<<= Back
Next =>>
You Are On Question Answer Bank SET 1724
86201. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാൻ രൂപീകരിച്ച സംഘടന? [Varggeeya lahalakal amarccha cheyyaan roopeekariccha samghadana?]
Answer: ദ്രുത കർമ്മ സേന ( Rapid Action Force ) [Drutha karmma sena ( rapid action force )]
86202. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്? [Inthyan aanava paddhathiyude pithaav?]
Answer: ഡോ.എച്ച്.ജെ. ഭാഭ [Do. Ecchu. Je. Bhaabha]
86203. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്? [Inthyan anubombinre pithaav?]
Answer: രാജ രാമണ്ണ [Raaja raamanna]
86204. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം? [Ttaattaa insttittyoottu ophu phandamenrel risarcchu (tifr) sthaapithamaaya varsham?]
Answer: 1945 ഡിസംബർ 19 [1945 disambar 19]
86205. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ? [Ttaattaa insttittyoottu ophu phandamenrel risarcchu (tifr)nre aadya cheyarmaan?]
Answer: എച്ച്.ജെ. ഭാഭ [Ecchu. Je. Bhaabha]
86206. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്? [Inthyan attomiku enarji aakttu nilavil vannath?]
Answer: 1948 ഏപ്രിൽ 15 [1948 epril 15]
86207. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്? [Inthyan aanavorjja kammeeshan nilavil vannath?]
Answer: 1948 ആഗസ്റ്റ് 10 [1948 aagasttu 10]
86208. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Inthyan aanavorjja kammeeshanre aadya cheyarmaan?]
Answer: എച്ച്.ജെ. ഭാഭ [Ecchu. Je. Bhaabha]
86209. ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം? [Dippaarttmenru ophu attomiku enarji roopeekruthamaaya varsham?]
Answer: 1954 ആഗസ്റ്റ് 3 [1954 aagasttu 3]
86210. ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം? [Inthya aadyamaayi aanava visphodanam nadatthiya sthalam?]
Answer: പൊഖ്റാൻ - രാജസ്ഥാൻ - 1974 മെയ് 18 [Pokhraan - raajasthaan - 1974 meyu 18]
86211. പൊഖ്റാൻ ആണവ വിസ്ഫോടനം നടത്തിയ പ്രധാനമന്ത്രി? [Pokhraan aanava visphodanam nadatthiya pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
86212. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം? [Pokhraan aanava pareekshanatthinu nalkiyirunna rahasya naamam?]
Answer: ബുദ്ധൻ ചിരിക്കുന്നു [Buddhan chirikkunnu]
86213. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം? [Inthya randaamathaayi aanava visphodanam nadatthiya sthalam?]
Answer: പൊഖ്റാൻ - രാജസ്ഥാൻ - 1998 മെയ് 11; 13 [Pokhraan - raajasthaan - 1998 meyu 11; 13]
86214. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി? [Inthya randaamathaayi aanava visphodanam nadatthiya samayatthu pradhaanamanthri?]
Answer: വാജ്പേയ് [Vaajpeyu]
86215. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം? [Inthya randaamathaayi aanava pareekshanatthinu nalkiyirunna rahasya naamam?]
Answer: ഓപ്പറേഷൻ ശക്തി [Oppareshan shakthi]
86216. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം? [Inthya hydrajan bombu pareekshanam nadatthiya varsham?]
Answer: 1998
86217. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്? [Inthyan aanavaayudhangalude sampoornna niyanthranam vahikkunnath?]
Answer: സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് [Sdraattajiku phozhsasu kamaandu]
86218. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം? [Inthyan senayude svantham mobyl phon paddhathiyude rahasyanaamam?]
Answer: മെർക്കുറി ബ്ലെയ്ഡ് [Merkkuri bleydu]
86219. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം? [Inthyayile ettavum valiya aanava nilayam?]
Answer: താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 ) [Thaaraappur -mahaaraashda ( nilavil vannathu : 1969 )]
86220. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്? [Raapsu (raajasthaan aattomiku pavar stteshan ) sthithi cheyyunnath?]
Answer: രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ [Raajasthaanile chithoragadu jillayil raavathu bhatta yil]
86221. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്? [Maapsu (madraasu aattomiku pavar stteshan) sthithi cheyyunnath?]
Answer: കൽപ്പാക്കം [Kalppaakkam]
86222. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Narora aattomiku pavar stteshan sthithi cheyyunnath?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
86223. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Kyga aattomiku pavar stteshan sthithi cheyyunnath?]
Answer: കർണ്ണാടക [Karnnaadaka]
86224. കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Koodamkulam aattomiku pavar stteshan sthithi cheyyunnath?]
Answer: തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ ) [Thamizhnaattile thirunalveliyil (rashyan sahaayatthaal )]
86225. കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Kakrappaara aattomiku pavar stteshan sthithi cheyyunnath?]
Answer: ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു ) [Gujaraatthu - (1993 meyu 6 nu pravartthanam aarambhicchu )]
86226. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? [Jeyithaampur aattomiku pavar stteshan sthithi cheyyunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
86227. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ? [Inthyayile ettavum valiya aattomiku risercchu sentar?]
Answer: BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ [Barc- bhaabha aattomiku risarcchu sentar]
86228. BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്‍റെ പഴയ പേര്? [Barc- bhaabha aattomiku risarcchu sentarinre pazhaya per?]
Answer: ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് [Aattomiku enarji esttaablishmenru]
86229. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്? [Aattomiku enarji esttaablishmenru enna peru nalkiyath?]
Answer: ഇന്ദിരാഗാന്ധി- 1967ൽ [Indiraagaandhi- 1967l]
86230. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം? [Aattomiku enarji esttaablishmenrnre aa sthaanam?]
Answer: ട്രോംബെ [Drombe]
86231. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം? [Indiraagaandhi sentar phor aattomiku risercchu ( igcar) sthaapithamaaya varsham?]
Answer: 1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്) [1971 ( sthithicheyyunna sthalam: kalppaakkam- thamizhnaadu)]
86232. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം? [Phaasttu breedar desttu riyaakdar (fbtr) nilavil vanna varsham?]
Answer: 1985 ഡിസംബർ 16 -കൽപ്പാക്കം [1985 disambar 16 -kalppaakkam]
86233. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്? [Koodamkulam aanavanilayatthile nyookliyar riyaakdaraaya npcil roopa kalppana cheythath?]
Answer: സെർജി റൈസോവ് [Serji rysovu]
86234. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം? [Koodamkulam aanavanilayatthil upayogikkunna indhanam?]
Answer: സമ്പുഷ്ട യുറേനിയം (യുറേനിയം 235 ) [Sampushda yureniyam (yureniyam 235 )]
86235. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ? [Koodamkulam aanavanilayatthil upayogikkunna modarettar?]
Answer: മൃദു ജലം (Light Water ) [Mrudu jalam (light water )]
86236. ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ? [Inthyayile aadyatthe aanava riyaakdar?]
Answer: അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ) [Apsara -1956 aagasttu 4 (sthalam: drombe)]
86237. ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ? [Inthyayile randaamatthe aanava riyaakdar?]
Answer: സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ) [Syrasu -1960 jooly 10 (sthithi cheyyunna sthalam: drombe)]
86238. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്? [Serleena aanava riyaakdar pravartthanamaarambhicchath?]
Answer: 1961 ജനുവരി 14 [1961 januvari 14]
86239. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ? [1972 meyu 18 nu drombeyil pravartthanamaarambhiccha aanava riyaakdar?]
Answer: പൂർണിമ 1 [Poornima 1]
86240. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ? [Yureniyam 233 upayogicchu pravartthikkunna aanava riyaakdar?]
Answer: പൂർണിമ 2 [Poornima 2]
86241. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ? [Inthyayude aadyatthe phaasttu breedar nyoodron riyaakdar?]
Answer: കാമിനി [Kaamini]
86242. യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ? [Yureniyam 233 upayogicchu pravartthikkuvaan kazhiyunna reethiyil roopakalpana cheytha lokatthile aadyatthe aanava riyaakdar?]
Answer: കാമിനി [Kaamini]
86243. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം? [Dhruva aanava riyaakdar sthithi cheyyunna sthalam?]
Answer: മുംബൈ [Mumby]
86244. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം? [Paakkisthaan aadyamaayi nadatthiya aanava pareekshanam?]
Answer: ChagaiI (ബലോചിസ്താനിൽ ) [Chagaii (balochisthaanil )]
86245. പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം? [Paakkisthaan aadyamaayi nadatthiya nyookliyar desttinre naamam?]
Answer: Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്) [Pakistan's finest hour ) (pradhaanamanthri: navaasu shereephu)]
86246. പാക്കിസ്ഥാന്‍റെ ദേശീയ ദിനം? [Paakkisthaanre desheeya dinam?]
Answer: മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം) [Meyu 28 ( chagai i; chagai ii enni pareekshanangal nadatthiya divasam)]
86247. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്? [Paakkisthaan aattambombinre pithaav?]
Answer: അബ്ദുൾ ഖദീർ ഖാൻ [Abdul khadeer khaan]
86248. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്? [Paakkisthaan jyva paddhathiyude pithaav?]
Answer: അബ്ദുൾ ഖദീർ ഖാൻ [Abdul khadeer khaan]
86249. ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന NPCIL ( ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം? [Inthyayile aanava sthaapanangalude nirmmaanavum pravartthanavum niyanthrikkunna npcil ( nyookliyar pavar korppareshan ophu inthya limittadu sthaapithamaaya varsham?]
Answer: 1987 - മുംബൈ [1987 - mumby]
86250. UCIL (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം? [Ucil (yureniyam korppareshan ophu inthya limittadu sthaapithamaaya varsham?]
Answer: 1967 ഒക്ടോബർ 4- ജാതുഗുഡ - ബീഹാർ [1967 okdobar 4- jaathuguda - beehaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution