<<= Back Next =>>
You Are On Question Answer Bank SET 1726

86301. UGC യുടെ ആദ്യ ചെയർമാൻ? [Ugc yude aadya cheyarmaan?]

Answer: ശാന്തി സ്വരൂപ് ഭട് നഗർ [Shaanthi svaroopu bhadu nagar]

86302. UGC യുടെ ആപ്തവാക്യം? [Ugc yude aapthavaakyam?]

Answer: ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം) [Gyaan vigyaan vimukthaye (knowledge liberates) ( arivaanu mochanam)]

86303. CBSE - central Board of Secondary Education നിലവിൽ വന്ന വർഷം? [Cbse - central board of secondary education nilavil vanna varsham?]

Answer: 1962

86304. ആസ്ഥാനം? [Aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

86305. SCERT - state-Council for Educational Research and Training നിലവിൽ വന്ന വർഷം? [Scert - state-council for educational research and training nilavil vanna varsham?]

Answer: 1994

86306. അധ്യാപക വിദ്യാഭ്യാസ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ രൂപീകൃതമായ വർഷം? [Adhyaapaka vidyaabhyaasa parisheelana paripaadiyumaayi bandhappettu naashanal kaunsil phor deecchar ejyookkeshan roopeekruthamaaya varsham?]

Answer: 1995

86307. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ? [Inthyayile aadya vidyaabhyaasa kammeeshan?]

Answer: ഹണ്ടർ കമ്മിഷൻ 1882 [Handar kammishan 1882]

86308. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ? [Svathanthra inthyayile aadya vidyaabhyaasa kammeeshan?]

Answer: രാധാകൃഷ്ണൻ കമ്മീഷൻ -1948 [Raadhaakrushnan kammeeshan -1948]

86309. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്? [Svathanthra inthyayile aadya medikkal kolej?]

Answer: കൊൽക്കത്ത മെഡിക്കൽ കോളേജ് -1835 [Kolkkattha medikkal koleju -1835]

86310. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്? [Svathanthra inthyayile aadya aadyatthe vanithaa kolej?]

Answer: ബെഥുൻ കോളേജ് - കൊൽക്കത്ത - 1879 [Bethun koleju - kolkkattha - 1879]

86311. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി? [Inthyayude vidyaabhyaasa paddhathi ennu visheshippikkappetta paddhathi?]

Answer: പതിനൊന്നാം പഞ്ചവത്സര പദ്ധതി [Pathinonnaam panchavathsara paddhathi]

86312. ഇന്ത്യാ ഗവൺമെന്‍റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി? [Inthyaa gavanmen‍ru roopam nalkiya vidyaabhyaasa nidhi?]

Answer: ഭാരത് ശിക്ഷാ കോശ് ( നിലവിൽ വന്നത്: 2003 ജനുവരി 9 ) [Bhaarathu shikshaa koshu ( nilavil vannath: 2003 januvari 9 )]

86313. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി? [Prymari vidyaalayangalile adisthaana saukaryangal mecchappedutthaanaayi 1987 l aarambhiccha vidyaabhyaasa paddhathi?]

Answer: ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് [Oppareshan blaakku bordu]

86314. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം? [Desheeya saaksharathaa mishan aarambhiccha varsham?]

Answer: 1988 മെയ് 5 [1988 meyu 5]

86315. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം? [Desheeya saaksharathaa mishanu unesco yude nomalittarin prysu labhiccha varsham?]

Answer: 1999

86316. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നല്കിയ പേര്? [Sampoornna saaksharathaa paddhathikku kerala sarkkaar nalkiya per?]

Answer: അക്ഷര കേരളം [Akshara keralam]

86317. നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്? [Nayee thaaleem enna vidyaabhyaasa paddhathiyude upajnjaathaav?]

Answer: ഗാന്ധിജി [Gaandhiji]

86318. കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്? [Kintargaarttan enna vidyaabhyaasa paddhathiyude upajnjaathaav?]

Answer: ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ - ജർമ്മനി [Phredariku aagasttu phrobal - jarmmani]

86319. മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്? [Mondisori enna vidyaabhyaasa paddhathiyude upajnjaathaav?]

Answer: മറിയ മോണ്ടിസോറി - ഇറ്റലി [Mariya mondisori - ittali]

86320. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം? [Unnatha vidyaabhyaasa sthaapanangale vilayirutthaanum amgeekaaram nalkuvaanumaayi 1994 l sthaapiccha sthaapanam?]

Answer: നാക്-NAAC - National Assessment and Accreditation Council [Naak-naac - national assessment and accreditation council]

86321. നാക്-NAAC - National Assessment and Accreditation Council ന്‍റെ ആസ്ഥാനം? [Naak-naac - national assessment and accreditation council n‍re aasthaanam?]

Answer: ബാംഗ്ലൂർ [Baamgloor]

86322. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്? [Pradhaanamanthriyude vidyaabhyaasa unnathaadhikaara upadeshaka samithi ariyappedunnath?]

Answer: ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission) [Deshiya vijnjaana kammeeshan (national knowledge commission)]

86323. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ? [Deshiya vijnjaana kammeeshan‍re aadya cheyarmaan?]

Answer: സാം പിത്രോഡ [Saam pithroda]

86324. ദേശിയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്? [Deshiya vijnjaana kammeeshan nilavil vannath?]

Answer: 2005

86325. ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? [Inthyayil vidyaabhyaasa avakaasha niyamam nilavil vannath?]

Answer: 2010 ഏപ്രിൽ 1 [2010 epril 1]

86326. 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ? [10+2+3 paattenilulla vidyaabhyaasa maathruka shupaarsha cheytha kammeeshan?]

Answer: കോത്താരി കമ്മിഷൻ [Kotthaari kammishan]

86327. ത്രി ഭാഷാ പദ്ധതി ശുപാർശ ചെയ്ത കമ്മീഷൻ? [Thri bhaashaa paddhathi shupaarsha cheytha kammeeshan?]

Answer: മുതലിയാർ കമ്മീഷൻ [Muthaliyaar kammeeshan]

86328. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്? [Sekkan‍tti edukkeshan kammeeshan ennariyappedunnath?]

Answer: മുതലിയാർ കമ്മീഷൻ [Muthaliyaar kammeeshan]

86329. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി? [Prymari vidyaabhyaasam saarvvathrikamaakkaanaayi 1994 l aarambhiccha paddhathi?]

Answer: ഡി.പി ഇ പി (District Primary Education Programme ). [Di. Pi i pi (district primary education programme ).]

86330. 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കാനുള്ള പദ്ധതി? [6 muthal 14 vayasuvare praayamulla kuttikalude praathamika vidyaabhyaasam saarvvathrikamaakkaanulla paddhathi?]

Answer: സർവശിക്ഷാ അഭിയാൻ ( 2001 ൽ നിലവിൽ വന്നു ) [Sarvashikshaa abhiyaan ( 2001 l nilavil vannu )]

86331. സർവ്വശിക്ഷാ അഭിയാന്‍റെ മാതൃകയിലുള്ള സെക്കൻഡറി വിദ്യാഭ്യാസ പദ്ധതി? [Sarvvashikshaa abhiyaan‍re maathrukayilulla sekkandari vidyaabhyaasa paddhathi?]

Answer: രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാൻ (RMSA .2009 ) [Raashdreeya madhyamiku shikshaa abhiyaan (rmsa . 2009 )]

86332. "ഒരു വ്യക്തിയുടെ പൂർണ്ണതയുടെ പൂർത്തീകരണമാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്? ["oru vyakthiyude poornnathayude poorttheekaranamaanu vidyaabhyaasam" ennuparanjath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

86333. “വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും” എന്നുപറഞ്ഞത്? [“vidyaabhyaasatthin‍re verukal kaypu niranjavayaanu phalam madhura mullathum” ennuparanjath?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

86334. "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്? ["kshethra ganithatthileykku raajapaathakalilla" ennuparanjath?]

Answer: യൂക്ലിഡ് [Yooklidu]

86335. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്? ["vidyaabhyaasam jeevithatthinu vendiyulla thayyaareduppalla athu jeevitham thanneyaanu" ennuparanjath?]

Answer: ജോൺ ഡൂയി [Jon dooyi]

86336. “ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്? [“jananam muthal maranam vareyulla oru thudar prakriyayaanu vidyaabhyaasam" ennuparanjath?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

86337. “ഒരു വ്യക്തിയുടെ താല്പ്പര്യങ്ങളെ പുറത്ത് കൊണ്ടുവരുന്ന ഉപാധിയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്? [“oru vyakthiyude thaalpparyangale puratthu konduvarunna upaadhiyaanu vidyaabhyaasam" ennuparanjath?]

Answer: ജിദ്ദു കൃഷ്ണമൂർത്തി [Jiddhu krushnamoortthi]

86338. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്? [Inthyayile aadyatthe sampoornna niyamasaaksharathaa panchaayatthu?]

Answer: ചെറിയനാട് - ആലപ്പുഴ [Cheriyanaadu - aalappuzha]

86339. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്? [Keralatthil vidyaabhyaasa niyamam praabalyatthil vannath?]

Answer: 1959 ജൂൺ 1 [1959 joon 1]

86340. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം? [Kerala shaasthrasaahithya parishatthu roopeekruthamaaya varsham?]

Answer: 1962

86341. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്? [Kerala shaasthrasaahithya parishatthu sthaapaka prasidan‍r?]

Answer: ഡോ.കെ.ഭാസ്കരൻനായർ [Do. Ke. Bhaaskarannaayar]

86342. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറി? [Kerala shaasthrasaahithya parishatthu sthaapaka sekrattari?]

Answer: കെ.ജി. അടിയോടി [Ke. Ji. Adiyodi]

86343. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്? [Inthyan kaunsil phor histtorikkal risercchu sthicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

86344. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്? [Philosaphikkal risercchu sthicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

86345. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്? [Sayansu risercchu sthicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

86346. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്? [Laal bahadoor shaasthri raashdreeya samskrutha vidyaapeedtam sthicheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

86347. 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം? [5 muthal 16 vayasuvare praayamulla kuttikalude unnamanam lakshyam vacchu 1956 l javaharlaal nehru sthaapiccha sthaapanam?]

Answer: ദേശിയ ബാലഭവൻ [Deshiya baalabhavan]

86348. കേരളത്തിൽ ഹയർ സെക്കന്‍റ്റി വകുപ്പ് രൂപീകൃതമായ വർഷം? [Keralatthil hayar sekkan‍tti vakuppu roopeekruthamaaya varsham?]

Answer: 1990

86349. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്? [Sendral insttittyoottu ophu imgleeshu aan‍ru phorin laamgveju sthithi cheyyunnath?]

Answer: ഹൈദരാബാദ് [Hydaraabaadu]

86350. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്? [Sendral insttittyoottu ophu inthyan laamgveju sthithi cheyyunnath?]

Answer: മൈസൂർ [Mysoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution