<<= Back
Next =>>
You Are On Question Answer Bank SET 1727
86351. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude skool thalasthaanam ennariyappedunnath?]
Answer: ഡെറാഡൂൺ [Deraadoon]
86352. സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി? [Syniku skool enna aashayam munnottu vaccha vyakthi?]
Answer: വി.കെ കൃഷ്ണമേനോൻ [Vi. Ke krushnamenon]
86353. കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം? [Keralatthil syniku skool sthithi cheyyunna sthalam?]
Answer: കഴക്കൂട്ടം- തിരുവനന്തപുരം [Kazhakkoottam- thiruvananthapuram]
86354. 2009 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിൽ (സെപ്റ്റംബർ 8 ) കേന്ദ്ര സർക്കാർ രൂപം നൽകിയ വനിത നിരക്ഷരതാ നിർമ്മാർജ്ജന പരിപാടി? [2009 le anthaaraashdra saaksharathaa dinatthil (septtambar 8 ) kendra sarkkaar roopam nalkiya vanitha niraksharathaa nirmmaarjjana paripaadi?]
Answer: സാക്ഷർ ഭാരത് മിഷൻ [Saakshar bhaarathu mishan]
86355. കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്? [Keralatthe sampoornna aadivaasi saaksharathaa samsthaanamaayi theranjedutthath?]
Answer: 1993 ജൂലൈ 4 [1993 jooly 4]
86356. ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം? [Inthyayile sampoornna praathamika vidyaabhyaasam nediya aadya samsthaanam?]
Answer: കേരളം- 2016 ജനവരി 13 ( സഹായമായത്: അതുല്യം പദ്ധതി ) [Keralam- 2016 janavari 13 ( sahaayamaayath: athulyam paddhathi )]
86357. അതുല്യം പദ്ധതിയുടെ അംബാസിഡർ? [Athulyam paddhathiyude ambaasidar?]
Answer: ദിലീപ് [Dileepu]
86358. രാജ്യത്തെ ആദ്യത്തെ സാക്ഷരതാ പഞ്ചായത്ത്? [Raajyatthe aadyatthe saaksharathaa panchaayatthu?]
Answer: ശ്രീകണ്ഠാപുരം - കണ്ണൂർ [Shreekandtaapuram - kannoor]
86359. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ? [Leepu kerala mishanre naalaam klaasu thulyathaa pareeksha?]
Answer: അതുല്യം [Athulyam]
86360. ഐ.ഐ.ടികളുടെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി? [Ai. Ai. Dikalude roopeekaranatthinu kaaranamaaya kammitti?]
Answer: എൻ.ആർ.സർക്കാർ കമ്മിറ്റി [En. Aar. Sarkkaar kammitti]
86361. ആദ്യ ഐ.ഐ.റ്റി? [Aadya ai. Ai. Tti?]
Answer: ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ [Kharakpoor -pashchima bamgaalil 1950 -l]
86362. കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്? [Keralatthil ai. Ai. Em sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
86363. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്? [Keralatthile aadya ai. Ai. Tti sthaapithamaayath?]
Answer: പാലക്കാട് - 20l5 ആഗസ്റ്റ് 3 [Paalakkaadu - 20l5 aagasttu 3]
86364. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി? [Vidyaabhyaasa upagrahamaaya edyoo saattu vazhi 2004 l aarambhiccha vidyaabhyaasa paripaadi?]
Answer: വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools ) [Vikdezhsu (vertical classroom technology on edusat for rural schools )]
86365. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്തത്? [Vikdezhsu chaanal udghaadanam cheythath?]
Answer: എ.പി.ജെ അബ്ദുൾ കലാം [E. Pi. Je abdul kalaam]
86366. In which year All India rural industries organisation was brought into existence under the patronage of Gandhiji?
Answer: 1934
86367. വായനാദിനം? [Vaayanaadinam?]
Answer: ജൂൺ 19 [Joon 19]
86368. ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി? [Graameena mekhalayile penkuttikalkku vidyaabhyaasa purogathi saadhyamaakkuka enna lakshyatthode raajasthaanil aarambhiccha paddhathi?]
Answer: ശിക്ഷാ കമ്മി പദ്ധതി [Shikshaa kammi paddhathi]
86369. വയോജന വിദ്യാഭ്യാസത്തിന് നേതൃത്യം നല്കുന്ന കേരളത്തിലെ സ്ഥാപനം? [Vayojana vidyaabhyaasatthinu nethruthyam nalkunna keralatthile sthaapanam?]
Answer: KANFED
86370. സ്വീഡന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി? [Sveedante sahaayatthode raajasthaanil aarambhiccha vidyaabhyaasa paddhathi?]
Answer: ലോക് ജുംബിഷ് (Lok Jumbish) [Loku jumbishu (lok jumbish)]
86371. ആകപ്പാടെ നാളികേര പാകത്തിലാണ് രാമചരിതത്തിന്റെ കിടപ്പ്..... ആരുടെ അഭിപ്രായം ? [Aakappaade naalikera paakatthilaanu raamacharithatthinte kidappu..... Aarude abhipraayam ?]
Answer: ഡോ.കെ.എം. ജോർജ് [Do. Ke. Em. Jorju]
86372. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി? [Keralatthil nadappilaakki varunna ai. Tti saaksharathaa paddhathi?]
Answer: അക്ഷയ [Akshaya]
86373. രാമചരിതം ഭാഷയുടെ അപഭ്രംശാവസ്ഥയെ കാണിക്കുന്ന കൃതി - എന്നു പറഞ്ഞത് ? [Raamacharitham bhaashayude apabhramshaavasthaye kaanikkunna kruthi - ennu paranjathu ?]
Answer: ഇളം കുളം [Ilam kulam]
86374. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന നവംബർ 11 ആരുടെ ജന്മദിനമാണ്? [Inthyayil desheeya vidyaabhyaasa dinamaayi aacharikkunna navambar 11 aarude janmadinamaan?]
Answer: മൗലാനാ അബ്ദുൾ കലാം ആസാദ് (സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി) [Maulaanaa abdul kalaam aasaadu (svathanthra inthyayude aadyatthe pradhaanamanthri)]
86375. ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്? [Inthyayil deshiya addhyaapakadinamaayi aacharikkunna septtambar 5 aarude janmadinamaan?]
Answer: ഡോ.എസ്.രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
86376. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി? [Vidyaabhyaasam kankaranru listtil ulppedutthiya bharanaghadanaa bhedagathi?]
Answer: 1976ലെ 42 - ഭേദഗതി [1976le 42 - bhedagathi]
86377. 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി? [6 num 14 num madhye praayamulla kuttikalkku saujanyavum saarvvathrikavumaaya vidyaabhyaasam nalkaan vyavastha cheytha bharanaghadanaa bhedagathi?]
Answer: 2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 - ഭേദഗതി ബിൽ [2002 le 86. Bhedagathi (vakuppu 21 a ) 93 - bhedagathi bil]
86378. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Sampoornna saaksharathaa samsthaanamaayi prakhyaapikkappetta inthyayile aadya samsthaanam?]
Answer: കേരളം- 1991 [Keralam- 1991]
86379. സമ്പൂർണ്ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം? [Sampoornna saaksharathaa nagaramaayi prakhyaapikkappetta inthyayile aadya nagaram?]
Answer: കോട്ടയം- 1989 [Kottayam- 1989]
86380. സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യജില്ല? [Sampoornna saaksharathaa jillayaayi prakhyaapikkappetta inthyayile aadyajilla?]
Answer: എർണാകുളം-1990 [Ernaakulam-1990]
86381. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല? [Inthyayile aadya sarvvakalaashaala?]
Answer: കൊൽക്കത്ത- 1857 [Kolkkattha- 1857]
86382. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല? [Inthyayil paashchaathya vidyaabhyaasam aarambhiccha aadya sarvvakalaashaala?]
Answer: കൊൽക്കത്ത- 1857 [Kolkkattha- 1857]
86383. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല? [Inthyayile aadya aadhunika sarvvakalaashaala?]
Answer: കൊൽക്കത്ത- 1857 [Kolkkattha- 1857]
86384. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്? [1901 l shaanthinikethan sthaapicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
86385. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം? [Inthyan yoonivezhsitti niyamam paasaakkiya varsham?]
Answer: 1904
86386. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം? [Shaanthinikethan vishvabhaarathiyaayi ttheernna varsham?]
Answer: 1921
86387. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല? [Pradhaanamanthri chaansalaraayittulla sarvvakalaashaala?]
Answer: വിശ്വഭാരതി സർവ്വകലാശാല [Vishvabhaarathi sarvvakalaashaala]
86388. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം? [Vishvabhaarathi sarvvakalaashaalayude apthavaakyam?]
Answer: യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു) [Yathra vishvambhavathyekaneedam (ee lokam oru pakshikkoodu poleyaakunnu)]
86389. സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല? [Svanthamaayi rediyo nilayamulla sarvvakalaashaala?]
Answer: വല്ലഭായി പട്ടേൽ സർവ്വകലാശാല - ഗുജറാത്ത് [Vallabhaayi pattel sarvvakalaashaala - gujaraatthu]
86390. നാതി ബായ് താക്കറേ സർവ്വകലാശാല സ്ഥാപിച്ചത്? [Naathi baayu thaakkare sarvvakalaashaala sthaapicchath?]
Answer: ഡി.കെ കാർവേ [Di. Ke kaarve]
86391. ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ? [Oppan yoonivezhsittikalude roopeekaranatthinu kaaranamaaya kammeeshan?]
Answer: ജി. പാർത്ഥസാരഥി കമ്മീഷൻ [Ji. Paarththasaarathi kammeeshan]
86392. ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല? [Inthyayile aadyatthe yoga sarvvakalaashaala?]
Answer: ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ് [Laakulishu yoga sarvvakalaashaala -ahammadaabaadu]
86393. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല? [Vikalaamgarkkaayulla aadya sarvvakalaashaala?]
Answer: ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ് [Jagathguru raamabhadraachaarya vikalaamga sarvvakalaashaala - uttharpradeshu]
86394. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല? [Inthyayile aadyatthe kaarshika sarvvakalaashaala?]
Answer: ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ് [Govindu ballabhu panthu sarvvakalaashaala - uttharpradeshu]
86395. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe prathirodha yoonivezhsitti sthithi cheyyunnath?]
Answer: ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ ) [Binola graamam - hariyaanayile gurgaavil )]
86396. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി? [Inthyayile aadyatthe vanithaa yoonivezhsitti?]
Answer: നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ [Naathibaayu thaakkare yoonivezhsitti poone]
86397. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല? [Inthyayile aadyatthe aadivaasi sarvvakalaashaala?]
Answer: ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ [Indiraagaandhi naashanal dry bal yoonivezhsitti -madhyapradeshile avar kandakkil- jooly 2008 l]
86398. ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി? [Inthyayile aadyatthe aadya oppan yoonivezhsitti?]
Answer: ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി -1982 [Aandhraapradeshu oppan yoonivezhsitti -1982]
86399. ആന്ധ്രാപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ പേര്? [Aandhraapradeshu oppan yoonivezhsitti puthiya per?]
Answer: ഡോ.ബി.ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി [Do. Bi. Aar ambedkar oppan yoonivezhsitti]
86400. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല? [Keralatthile aadyatthe svaashraya sarvvakalaashaala?]
Answer: NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് [Nuals ( naashanal yoonivezhsitti phor advaansdu leegal sttadeesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution