<<= Back
Next =>>
You Are On Question Answer Bank SET 1725
86251. ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ? [Inthyayum yu. Esu um thammil 2008 okdobar 8 nu oppuvaccha aanava karaar?]
Answer: 1 2 3 കരാർ (ഒപ്പിട്ടത്: പ്രണാബ് മുഖർജിയും കോണ്ട ലിസറൈസും ) [1 2 3 karaar (oppittath: pranaabu mukharjiyum konda lisarysum )]
86252. റഷ്യയിലെ ന്യൂക്ലിയർ ഏജൻസി? [Rashyayile nyookliyar ejansi?]
Answer: റോസ്തം [Rostham]
86253. ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം? [Brittanre nyookliyar laborattari sthithi cheyyunna sthalam?]
Answer: ക്രിസ്മസ് അറ്റോൾ [Krismasu attol]
86254. യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം? [Yu. Esu. E yude nyookliyar laborattari sthithi cheyyunna sthalam?]
Answer: ബികിനി അറ്റോൾ [Bikini attol]
86255. ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം? [Inthyayude aadyatthe oshyan thermal enarji kanvenshan plaanru ( otec) sthaapikkunna sthalam?]
Answer: തൂത്തുക്കുടി [Thootthukkudi]
86256. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം? [Inrarnaashanal aattomiku enarja ejansi (iaea ) sthaapithamaaya varsham?]
Answer: 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ) [1957 jooly 29 ( aasthaanam: viyanna –osdriya)]
86257. ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം? [Thrimyl ailandu aanavadurantham nadanna raajyam?]
Answer: അമേരിക്ക 1979 മാർച്ച് 28 [Amerikka 1979 maarcchu 28]
86258. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം? [Chernobil ailandu aanavadurantham nadanna raajyam?]
Answer: ഉക്രൈൻ 1986 ഏപ്രിൽ 26 [Ukryn 1986 epril 26]
86259. ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം? [Phukkushima aanavadurantham nadanna raajyam?]
Answer: ജപ്പാൻ - 2011 മാർച്ച് 11 [Jappaan - 2011 maarcchu 11]
86260. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്? [Raaja raamanna sentar phor advaansdu deknolaji ( rrcat) sthithi cheyyunnath?]
Answer: ഇൻഡോർ -മധ്യപ്രദേശ് - 1984 [Indor -madhyapradeshu - 1984]
86261. ദി വേരിയബിൾ എനർജി സൈക്ലോടോൺ സെന്റർ സ്ഥിതി ചെയ്യുന്നത്? [Di veriyabil enarji syklodon sentar sthithi cheyyunnath?]
Answer: കൊൽക്കത്ത - 1977 [Kolkkattha - 1977]
86262. ആറ്റൊമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്‍റ് റിസർച്ച് ( AMD) സ്ഥിതി ചെയ്യുന്നത്? [Aattomiku minaralsu dayarakdarettu phor eksploreshan aanru risarcchu ( amd) sthithi cheyyunnath?]
Answer: ഹൈദരാബാദ് - 1948 [Hydaraabaadu - 1948]
86263. The first Ambassador of a state- എന്നറിയപ്പെടുന്നത്? [The first ambassador of a state- ennariyappedunnath?]
Answer: പോസ്റ്റൽ സ്റ്റാമ്പ് [Posttal sttaampu]
86264. ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്? [Inthyayil aadyamaayi thapaal sampradaayam aarambhiccha raajaav?]
Answer: അലാവുദീൻ ഖിൽജി [Alaavudeen khilji]
86265. തപാൽ സ്റ്റാമ്പിന്‍റെ പിതാവ്? [Thapaal sttaampinre pithaav?]
Answer: റൗലന്‍റ് ഹിൽ [Raulanru hil]
86266. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ? [Inthyayil thapaal samvidhaanam nilavil vannappozhulla gavarnnar janaral?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
86267. ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റാഫീസ് ആരംഭിച്ചത്? [Inthyayil aadyamaayi janaral posttaapheesu aarambhicchath?]
Answer: കൽക്കത്ത - 1774 ൽ [Kalkkattha - 1774 l]
86268. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ? [Aadyamaayi janaral posttaapheesu nilavil vannappozhulla gavarnnar janaral?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
86269. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ? [Inthyayil aadhunika thapaal samvidhaanam nilavil vannappozhulla gavarnnar janaral?]
Answer: ഡൽഹൗസി [Dalhausi]
86270. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് - പെന്നി ബ്ലാക്ക് - പുറത്തിറക്കിയ വർഷം? [Lokatthile aadya thapaal sttaampu - penni blaakku - puratthirakkiya varsham?]
Answer: 1840 മെയ് 1 - ബ്രിട്ടൻ [1840 meyu 1 - brittan]
86271. പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി? [Penni blaakku puratthirakkaanaayi pravartthiccha vyakthi?]
Answer: റൗലന്‍റ് ഹിൽ [Raulanru hil]
86272. തപാൽ സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം? [Thapaal sttaampil peru cherkkaattha raajyam?]
Answer: ബ്രിട്ടൺ [Brittan]
86273. തെക്കൻ തിരുവിതാംകൂറിലെ മിശ്ര ഭാഷാപ്രസ്ഥാനത്തെ അനുസരിച്ചാണ് രാമചരിത രചന എന്നു പറഞ്ഞത് ? [Thekkan thiruvithaamkoorile mishra bhaashaaprasthaanatthe anusaricchaanu raamacharitha rachana ennu paranjathu ?]
Answer: ഗോദവർമ്മ, [Godavarmma,]
86274. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്? [Inthyayile (eshyayile thanne ) aadya thapaal sttaampu?]
Answer: സിന്ധ് ഡാക്ക് (scinde Dawk ) [Sindhu daakku (scinde dawk )]
86275. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം? [Sindhu daakku (scinde dawk ) puratthirakkiya varsham?]
Answer: 1852 ജൂലൈ 1 [1852 jooly 1]
86276. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില? [Sindhu daakku (scinde dawk ) nre vila?]
Answer: അര അണ [Ara ana]
86277. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ സിന്ധിലെ ചീഫ് കമ്മീഷണർ? [Sindhu daakku (scinde dawk ) puratthirakkiya sindhile cheephu kammeeshanar?]
Answer: ബാർട്ടിൽ ഫെറ [Baarttil phera]
86278. ലോകത്തിൽ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം? [Lokatthil ettavum valiya thapaal shrumkhalayulla raajyam?]
Answer: ഇന്ത്യ [Inthya]
86279. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന തപാൽ സംവിധാനം? [Eesttu inthyaa kampaniyude sahaayatthaal inthyayil nilavil vanna thapaal samvidhaanam?]
Answer: കമ്പിനി ഡോക്ക് [Kampini dokku]
86280. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? [Svanthamaayi thapaal samvidhaanam aarambhiccha aadya inthyan naatturaajyam?]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
86281. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം? [Imgleeshu inthyayude audyogika bhaashayaaya varsham?]
Answer: 1835
86282. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ വൽക്കരണത്തിന് കാരണമായ നിർദ്ദേശങ്ങൾ? [Inthyan vidyaabhyaasa ramgatthu paashchaathya valkkaranatthinu kaaranamaaya nirddheshangal?]
Answer: മെക്കാളെയുടെ മിനിറ്റ്സ് ( 1835) [Mekkaaleyude minittsu ( 1835)]
86283. അക്കാദമി എന്ന പഠനകേന്ദ്രം ആരംഭിച്ചത്? [Akkaadami enna padtanakendram aarambhicchath?]
Answer: പ്ലേറ്റോ [Pletto]
86284. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്? [Lysiyam enna padtanakendram aarambhicchath?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
86285. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം? [Inthyayil deshiya vidyaabhyaasa nayam nilavil vanna varsham?]
Answer: 1986
86286. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് ആരംഭിച്ച പദ്ധതി? [Inthyayude unnatha vidyaabhyaasa ramgatthe pariposhippikkunnathinaayi kendra gavanmenru aarambhiccha paddhathi?]
Answer: ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്സ് (GIAN) [Global inishyetteevu ophu akkaadamiku nettu varksu (gian)]
86287. അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം? [Addhyaapakarkkaayi m-siksha mitra enna mobyl aaplikkeshan aarambhiccha samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
86288. നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം? [Nalandayude avashishdangal kaanappetta sthalam?]
Answer: പാട്ന- ബീഹാർ [Paadna- beehaar]
86289. ആക്രമിച്ച് നശിപ്പിച്ചത്? [Aakramicchu nashippicchath?]
Answer: ബക്തിയാർ ഖിൽജി [Bakthiyaar khilji]
86290. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല? [Inthyayile ettavum praacheena sarvvakalaashaala?]
Answer: തക്ഷശില [Thakshashila]
86291. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം? [Thakshashilayude avashishdangal kaanappedunna sthalam?]
Answer: റാവൽപിണ്ടി - പാക്കിസ്ഥാൻ [Raavalpindi - paakkisthaan]
86292. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്? [Inthyayile imgleeshu vidyaabhyaasatthinre maagnaakaarttaa ennu ariyappedunnath?]
Answer: വുഡ്സ് ഡെസ് പാച്ച് -1854 [Vudsu desu paacchu -1854]
86293. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ? [Imgleeshu inthyayude audyogika bhaashayaakkiyappol gavarnar janaral?]
Answer: വില്യം ബെന്റിക് [Vilyam bentiku]
86294. ഇന്ത്യയിൽ വിദ്യാഭ്യാസ; തുടർ പഠനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്? [Inthyayil vidyaabhyaasa; thudar padtanangalude chumathala vahikkunna kendra maanava vibhavasheshi vikasana manthraalayam nilavil vannath?]
Answer: 1985 സെപ്റ്റംബർ 26 [1985 septtambar 26]
86295. NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്‍റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം? [Ncert - naashanal kaunsil phor edyookkeshanal risercchu aanru dreyinimgu sthaapiccha varsham?]
Answer: 1961 ( ആസ്ഥാനം ന്യൂഡൽഹി ) [1961 ( aasthaanam nyoodalhi )]
86296. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ? [Yoonivezhsitti graanru kammeeshanre roopavathkaranatthinu kaaranamaaya kammeeshan?]
Answer: യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ [Yoonivezhsitti edyookkeshan kammeeshan]
86297. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ ആദ്യ അധ്യക്ഷൻ? [Yoonivezhsitti graanru kammeeshanre aadya adhyakshan?]
Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
86298. UGC ഉദ്ഘാടനം ചെയ്തത്? [Ugc udghaadanam cheythath?]
Answer: 1953 ഡിസംബർ 28 [1953 disambar 28]
86299. UGC നിലവിൽ വന്ന വർഷം? [Ugc nilavil vanna varsham?]
Answer: 1956
86300. UGC യുടെ ആസ്ഥാനം? [Ugc yude aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution