayaali?]
Answer: ഹോർമിസ് തരകൻ [Hormisu tharakan]
86171. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം? [Kosttu gaardu roopeekarikkappetta varsham?]
Answer: 1978
86172. കോസ്റ്റ് ഗാർഡിന്‍റെ ആസ്ഥാനം? [Kosttu gaardinre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
86173. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) സ്ഥാപിതമായത്? [Naashanal sekyooritti gaardu (nsg) sthaapithamaayath?]
Answer: 1984
86174. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം? [Karimpoocchakal (black cats ) ennariyappedunna kamaando vibhaagam?]
Answer: നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് [Naashanal sekyooritti gaardsu]
86175. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ആപ്തവാക്യം? [Naashanal sekyooritti gaardsinre aapthavaakyam?]
Answer: സർവ്വത്ര സർവ്വോത്തം സുരക്ഷ [Sarvvathra sarvvottham suraksha]
86176. അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം? [Athirtthi samrakshanasena ( bi. Esu. Ephu ) border security force sthaapithamaaya varsham?]
Answer: 1965
86177. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും? [Bi. Esu. Ephinre aadya sthaapakanum medhaaviyum?]
Answer: കെ. എഫ്. റുസ്തം ജി [Ke. Ephu. Rustham ji]
86178. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി? [Desheeya surakshayumaayi bandhappetta rahasyaanveshana ejansi?]
Answer: ഐ.ബി - ഇന്റലിജൻസ് ബ്യൂറോ [Ai. Bi - intalijansu byooro]
86179. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം? [Ai. Bi - intalijansu byooro nilavil vanna varsham?]
Answer: 1920
86180. ഐ.ബി യുടെ പഴയ പേര്? [Ai. Bi yude pazhaya per?]
Answer: സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച് [Sendral speshyal braanchu]
86181. നക്സലൈറ്റുകളെ അമർച്ച ചെയ്യുവാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന? [Naksalyttukale amarccha cheyyuvaan aandhraapradeshu sarkkaar roopam koduttha prathyeka dauthyasena?]
Answer: ഗ്രേ ഹൗണ്ട്സ് [Gre haundsu]
86182. പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം? [Pradhaanamanthriyude samrakshana chumathalayulla prathyeka senaa vibhaagam?]
Answer: എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് [Esu. Pi ji - speshyal prottakshan grooppu]
86183. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം? [Esu. Pi ji - speshyal prottakshan grooppu sthaapithamaaya varsham?]
Answer: 1988
86184. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി? [Esu. Pi ji - speshyal prottakshan grooppu roopavathkkarikkaan kaaranamaaya kammitti?]
Answer: ബിർ ബൽനാഥ് കമ്മിറ്റി [Bir balnaathu kammitti]
86185. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ തലത്തിലെ അഴിമഴി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി? [Kendra sarkkaar udyogastha thalatthile azhimazhi anveshikkaan chumathalappetta ejansi?]
Answer: സി.ബി.ഐ [Si. Bi. Ai]
86186. സി.ബി.ഐ സ്ഥാപിതമായ വർഷം? [Si. Bi. Ai sthaapithamaaya varsham?]
Answer: 1963 ഏപ്രിൽ 1 [1963 epril 1]
86187. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ? [Si. Bi. Aiyude aadya dayarakdar?]
Answer: ഡോ.പി. കോഹ് ലി [Do. Pi. Kohu li]
86188. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി? [Inthyayil intarpoline prathinidheekarikkunna ejansi?]
Answer: സി.ബി.ഐ [Si. Bi. Ai]
86189. സൈനിക സ്കൂൾ എന്ന ആശയം അവതരിപ്പിച്ചത്? [Synika skool enna aashayam avatharippicchath?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
86190. സൈനിക സ്കൂൾ ആരംഭിച്ച വർഷം? [Synika skool aarambhiccha varsham?]
Answer: 1961
86191. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം? [Aamdu phozhsu medikkal koleju nilavil vanna varsham?]
Answer: 1948
86192. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ? [Aamdu phozhsu medikkal koleju nilavil varuvaan kaaranamaaya kammitti ?]
Answer: ബി.സി. റോയി [Bi. Si. Royi]
86193. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്? [Aamdu phozhsu medikkal koleju sthithi cheyyunnath?]
Answer: പൂനെ [Poone]
86194. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്‍റെ ആപ്തവാക്യം? [En. Esu. Esu - naashanal sarvveesu skeem nre aapthavaakyam?]
Answer: Not Me But You
86195. മഹാത്മാഗാന്ധി യുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 സെപ്റ്റംബർ 24 ന് ഡോ.വി.കെ.ആർ. വി. റാവു ഉദ്ഘാടനം ചെയ്ത പ്രസ്ഥാനം? [Mahaathmaagaandhi yude nooraam janmavaarshikatthodanubandhicchu 1969 septtambar 24 nu do. Vi. Ke. Aar. Vi. Raavu udghaadanam cheytha prasthaanam?]
Answer: നാഷണൽ സർവ്വീസ് സ്കീം [Naashanal sarvveesu skeem]
86196. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം? [Naksalyttu theevravaadikale amarccha cheyyaanaayi 2008 l kendra sarkkaar roopam nalkiya prathyeka senaa vibhaagam?]
Answer: കോബ്ര ഫോഴ്സ് [Kobra phozhsu]
86197. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം? [Kobra phozhsinre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
86198. ഇന്ത്യാ ഗവൺമെന്റിന്‍റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി? [Inthyaa gavanmentinre theevravaadatthinethire pravartthikkunna ejansi?]
Answer: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ [Naashanal investtigeshan ejansi- en. Ai. E]
86199. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ രൂപീകരിച്ചത്? [Naashanal investtigeshan ejansi- en. Ai. E roopeekaricchath?]
Answer: 2009
86200. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ? [Naashanal investtigeshan ejansi- en. Ai. Eyude aadya dayarakdar?]
Answer: രാധാവിനോദ് രാജു [Raadhaavinodu raaju]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution